പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

ബിരുദ പരീക്ഷാഫലം, പരീക്ഷാതിയതി: ഇന്നത്തെ എംജി വാർത്തകൾ

ബിരുദ പരീക്ഷാഫലം, പരീക്ഷാതിയതി: ഇന്നത്തെ എംജി വാർത്തകൾ

കോട്ടയം: 2021 ഏപ്രിൽ മാസം നടത്തിയ ആറാം സെമെസ്റ്റർ സി.ബി.സി എസ് - ബി എ, ബി എസ് സി, ബി കോം, ന്യൂ ജനറേഷൻ കോഴ്സുകൾ എന്നിവയുടെ പരീക്ഷാ ഫലം പ്രസദ്ധീകരിച്ചു. പുനർ മൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്ക്...

പ്രാക്ടിക്കൽ പരീക്ഷ, ഇന്റേണൽ മാർക്ക്: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

പ്രാക്ടിക്കൽ പരീക്ഷ, ഇന്റേണൽ മാർക്ക്: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ: മൂന്നാം സെമസ്റ്റർ ബരുദ (നവംബർ 2020) പരീക്ഷകളുടെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും പകർപ്പിനും 26.08.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റേണൽ മാർക്ക് രണ്ടാം...

എംജി സർവകലാശാല പിജിപ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

എംജി സർവകലാശാല പിജിപ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ ആർട്‌സ് ആന്റ് സയൻസ് കോളജുകളിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ - പ്രവേശനത്തിന് ഏകജാലകം വഴിയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ...

കേരളത്തിലെ ഓട്ടോണമസ് ആർട്സ് ആൻഡ് സയൻസ് കോളജുകളും പ്രവേശന നടപടികളും

കേരളത്തിലെ ഓട്ടോണമസ് ആർട്സ് ആൻഡ് സയൻസ് കോളജുകളും പ്രവേശന നടപടികളും

തിരുവനന്തപുരം: ആർട്സ് ആൻഡ് സയൻസ് വിഭാഗത്തിൽ 19ഓട്ടോണമസ് (സ്വയംഭരണ) കോളജുകളണ് കേരളത്തിൽ ഉള്ളത്. ഇതിൽ ഒന്ന് സർക്കാർ കോളജും 18എണ്ണംഎയ്ഡഡ് കോളജുകളുമാണ്. സർവകലാശാലകൾക്ക് കീഴിലെ വിവിധ കോളജുകൾ കാലിക്കറ്റ്...

നീറ്റ് 2021 പരീക്ഷ നീട്ടണം: ആവശ്യവുമായി വിദ്യാർത്ഥികൾ

നീറ്റ് 2021 പരീക്ഷ നീട്ടണം: ആവശ്യവുമായി വിദ്യാർത്ഥികൾ

ന്യൂഡൽഹി: സിബിഎസ്ഇ ഇംപ്രൂവ്മെന്റ് പരീക്ഷകൾ അടക്കം രാജ്യത്ത് ഒട്ടേറെ പ്രധാന പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷ നീട്ടിവയ്ക്കണം എന്ന ആവശ്യവുമായി വിദ്യാർത്ഥികൾ. സെപ്റ്റംബർ 12ന് നടക്കുന്ന...

ബിരുദപ്രവേശനം: സ്കൗട്സിനും ഗൈഡ്സിനും ഗ്രേസ്മാർക്ക് അനുവദിക്കും

ബിരുദപ്രവേശനം: സ്കൗട്സിനും ഗൈഡ്സിനും ഗ്രേസ്മാർക്ക് അനുവദിക്കും

തിരുവനന്തപുരം: കേരളത്തിൽ സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് സ്കൗട്ട്സ്, ഗൈഡ്സ്, റോവർ, റേഞ്ചർ വിഭാഗത്തിൽ ഉള്ളവർക്ക് ഗ്രേസ് മാർക്ക് നൽകും. ഈ വിഭാഗങ്ങളിൽ ഹയർ സെക്കൻഡറി തലത്തിൽ രാജ്യപുരസ്കാർ, നന്മമുദ്ര...

കിക്മയിൽ എംബിഎ: 18ന് ഓൺലൈൻ ഇന്റർവ്യൂ

കിക്മയിൽ എംബിഎ: 18ന് ഓൺലൈൻ ഇന്റർവ്യൂ

തിരുവനന്തപുരം:നെയ്യാർ ഡാമിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) ഇപ്പോൾ എംബിഎ പ്രവേശനം നേടാം. എം.ബി.എ(ഫുൾ ടൈം) ബാച്ചിലേക്ക് ആഗസ്റ്റ് 18...

എംജി സർവകലാശാല പരീക്ഷഫലങൾ

എംജി സർവകലാശാല പരീക്ഷഫലങൾ

കോട്ടയം: 2021 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.ബി. പഞ്ചവത്സരം സപ്ലിമെന്ററി/മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 31 വരെ...

കോവിഡ് സ്പെഷ്യൽ പരീക്ഷ, പരീക്ഷാഫലങ്ങൾ: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

കോവിഡ് സ്പെഷ്യൽ പരീക്ഷ, പരീക്ഷാഫലങ്ങൾ: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:ആറാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 കോവിഡ് സ്പെഷ്യൽ പരീക്ഷാ രജിസ്റ്റ്രേഷൻ ലിങ്ക് 18.08.2021 വരെ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്....

അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സ്: രജിസ്ട്രേഷൻ ആരംഭിച്ചു

അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സ്: രജിസ്ട്രേഷൻ ആരംഭിച്ചു

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാലയിൽ 2021-22 അദ്ധ്യയന വർഷത്തെ അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജനറൽ വിഭാഗത്തിന് 225 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 115...




എംജി ബിരുദ ഏകജാലകം: പ്രവേശനം നാളെ അവസാനിക്കും

എംജി ബിരുദ ഏകജാലകം: പ്രവേശനം നാളെ അവസാനിക്കും

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz കോട്ടയം:എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ കോഴ്‌സുകളിലേക്ക് ഒന്നാം...

എമിരറ്റസ് സയന്റിസ്റ്റ് ഫെലോഷിപ്പ്: അപേക്ഷ ജൂലൈ 20വരെ

എമിരറ്റസ് സയന്റിസ്റ്റ് ഫെലോഷിപ്പ്: അപേക്ഷ ജൂലൈ 20വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തിരുവനന്തപുരം:സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള എമിരറ്റസ് സയന്റിസ്റ്റ് ഫെല്ലോഷിപ്പിന് അപേക്ഷ...

എംബിഎ (കെമാറ്റ്) അഡ്മിറ്റ് കാർഡ് വന്നു: ജൂൺ 23നകം അപാകതകൾ പരിഹരിക്കണം

എംബിഎ (കെമാറ്റ്) അഡ്മിറ്റ് കാർഡ് വന്നു: ജൂൺ 23നകം അപാകതകൾ പരിഹരിക്കണം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തിരുവനന്തപുരം:ജൂലൈ രണ്ടിന് നടത്തുന്ന കെമാറ്റ്- 2023, എംബിഎ (രണ്ടാം സെഷൻ) കോഴ്‌സിലേക്കുളള പ്രവേശന പരീക്ഷക്ക് ഓൺലനിൽ അപേക്ഷ...

പോളിടെക്‌നിക്ക് എൻസിസി ക്വാട്ട: അപേക്ഷ ജൂലൈ 3വരെ

പോളിടെക്‌നിക്ക് എൻസിസി ക്വാട്ട: അപേക്ഷ ജൂലൈ 3വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തിരുവനന്തപുരം:2023-24 ലെ പോളിടെക്‌നിക്ക് കോഴ്‌സിലേക്കുളള എൻ.സി.സി ക്വാട്ട പ്രവേശനത്തിനുളള അപേക്ഷ ജൂലൈ 3വരെ അതാത് എൻ.സി.സി...

ജനറൽ നഴ്സിങ്ങിന് പ്രവേശനം: 14 ജില്ലകളിലായി 365 സീറ്റുകൾ

ജനറൽ നഴ്സിങ്ങിന് പ്രവേശനം: 14 ജില്ലകളിലായി 365 സീറ്റുകൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തിരുവനന്തപുരം:ആരോഗ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്സിങ് സ്കൂളുകളിലെ ജനറൽ നഴ്സിങ് കോഴ്സിലേക്ക് അപേക്ഷ...

പ്ലസ് ടുകാർക്ക് സ്പെഷ്യൽ സ്കൂൾ അധ്യാപക കോഴ്സ്: DEd, DVR കോഴ്സ് പ്രവേശന അപേക്ഷ 5വരെ

പ്ലസ് ടുകാർക്ക് സ്പെഷ്യൽ സ്കൂൾ അധ്യാപക കോഴ്സ്: DEd, DVR കോഴ്സ് പ്രവേശന അപേക്ഷ 5വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തിരുവനന്തപുരം:സ്പെഷ്യൽ സ്കൂൾ അധ്യാപകരാകാൻ യോഗ്യത നേടുന്ന, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരമുള്ള കോഴ്സുകളിലേക്ക്...

ജൂൺ 29ലെ പരീക്ഷകൾ പി.എസ്.സി മാറ്റി: മാറ്റിയ പരീക്ഷകൾ അറിയാം

ജൂൺ 29ലെ പരീക്ഷകൾ പി.എസ്.സി മാറ്റി: മാറ്റിയ പരീക്ഷകൾ അറിയാം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തിരുവനന്തപുരം: ജൂൺ 29ന് നടത്താൻ നിശ്ചയിച്ച പരീക്ഷകൾ പി.എസ്.സി മാറ്റി. 29ന് ബലിപെരുന്നാൾ അവധിയെ തുടർന്നാണ് പരീക്ഷകൾ മാറ്റിയത്....

ഡിസിഎ എട്ടാം ബാച്ച് പൊതുപരീക്ഷാ തീയതികളിൽ മാറ്റം

ഡിസിഎ എട്ടാം ബാച്ച് പൊതുപരീക്ഷാ തീയതികളിൽ മാറ്റം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തിരുവനന്തപുരം:സ്കോൾ കേരള ജൂൺ 25ന് നടത്താൻ നിശ്ചയിച്ച ഡി.സി.എ കോഴ്സ് എട്ടാം ബാച്ച് തിയറി പരീക്ഷ മാറ്റി. ജൂൺ 25 രാവിലെ 10 മുതൽ...

സംസ്ഥാനത്തെ അധ്യാപകർക്ക് ഇംഗ്ലീഷ് പരിശീലനം: അപേക്ഷ 30വരെ

സംസ്ഥാനത്തെ അധ്യാപകർക്ക് ഇംഗ്ലീഷ് പരിശീലനം: അപേക്ഷ 30വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തിരുവനന്തപുരം:സംസ്ഥാനത്തെ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപകർക്കും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്തുവരുന്ന പ്രൈമറി വിഭാഗം...

ശനിയാഴ്ചകൾ പ്രവൃത്തിദിനമായി തുടരും: 27ന് സ്കൂൾ അടയ്ക്കും

ശനിയാഴ്ചകൾ പ്രവൃത്തിദിനമായി തുടരും: 27ന് സ്കൂൾ അടയ്ക്കും

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം: ഒന്നുമുതൽ 10വരെയുള്ള ക്ലാസുകൾക്ക് 13 ശനിയാഴ്ചകൾ പ്രവൃത്തിദിനമായി തുടരും. 6 പ്രവൃത്തി ദിവസം വരാത്ത 11...

Useful Links

Common Forms