പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

HIGHER EDUCATION

പരീക്ഷാഅപേക്ഷ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

പരീക്ഷാഅപേക്ഷ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

 JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7sകോട്ടയം: ആറാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ - റെഗുലർ / 2017, 2018 അഡ്മിഷൻ - റീ-അപ്പിയറൻസ്), സി.ബി.സി.എസ്. സൈബർ...

കണ്ണൂർ സർവകലാശാലയിൽ മോളിക്യൂലർ ബയോളജി അസി.പ്രഫസർ നിയമനം

കണ്ണൂർ സർവകലാശാലയിൽ മോളിക്യൂലർ ബയോളജി അസി.പ്രഫസർ നിയമനം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കണ്ണൂർ: സർവകലാശാല നീലേശ്വരം ക്യാമ്പസിലെ മോളിക്യൂലർ ബയോളജി പഠന വകുപ്പിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസർ...

പരീക്ഷാതീയതി, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ  

പരീക്ഷാതീയതി, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ  

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കോട്ടയം: സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സ് നടത്തുന്ന ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ. പോളിറ്റിക്‌സ് ആന്റ്...

പരീക്ഷാഫലം, പ്രാക്ടിക്കൽ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, പ്രാക്ടിക്കൽ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കണ്ണൂർ: അഫീലിയേറ്റഡ് കോളേജുകളിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്  സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ് (2013 വരെയുള്ള അഡ്മിഷൻ -...

എംജി സർവകലാശാല ഓൺലൈൻ എംകോം കോഴ്സ്: 31വരെ അപേക്ഷിക്കാം

എംജി സർവകലാശാല ഓൺലൈൻ എംകോം കോഴ്സ്: 31വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷൻ നടത്തുന്ന   എം.കോം. - ഫിനാൻസ് ആന്റ് ടാക്‌സേഷൻ എന്ന രണ്ട്...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകളും പരീക്ഷാഫലവും

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകളും പരീക്ഷാഫലവും

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തേഞ്ഞിപ്പലം: എംസിഎ നാലാം സെമസ്റ്റര്‍ ഡിസംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 26-നും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021...

കേരളസർവകലാശാല തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന വിവിധ കോഴ്സകൾ: മാർച്ച്‌ 25വരെ അപേക്ഷിക്കാം

കേരളസർവകലാശാല തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന വിവിധ കോഴ്സകൾ: മാർച്ച്‌ 25വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: കേരളസർവകലാശാല തുടർ വിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന വിവിധ കോഴ്സകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ...

വിവിധ പരീക്ഷകൾ, പരീക്ഷാഫലം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

വിവിധ പരീക്ഷകൾ, പരീക്ഷാഫലം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തേഞ്ഞിപ്പലം: ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ്...

NEET പരീക്ഷയ്ക്കുള്ള ഉയർന്ന പ്രായപരിധി ഒഴിവാക്കി: ഏത് പ്രായക്കാർക്കും മെഡിക്കൽ പ്രവേശനം

NEET പരീക്ഷയ്ക്കുള്ള ഉയർന്ന പ്രായപരിധി ഒഴിവാക്കി: ഏത് പ്രായക്കാർക്കും മെഡിക്കൽ പ്രവേശനം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET എഴുതാനുള്ള ഉയർന്ന പ്രായപരിധി ദേശീയ മെഡിക്കൽ കമ്മിഷൻ ഒഴിവാക്കി. ഇനിമുതൽ ഏതു...

പരീക്ഷാഫലം, പ്രാക്ടിക്കൽ: എംജി സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, പ്രാക്ടിക്കൽ: എംജി സർവകലാശാല വാർത്തകൾ

 JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW കോട്ടയം: 2021 സെപ്റ്റംബറിൽ നടന്ന സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.സി എൻവയോൺമെന്റൽ സയൻസ് ആൻഡ്...

പ്രൈവറ്റ് രജിസ്ട്രേഷൻ അഡ്മിഷൻ: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ മുഴുവൻ വാർത്തകൾ

പ്രൈവറ്റ് രജിസ്ട്രേഷൻ അഡ്മിഷൻ: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ മുഴുവൻ വാർത്തകൾ

കണ്ണൂർ: 2023-2024 അക്കാദമിക് വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. കോം., ബി. എ. പൊളിറ്റിക്കൽ സയൻസ്, ബി. എ. കന്നഡ, ബി. എ. അറബിക് & ഇസ്ലാമിക് ഹിസ്റ്ററി, ബി. എ. ഉർദു & ഇസ്ലാമിക് ഹിസ്റ്ററി, എം. എ. ഡിവെലപ്മെന്റ് എക്കണോമിക്സ്, എം. കോം., അഫ്സൽ ഉൽ ഉലമ...

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 18വരെ

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 18വരെ

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ (HPCL) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എൻജിനീയർ ,സീനിയർ ഓഫീസർ ,സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ, ഓപ്പറേഷൻസ് ആൻഡ് മെയിൻറനൻസ് ,സീനിയർ ഓഫീസർ...

ബി.എസ്.സി നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ് സ്‌പെഷ്യൽ അലോട്ട്‌മെന്റ്2ന്: ഓപ്ഷൻ നാളെമുതൽ

ബി.എസ്.സി നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ് സ്‌പെഷ്യൽ അലോട്ട്‌മെന്റ്2ന്: ഓപ്ഷൻ നാളെമുതൽ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുമുള്ള സ്പെഷ്യൽ അലോട്മെന്റ് സെപ്റ്റംബർ 2ന് നടക്കും. പുതിയതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷനും കോളജ് ഓപ്ഷൻ സമർപ്പണവും...

പ്ലസ് വൺ അവസാന സ്പോട്ട് അഡ്മിഷൻ: പ്രവേശനം നാളെ രാവിലെ 10മുതൽ

പ്ലസ് വൺ അവസാന സ്പോട്ട് അഡ്മിഷൻ: പ്രവേശനം നാളെ രാവിലെ 10മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം നാളെ അവസാനിക്കും. ഇന്ന് വൈകിട്ടുവരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ നാളെ പുലർച്ചെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ള സ്‌കൂൾ/കോഴ്‌സ്, റാങ്ക്‌ലിസ്റ്റിലൂടെ മനസിലാക്കി...

എൻജിനീയറിങ് മൂന്നാംഘട്ടം, ആർക്കിടെക്ചർ രണ്ടാംഘട്ട അലോട്ട്‌മെന്റുകൾ സെപ്റ്റംബർ 3ന്: ഓപ്ഷൻ സമർപ്പണം 26വരെ

എൻജിനീയറിങ് മൂന്നാംഘട്ടം, ആർക്കിടെക്ചർ രണ്ടാംഘട്ട അലോട്ട്‌മെന്റുകൾ സെപ്റ്റംബർ 3ന്: ഓപ്ഷൻ സമർപ്പണം 26വരെ

തിരുവനന്തപുരം:2023-ലെ എൻജിനീയറിങ് കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട, ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികൾ പുരോഗമിക്കുന്നു. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി...

കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ മുഴുവൻ വാർത്തകൾ

കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ മുഴുവൻ വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് ജനറല്‍, എസ്.സി., എസ്.ടി. വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗം...

അപേക്ഷാ ഫോമുകളും സർട്ടിഫിക്കറ്റുകളും ഇനി ബഹുഭാഷകളിൽ

അപേക്ഷാ ഫോമുകളും സർട്ടിഫിക്കറ്റുകളും ഇനി ബഹുഭാഷകളിൽ

തിരുവനന്തപുരം:വിവിധ സർക്കാർ വകുപ്പുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന ഫോമുകളും സർട്ടിഫിക്കറ്റുകളും രണ്ട് ഭാഷകളിൽ ഉള്ളതാകണമെന്നു നിർദ്ദേശം നൽകി സർക്കാർ ഉത്തരവിറക്കി. മലയാളത്തിൽ മാത്രം അച്ചടിച്ച ഫോമുകളും സർട്ടിഫിക്കറ്റുകളും ഉപയോഗിക്കുമ്പോൾ കേരളത്തിൽ...

പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സ്: എസ്എസ്എൽസിക്കാർക്ക് അപേക്ഷിക്കാം

പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സ്: എസ്എസ്എൽസിക്കാർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ശ്രീകാര്യം, സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി – പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് (ബുക്ക് ബൈന്റിങ്) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം....

ഗവ. നഴ്സിങ്‌ കോളജിൽ ജൂനിയർ ലക്ചറർ നിയമനം

ഗവ. നഴ്സിങ്‌ കോളജിൽ ജൂനിയർ ലക്ചറർ നിയമനം

തിരുവനന്തപുരം:ഗവൺമെന്റ് നഴ്‌സിങ് കോളജിൽ ജൂനിയർ ലക്ചററുടെ രണ്ട് ഒഴിവിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പ്രതിമാസം 25000 രൂപയാണ് സ്റ്റൈപന്റ്. എം.എസ്‌സി നഴ്‌സിംഗും കെ.എൻ.എം.സി രജിസ്‌ട്രേഷനും ഉണ്ടാവണം. ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും യോഗ്യത, വയസ്,...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പ്രവേശനം: സ്പോട്ട് അഡ്മിഷൻ അപേക്ഷ ഒന്നുവരെ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പ്രവേശനം: സ്പോട്ട് അഡ്മിഷൻ അപേക്ഷ ഒന്നുവരെ

തിരുവനന്തപുരം:കേരള സർക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എ.ഐ.സി.ടി.ഇ അംഗീകാരത്തോടെ എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല അഫിലിയേഷനോട് കൂടി നടത്തുന്ന നാലു വർഷത്തെ ഡിസൈൻ ബിരുദ...

Useful Links

Common Forms