JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തിരുവനന്തപുരം: കേരളത്തിൽ പുതുതായി 485 എൻഎസ്എസ് യുണിറ്റുകൾകൂടി ആരംഭിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ഓരോ യൂണിറ്റിനും 75000 രൂപ വീതം ഓരോ വർഷവും ഗ്രാന്റ് ലഭിക്കും.

രാജ്യത്ത് പുതിയതായി 3000 യൂണിറ്റുകൾക്ക് അനുമതി നൽകിയതിലാണ് കേരളത്തിൽ മാത്രം 485 യൂണിറ്റുകൾ അനുവദിച്ച് കിട്ടിയത്. സംസ്ഥാന നാഷണൽ സർവീസ് സ്കീമിന്റെ സക്രിയവും നിരന്തരവുമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത് – മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
- എംജി സർവകലാശാലയിൽ എം.ടെക്, എം.എസ്.സി പ്രവേശനം, പ്രാക്റ്റിക്കൽ പരീക്ഷ
- കാലിക്കറ്റ് സർവകലാശാല ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം, പരീക്ഷാ അപേക്ഷ, ഗസ്റ്റ് അധ്യാപക നിയമനം
- കണ്ണൂർ സർവകലാശാല യുജി, പിജി പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു: പരീക്ഷാ വിജ്ഞാപനവും
- പാഠപുസ്തക വിതരണം തിങ്കളാഴ്ച മുതൽ: ജില്ലാ ഹബ്ബുകൾക്ക് പുറമെ 3313 സൊസൈറ്റികളും
- ഒന്നാം ക്ലാസിൽ ലിപിമാറ്റി അച്ചടിച്ച പുസ്തകങ്ങൾ: പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാലയും

0 Comments