editorial@schoolvartha.com | markeiting@schoolvartha.com

ജൂൺ 29ലെ പരീക്ഷകൾ പി.എസ്.സി മാറ്റി: മാറ്റിയ പരീക്ഷകൾ അറിയാം

Jun 21, 2023 at 12:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz

തിരുവനന്തപുരം: ജൂൺ 29ന് നടത്താൻ നിശ്ചയിച്ച പരീക്ഷകൾ പി.എസ്.സി മാറ്റി. 29ന് ബലിപെരുന്നാൾ അവധിയെ തുടർന്നാണ് പരീക്ഷകൾ മാറ്റിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക് ഷോപ്പ് ഇൻസ്ട്രക്ടർ/ ഡെമോൺസ്ട്രേറ്റർ/ ഇൻസ്ട്രക്ടർ ഗ്രേഡ് രണ്ട് ഇൻകമ്പ്യൂട്ടർ എൻജിനീയറിങ് തസ്തികയുടെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് സയന്റിസ്റ്റ് തസ്തികയുടെയും പരീക്ഷകളാണ് മാറ്റിവച്ചത്. ഈ പരീക്ഷകൾ ജൂലൈ 19ന് നടത്തും.

\"\"

Follow us on

Related News