പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

മലബാർ ക്യാൻസർ സെന്റർ ഇനി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്

മലബാർ ക്യാൻസർ സെന്റർ ഇനി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7പഫറൻബി കണ്ണൂർ: മലബാർ ക്യാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചായി പ്രഖ്യാപിക്കുവാൻ...

ഇനി നിയമപഠനവും പ്രാദേശിക ഭാഷകളിൽ പഠിക്കാം: ആദ്യ വർഷം ആയിരം കോളേജുകളിൽ നടപ്പാക്കാൻ തീരുമാനം

ഇനി നിയമപഠനവും പ്രാദേശിക ഭാഷകളിൽ പഠിക്കാം: ആദ്യ വർഷം ആയിരം കോളേജുകളിൽ നടപ്പാക്കാൻ തീരുമാനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY ന്യൂഡല്‍ഹി: 2023-2024 അധ്യയന വര്‍ഷത്തോടെ നിയമപഠനം പ്രാദേശിക ഭാഷയിലാക്കാനുള്ള തീരുമാനമെടുത്ത് യുജിസിയും ബാർ കൗൺസിൽ ഓഫ്...

നാളത്തെ പരീക്ഷകൾ മാറ്റി, മാറ്റിവച്ച പരീക്ഷകൾ 17മുതൽ: എംജി സർവകലാശാല വാർത്തകൾ

നാളത്തെ പരീക്ഷകൾ മാറ്റി, മാറ്റിവച്ച പരീക്ഷകൾ 17മുതൽ: എംജി സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/K4W0eSLHL30FdX3ion73Ks കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല നാളെ (ജൂൺ16) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട്...

കാലിക്കറ്റ്‌ സർവകലാശാല ഉടൻ നടത്തുന്ന 11 പരീക്ഷകളുടെ വിവരങ്ങളും പുനര്‍മൂല്യനിര്‍ണ്ണയ ഫലവും

കാലിക്കറ്റ്‌ സർവകലാശാല ഉടൻ നടത്തുന്ന 11 പരീക്ഷകളുടെ വിവരങ്ങളും പുനര്‍മൂല്യനിര്‍ണ്ണയ ഫലവും

JOIN OUR WHATSAPP GROUP https://chat.whatsapp.com/K4W0eSLHL30FdX3ion73Ks തേഞ്ഞിപ്പലം: മൂന്നാം സെമസ്റ്റര്‍ എംഎഡ് (2019 പ്രവേശനം ഡിസംബര്‍ 2021 റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ 27ന്  ആരംഭിക്കും. വിശദമായ...

സക്രിയവും നിരന്തരവുമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം; കേരളത്തിൽ 485 പുതിയ  എൻഎസ്എസ് യുണിറ്റുകൾ കൂടി: മന്ത്രി ഡോ. ആർ. ബിന്ദു

സക്രിയവും നിരന്തരവുമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം; കേരളത്തിൽ 485 പുതിയ എൻഎസ്എസ് യുണിറ്റുകൾ കൂടി: മന്ത്രി ഡോ. ആർ. ബിന്ദു

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: കേരളത്തിൽ പുതുതായി 485 എൻഎസ്എസ് യുണിറ്റുകൾകൂടി ആരംഭിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതായി...

യുജി, പിജി പ്രവേശനം, പരീക്ഷാഫലം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

യുജി, പിജി പ്രവേശനം, പരീക്ഷാഫലം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/K4W0eSLHL30FdX3ion73Ks കണ്ണൂർ: സർവകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ യു.ജി/പി.ജി അഡ്മിഷന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 20/06/2022...

അസാപ്-എൻഎസ്ഡിസി സംയുക്തതയിൽ വീട്ടമ്മമാർക്ക് തുടർപഠനാവസരമൊരുക്കി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല

അസാപ്-എൻഎസ്ഡിസി സംയുക്തതയിൽ വീട്ടമ്മമാർക്ക് തുടർപഠനാവസരമൊരുക്കി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY കൊല്ലം: പാതിവഴിയിൽ പഠനം മുടങ്ങിപ്പോയ വീട്ടമ്മമാർക്ക് ആശ്വാസമായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല. പല കാരണങ്ങളാൽ പഠനം...

വിദ്യാർത്ഥികളെ നേരിട്ട് സൈനികമേഖലയിലേയ്‌ക്ക് തിരഞ്ഞെടുക്കുന്ന \”അഗ്നിപഥ് \” പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

വിദ്യാർത്ഥികളെ നേരിട്ട് സൈനികമേഖലയിലേയ്‌ക്ക് തിരഞ്ഞെടുക്കുന്ന \”അഗ്നിപഥ് \” പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ രംഗത്തെ ചരിത്രത്തിൽ ആദ്യമായി വിദ്യാർത്ഥികളെ നേരിട്ട് സൈനിക മേഖലയിലേയ്‌ക്ക് തിരഞ്ഞെടുക്കുന്ന...

കലാഭിരുചിയുള്ളവരേ ഇതിലേ ഇതിലേ…. ഗവ. ഫൈൻ ആർട്സ് കോളജുകളിൽ ബി.എഫ്.എ പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തിയ്യതി ജൂൺ 30

കലാഭിരുചിയുള്ളവരേ ഇതിലേ ഇതിലേ…. ഗവ. ഫൈൻ ആർട്സ് കോളജുകളിൽ ബി.എഫ്.എ പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തിയ്യതി ജൂൺ 30

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: കലാഭിരുചിയുള്ളവർക്ക് മികച്ച കരിയർ കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബിഎഫ്.എ) പഠനത്തിന്...

പരീക്ഷാഫീസ്, ടൈംടേബിൾ, പ്രാക്ടിക്കൽ: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

പരീക്ഷാഫീസ്, ടൈംടേബിൾ, പ്രാക്ടിക്കൽ: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: കേരള സർവകലാശാല 2022 ജൂൺ 22ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ സ്റ്റഡീസ് (ഡി.റ്റി.എസ്.)...

എംഎഡ് പ്രവേശന തീയതി നീട്ടി, പുനർമൂല്യനിർണയ ഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

എംഎഡ് പ്രവേശന തീയതി നീട്ടി, പുനർമൂല്യനിർണയ ഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം എ അറബിക് / ഡെവലപ്മെന്റ് എക്കണോമിക്സ് / എക്കണോമിക്സ് /ഇംഗ്ലീഷ് / ഹിസ്റ്ററി/ എം കോം, എപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. എം എഡ് പ്രവേശനം...

എഎസ്ആര്‍എസ് ഫലം കണ്ടു: കാലിക്കറ്റില്‍ പുനര്‍മൂല്യനിര്‍ണയഫലം അതിവേഗം

എഎസ്ആര്‍എസ് ഫലം കണ്ടു: കാലിക്കറ്റില്‍ പുനര്‍മൂല്യനിര്‍ണയഫലം അതിവേഗം

തേഞ്ഞിപ്പലം:ഉത്തരക്കടലാസുകള്‍ ഓട്ടോമാറ്റിക് സ്‌റ്റോറേജില്‍ സൂക്ഷിക്കാന്‍ തുടങ്ങിയ ശേഷം ആദ്യമായി 22 പ്രവൃത്തി ദിവസങ്ങള്‍ക്കകം പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല.അഫിലിയേറ്റഡ് കോളേജുകളുടെ നാലാം സെമസ്റ്റര്‍ എം.എ / എം.എസ്‌സി....

എംജി സർവകലാശാല പരീക്ഷകളും പരീക്ഷാഫലങ്ങളും

എംജി സർവകലാശാല പരീക്ഷകളും പരീക്ഷാഫലങ്ങളും

കോട്ടയം:മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്(പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സൈബർ ഫോറൻസിക്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ...

എംഎ സോഷ്യോളജി അഡ്മിഷന്‍, ഹിന്ദി വൈവ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

എംഎ സോഷ്യോളജി അഡ്മിഷന്‍, ഹിന്ദി വൈവ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയത്തുള്ള ഐ.ടി.എസ്.ആറില്‍ എസ്.ടി. വിഭാഗക്കാര്‍ക്കുള്ള എം.എ.സോഷ്യോളജി റസിഡന്‍ഷ്യല്‍ കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 12-ന് രാവിലെ 10...

സംസ്‌കൃത സര്‍വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനം

സംസ്‌കൃത സര്‍വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനം

കാലടി:ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കേന്ദ്ര സംസ്കൃത സർവകലാശാലയുടെ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന അഷ്ടാദശി പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദവും യു ജി സി നെറ്റ് അല്ലെങ്കിൽ പിഎച്ച്....

IGNOU ജൂലൈ സെഷൻ:രജിസ്‌ട്രേഷൻ തീയതി വീണ്ടും നീട്ടി

IGNOU ജൂലൈ സെഷൻ:രജിസ്‌ട്രേഷൻ തീയതി വീണ്ടും നീട്ടി

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) ജൂലൈ സെഷൻ പ്രവേശത്തിനുള്ള (ഓൺലൈൻ, ODL മോഡുകൾക്കായി) രജിസ്ട്രേഷൻ തീയതി വീണ്ടും നീട്ടി. വിദ്യാർത്ഥികൾക്ക് ഒക്‌ടോബർ 20 വരെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷകർ ലേറ്റ് ഫീസായി...

ഡൽഹി സർവകലാശാലയിൽ അവസാനഘട്ട ബിരുദപ്രവേശനം തുടങ്ങി: അപേക്ഷ 20വരെ

ഡൽഹി സർവകലാശാലയിൽ അവസാനഘട്ട ബിരുദപ്രവേശനം തുടങ്ങി: അപേക്ഷ 20വരെ

തിരുവനന്തപുരം:ഡൽഹി സർവകലാശയുടെ തിരഞ്ഞെടുത്ത കോളേജുകളിലേക്കും പ്രോഗ്രാമുകൾക്കുമുള്ള അവസാനഘട്ട ബിരുദ പ്രവേശനം തുടങ്ങി. ഒക്ടോബർ 11 മുതൽ ഒക്‌ടോബർ 20വരെ യാണ് പ്രവേശനം നടക്കുക. മോപ്പ്-അപ്പ് റൗണ്ട് അഡ്മിഷനിൽ പങ്കെടുക്കുന്ന കോളേജുകളുടെയും...

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 232 ഒഴിവുകൾ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 232 ഒഴിവുകൾ

തിരുവനന്തപുരം:ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 232 ഒഴിവുകളിൽ നിയമനം. പ്രബേഷനറി എൻജി നീയർ/ ഓഫിസർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 28 ആണ് http://bel-india.in ൽ വിശദവിവരങ്ങൾ ലഭ്യമാണ്. ബിഇ/ ബിടെക് (ഇലക്ട്രോണിക്സ്...

പോഷകാഹാരക്കുറവുള്ള കുട്ടികളെ പരിചരിക്കാൻ പുതിയ മാർഗനിർദ്ദേശവുമായി കേന്ദ്ര സർക്കാർ

പോഷകാഹാരക്കുറവുള്ള കുട്ടികളെ പരിചരിക്കാൻ പുതിയ മാർഗനിർദ്ദേശവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഗുരുതര പോഷകാഹാരക്കുറവുള്ളതും ആരോഗ്യപ്രശ്നങ്ങൾ കുറവുള്ള കുട്ടികളെ ഇനിമുതൽ അങ്കണവാടി കേന്ദ്രങ്ങളിൽ പരിചരിക്കണമെന്ന് കേന്ദ്രസർക്കാരിന്റെ പുതിയ പ്രവർത്തന മാർഗരേഖ പുറത്തുവന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി അവതരിപ്പിച്ച മാർഗ്ഗരേഖയിലാണ്...

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ: ഒഴിവ് സീറ്റുകളിൽ പ്രവേശനം

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ: ഒഴിവ് സീറ്റുകളിൽ പ്രവേശനം

തിരുവനന്തപുരം:കേരള സർക്കാർ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക ട്രെയിനിങ് കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ബിഎ ഹിന്ദി...

Useful Links

Common Forms