പ്രധാന വാർത്തകൾ
നാളെ ഹൈസ്കൂൾ ക്ലാസുകൾക്ക് അവധിയില്ല: പ്രവർത്തിദിനംസ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ല

HIGHER EDUCATION

ഇൻ്റേണൽ ഇവാല്യുവേഷൻ, ഹാൾടിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

ഇൻ്റേണൽ ഇവാല്യുവേഷൻ, ഹാൾടിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU കണ്ണൂർ: സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ( 2020 അഡ്മിഷൻ) പിജി പ്രോഗ്രാമുകളുടെ ഒന്നും...

ഇന്നുമുതൽ ബിഎഡ് വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ ഏത് വസ്ത്രവും ധരിക്കാം

ഇന്നുമുതൽ ബിഎഡ് വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ ഏത് വസ്ത്രവും ധരിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: കോളേജുകൾ ഇന്നുമുതൽ തുറന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബിഎഡ് കോളേജുകളിലെ അധ്യാപക വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള വേഷം...

ഈ വർഷം എംബിബിഎസ് ക്ലാസുകൾ 11മാസം

ഈ വർഷം എംബിബിഎസ് ക്ലാസുകൾ 11മാസം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU ന്യൂഡൽഹി: ക്ലാസുകൾ വൈകി ആരംഭിക്കുന്നതിനാൽ ഈ വർഷത്തെ (2021-22) എംബിബിഎസ് ഒന്നാംവർഷ ക്ലാസ് 11 മാസമായി ചുരുക്കി. ദേശീയ മെഡിക്കൽ...

ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി ആദ്യ അലോട്മെന്റ്: പ്രവേശനം 7മുതൽ

ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി ആദ്യ അലോട്മെന്റ്: പ്രവേശനം 7മുതൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU ന്യൂഡൽഹി:ബിഎഎംഎസ്, ബിയുഎംഎസ്, ബിഎസ്എംഎസ്, ബിഎച്ച്എംഎസ് കോഴ്സുകളിലെ പ്രവേശനത്തിനുള്ള ദേശീയതല അലോട്ട്മെന്റിന്റെ ആദ്യറൗണ്ട് ഫലം...

കോഴ്സുകൾ, പരീക്ഷ, സർട്ടിഫിക്കറ്റുകൾ..വിവരങ്ങൾ ഇനി കണ്ണൂർ സർവകലാശാലയുടെ വാട്സ്ആപ്പ് വഴിയും

കോഴ്സുകൾ, പരീക്ഷ, സർട്ടിഫിക്കറ്റുകൾ..വിവരങ്ങൾ ഇനി കണ്ണൂർ സർവകലാശാലയുടെ വാട്സ്ആപ്പ് വഴിയും

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU കണ്ണൂർ: സേവനങ്ങളിൽ കൂടുതൽ വിദ്യാർത്ഥി സൗഹൃദമാകാൻ പുതിയ മാറ്റങ്ങളുമായി കണ്ണൂർ സർവകലാശാല. കോഴ്സുകൾ, പരീക്ഷ, സർട്ടിഫിക്കറ്റുകൾ...

കേരള സർവകലാശാല പിജി, എൽഎൽബിപരീക്ഷാഫലങ്ങൾ

കേരള സർവകലാശാല പിജി, എൽഎൽബി
പരീക്ഷാഫലങ്ങൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: കേരളസർവകലാശാല 2021 ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ എം.എ. ഇംഗ്ലീഷ് പ്രീവിയസ് ആന്റ് ഫൈനൽ - പവറ്റ്...

എംജി സർവകലാശാല എംഎ സംസ്‌കൃതം പരീക്ഷാഫലം  

എംജി സർവകലാശാല എംഎ സംസ്‌കൃതം പരീക്ഷാഫലം  

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU കോട്ടയം: 2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ. സംസ്‌കൃതം ജനറൽ - റെഗുലർ (പ്രൈവറ്റ് പഠനം) പരീക്ഷയുടെ ഫലം...

പിജി സെമസ്റ്റർ പരീക്ഷകൾ, സ്പെഷ്യൽ പരീക്ഷ, പഠനസാമഗ്രികളുടെ വിതരണം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പിജി സെമസ്റ്റർ പരീക്ഷകൾ, സ്പെഷ്യൽ പരീക്ഷ, പഠനസാമഗ്രികളുടെ വിതരണം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തേഞ്ഞിപ്പലം: മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 16...

ബിഎഡ് വിദ്യാർത്ഥികൾക്ക് കോളേജിൽ സൗകര്യപ്രദമായ ഏത് വസ്ത്രവും ധരിക്കാം: ഉന്നതവിദ്യാഭ്യാസ വകുപ്പ്

ബിഎഡ് വിദ്യാർത്ഥികൾക്ക് കോളേജിൽ സൗകര്യപ്രദമായ ഏത് വസ്ത്രവും ധരിക്കാം: ഉന്നതവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ബിഎഡ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്, അധ്യാപക പരിശീലന കാലയളവിൽ സൗകര്യപ്രദമായതും, മാന്യമായതുമായ ഏതു വസ്ത്രവും ധരിച്ച് പരിശീലനത്തിന് എത്താം. ഇതുമായി ബന്ധപ്പെട്ട...

പരീക്ഷകളും ഫലങ്ങളും, കെഎഎസ് പരീക്ഷാ പരിശീലനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷകളും ഫലങ്ങളും, കെഎഎസ് പരീക്ഷാ പരിശീലനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ഡിഗ്രി യോഗ്യതയുള്ള പി.എസ്.സി....




ബിരുദം അസൈൻമെന്റ്, വിവിധ കോഴ്സുകളിലെ സ്പോട്ട് അഡ്മിഷൻ

ബിരുദം അസൈൻമെന്റ്, വിവിധ കോഴ്സുകളിലെ സ്പോട്ട് അഡ്മിഷൻ

കണ്ണൂർ: ഒന്നാം സെമസ്റ്റർ (പ്രൈവറ്റ് രജിസ്ട്രേഷൻ) ബിഎ ഇക്കണോമിക്സ്/ ബി എ അഫ്സൽ-ഉൽ-ഉലമ/ ബി എ ഹിസ്റ്ററി/ ബി എ പൊളിറ്റിക്കൽ സയൻസ്/ ബി ബി എ /ബി കോം ഡിഗ്രി (2020, 2021, 2022 പ്രവേശനം - റഗുലർ/സപ്ലിമെന്ററി), ബി എ കന്നഡ (2022 പ്രവേശനം - റഗുലർ), ബി എ മലയാളം/...

കാലിക്കറ്റ്‌ എയ്ഡഡ് ബിരുദ പ്രവേശനം: റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ്‌ എയ്ഡഡ് ബിരുദ പ്രവേശനം: റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകാലശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷം ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളില്‍ ഒഴിവുള്ള എയ്ഡഡ് കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തുന്നതിനായി നിലവില്‍ അപേക്ഷിച്ചവരുടെ...

എംഎഡ് പ്രവേശനം അപേക്ഷ നീട്ടി, പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്, പരീക്ഷാഫലങ്ങൾ, പരീക്ഷകൾ

എംഎഡ് പ്രവേശനം അപേക്ഷ നീട്ടി, പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്, പരീക്ഷാഫലങ്ങൾ, പരീക്ഷകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ 2023 വര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ സപ്തംബര്‍ 10-ന് വൈകീട്ട് 5 മണിക്ക് മുമ്പായി നിര്‍ദ്ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ ബയോഡാറ്റയും അനുബന്ധ രേഖകളും...

സ്റ്റാറ്റിസ്റ്റിക്‌സ് അസി. പ്രഫസര്‍ നിയമനം

സ്റ്റാറ്റിസ്റ്റിക്‌സ് അസി. പ്രഫസര്‍ നിയമനം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് അസിസ്റ്റന്റ് പ്രഫസര്‍മാരെ (മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍) നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ 18-ന് രാവിലെ 10.30-ന്...

എംജി സർവകലാശാലയുടെ 4 പരീക്ഷകളുടെ ഫലം

എംജി സർവകലാശാലയുടെ 4 പരീക്ഷകളുടെ ഫലം

കോട്ടയം:മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.സി പോളിമർ കെമിസ്ട്രി(2022 അഡ്മിഷൻ റഗുലർ, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററിയും ഇംപ്രൂവ്‌മെൻറും പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ്...

കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിൽ സൗജന്യ പി.എസ്.സി പരിശീലനം

കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിൽ സൗജന്യ പി.എസ്.സി പരിശീലനം

തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന എൽഡിസി പ്രിലിമിനറി പരീക്ഷയ്ക്ക് ഉദ്യോഗാർഥികളെ സജ്ജമാക്കുന്നതിനായി സെപ്റ്റംബർ 4 മുതൽ പി.എം.ജി ജംഗ്ഷനിലെ കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ്...

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിലെ കേന്ദ്രത്തിൽ വനിതകൾക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിലെ കേന്ദ്രത്തിൽ വനിതകൾക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം:കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന തൊഴിൽ സേവന കേന്ദ്രം ഒരു പ്രമുഖ സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗ യുവതികൾക്ക് വേണ്ടി മാത്രം ഓഗസ്റ്റ് മാസം സൗജന്യ പ്ലേസ്മെന്റ്...

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്മെന്റ് അപേക്ഷ സമർപ്പണം തുടങ്ങി

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്മെന്റ് അപേക്ഷ സമർപ്പണം തുടങ്ങി

തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനത്തിനു നിലവിലുള്ള വേക്കന്‍സി ജില്ല / ജില്ലാന്തര സ്‌കൂൾ/കോംബിനേഷൻ ട്രാന്‍സ്ഫർ അലോട്ട്മെന്റിനുള്ള വേക്കൻസി ലിസ്റ്റ് പ്രസിദ്ധികരിച്ചു. വേക്കൻസി ലിസ്റ്റ് പ്രകാരമുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു. ഇതുവരെ ഏകജാലക...

പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിൽ ധനസഹായത്തോടെ താമസിച്ച് പഠിക്കാം

പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിൽ ധനസഹായത്തോടെ താമസിച്ച് പഠിക്കാം

തിരുവനന്തപുരം:എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങൾ/സർക്കാർ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളജുകൾ, സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവിടങ്ങളിൽ മെറിറ്റിലും റിസർവേഷനിലും പോസ്റ്റ്‌മെട്രിക് കോഴ്‌സുകൾക്ക് പ്രവേശനം നേടിയ...

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്മെന്റ് അപേക്ഷ 2 ദിവസം

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്മെന്റ് അപേക്ഷ 2 ദിവസം

തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനത്തിനു നിലവിലുള്ള വേക്കന്‍സി ജില്ല / ജില്ലാന്തര സ്‌കൂൾ/കോംബിനേഷൻ ട്രാന്‍സ്ഫർ അലോട്ട്മെന്റിനായി വേക്കൻസി ലിസ്റ്റ് നാളെ (ആഗസ്‌ 10ന്‌) രാവിലെ 9ന് പ്രസിദ്ധികരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ. സ്പോര്‍ട്സ്‌ ക്വാട്ടയിലോ...

Useful Links

Common Forms