SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz
തിരുവനന്തപുരം:2023-24 ലെ പോളിടെക്‌നിക്ക് കോഴ്‌സിലേക്കുളള എൻ.സി.സി ക്വാട്ട പ്രവേശനത്തിനുളള അപേക്ഷ ജൂലൈ 3വരെ അതാത് എൻ.സി.സി ബറ്റാലിയനുകളിൽ സ്വീകരിക്കും. യോഗ്യതയുളള എൻ.സി.സി കേഡറ്റുകൾ അതാത് കോഴ്‌സിന്റെ അപേക്ഷയുടെ പകർപ്പും സാക്ഷ്യപ്പെടുത്തിയ എൻ.സി.സി സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബറ്റാലിയനുകളിൽ സമർപ്പിക്കണം.