JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
കോട്ടയം: 2021 സെപ്റ്റംബറിൽ നടന്ന സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.സി എൻവയോൺമെന്റൽ സയൻസ് ആൻഡ് മാനേജ്‌മെന്റ് / എൻവയോൺമെന്റൽ സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (എൻവയോൺമെന്റൽ ആൻഡ് അറ്റ്മോസ്‌ഫെറിക് സയൻസ് ഫാക്കൽറ്റി – സി.എസ്.എസ്. – 2020-2022 ബാച്ച്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി
2021 സെപ്റ്റംബർ മുതൽ 2022 ജനുവരി വരെ മാസങ്ങളിൽ നടന്ന ഒന്ന് മുതൽ എട്ട് വരെ സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി / മേഴ്‌സി ചാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി പരീക്ഷകൾ മാർച്ച് 21 മുതൽ ഏപ്രിൽ എട്ട് വരെയുള്ള തീയതികളിൽ തീയറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള കേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾക്ക് വിദ്യാർത്ഥികൾ അതത് കോളേജുമായി ബന്ധപ്പെടണം.