SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo
തിരുവനന്തപുരം: ഒന്നുമുതൽ 10വരെയുള്ള ക്ലാസുകൾക്ക് 13 ശനിയാഴ്ചകൾ പ്രവൃത്തിദിനമായി തുടരും. 6 പ്രവൃത്തി ദിവസം വരാത്ത 11 ശനിയാഴ്ചകൾ അടക്കം 13 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയ തീരുമാനം അതേപടി തുടരും. ഏപ്രിലിലെ ക്ലാസുകൾ ഒഴിവാക്കി പരിഷ്ക്കരിച്ച് പുറത്തിറങ്ങിയ പുതിയ അക്കാദമിക് കലണ്ടറിലാണ് ഇത് വ്യക്തമാക്കുന്നത്.
പുതിയ കലണ്ടർ അനുസരിച്ച് മാർച്ച് 27ന്
സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനലവധിക്കായി അടയ്ക്കും. 28ന് പെസഹ വ്യാഴവും 29ന് ദുഃഖവെള്ളിയും 31ന് ഈസ്റ്ററും ആയതിനാൽ 27വരെയാണ് സ്കൂളുകൾ പ്രവർത്തിക്കുക.