പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

സംസ്കൃത സർവകലാശാലയിൽ പിജി പ്രവേശനം:സ്പെഷ്യൽ സംവരണ സീറ്റുകളിലേയ്ക്കുളള ഇന്റർവ്യൂ 21ന്

സംസ്കൃത സർവകലാശാലയിൽ പിജി പ്രവേശനം:
സ്പെഷ്യൽ സംവരണ സീറ്റുകളിലേയ്ക്കുളള ഇന്റർവ്യൂ 21ന്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിവിധ പി ജി...

ഇന്റഗ്രേറ്റഡ് പിജി രജിസ്‌ട്രേഷന്‍ തുടങ്ങി: ഇന്റഗ്രേറ്റഡ് എം.എസ് സി. പ്രവേശനവും

ഇന്റഗ്രേറ്റഡ് പിജി രജിസ്‌ട്രേഷന്‍ തുടങ്ങി: ഇന്റഗ്രേറ്റഡ് എം.എസ് സി. പ്രവേശനവും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള...

എം.എ. ഉര്‍ദു പ്രവേശനം, ഹാള്‍ടിക്കറ്റ്, കോളേജ് മാറ്റം, പരീക്ഷാ വിവരങ്ങൾ: കാലിക്കറ്റ്‌ വാർത്തകൾ 

എം.എ. ഉര്‍ദു പ്രവേശനം, ഹാള്‍ടിക്കറ്റ്, കോളേജ് മാറ്റം, പരീക്ഷാ വിവരങ്ങൾ: കാലിക്കറ്റ്‌ വാർത്തകൾ 

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ്...

പരീക്ഷാഫീസ്, പരീക്ഷാഫലം, ടൈംടേബിൾ, പ്രാക്ടിക്കൽ: കേരള സർവകലാശാല വാർത്തകൾ

പരീക്ഷാഫീസ്, പരീക്ഷാഫലം, ടൈംടേബിൾ, പ്രാക്ടിക്കൽ: കേരള സർവകലാശാല വാർത്തകൾ

തിരുവനന്തപുരം: കേരള സർവകലാശാല 2021 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ. ഫിലോസഫി, എം.എസ്.ഡബ്ല്യൂ. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2022 ജൂലൈ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ...

മഞ്ചേരി, കൊല്ലം മെഡിക്കൽ കോളജുകളിൽ നഴ്സിങ് കോളജ്: പദ്ധതികൾക്ക് ഭരണാനുമതി നൽകാൻ മന്ത്രിസഭാ തീരുമാനം

മഞ്ചേരി, കൊല്ലം മെഡിക്കൽ കോളജുകളിൽ നഴ്സിങ് കോളജ്: പദ്ധതികൾക്ക് ഭരണാനുമതി നൽകാൻ മന്ത്രിസഭാ തീരുമാനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തിരുവനന്തപുരം: കൊല്ലം, മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജുകളോടനുബന്ധിച്ച് നഴ്സിംഗ് കോളേജ് ആംരംഭിക്കുന്നതിന് ഭരണാനുമതി നല്‍കാൻ...

പരീക്ഷാഫലം, പരീക്ഷ പുനഃക്രമീകരിച്ചു: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, പരീക്ഷ പുനഃക്രമീകരിച്ചു: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 കണ്ണൂർ: മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി. കോം. (റെഗുലർ/...

സെറ്റ് പരീക്ഷ 24ന്; അഡ്മിറ്റ് കാർഡ് എൽ.ബി.എസ് വെബ്‌സൈറ്റിൽ

സെറ്റ് പരീക്ഷ 24ന്; അഡ്മിറ്റ് കാർഡ് എൽ.ബി.എസ് വെബ്‌സൈറ്റിൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX തിരുവനന്തപുരം: സെറ്റ് ജൂലൈ 2022 പരീക്ഷ ജൂലൈ 24ന് സംസ്ഥാനത്തെ...

സർക്കാർ സ്ഥാപനത്തിൽ ആധുനിക ഡിജിറ്റൽ കോഴ്സുകൾ സ്കോളർഷിപ്പോടെ പഠിക്കാം: അപേക്ഷ 16വരെ

സർക്കാർ സ്ഥാപനത്തിൽ ആധുനിക ഡിജിറ്റൽ കോഴ്സുകൾ സ്കോളർഷിപ്പോടെ പഠിക്കാം: അപേക്ഷ 16വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ കെ-ഡിസ്ക്കിന് കീഴിൽ...

വിദൂര കോഴ്സ് പരീക്ഷാഫലം, പരീക്ഷാവിജ്ഞാപനം: കണ്ണൂർ സർവകലാശാല വാർത്തകൾ

വിദൂര കോഴ്സ് പരീക്ഷാഫലം, പരീക്ഷാവിജ്ഞാപനം: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 കണ്ണൂർ: മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി.എ.  ഇംഗ്ലീഷ്,...

രാത്രിയിൽ വിനോദയാത്രകൾ: ഉത്തരവ് അവഗണിച്ച് സ്കൂളുകൾ

രാത്രിയിൽ വിനോദയാത്രകൾ: ഉത്തരവ് അവഗണിച്ച് സ്കൂളുകൾ

മലപ്പുറം: പഠനയാത്രകള്‍ക്കും വിനോദ യാത്രകൾക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറങ്ങിയ മാർഗനിർദേശങ്ങൾ പല സ്കൂളുകളും അവഗണിക്കുന്നു. രാത്രി 10നും പുലർച്ചെ 5നും ഇടയിൽ ഇത്തരം യാത്രകൾ സ്കൂളുകളിൽ നിന്ന് ഉണ്ടാകരുതെന്ന നിർദേശം പരസ്യമായി അവഗണിച്ചാണ് പല...

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ വിവിധ റിഫൈനറികളിൽ 1720 ഒഴിവുകൾ: പ്ലസ്ടു മുതൽ ബിരുദംവരെ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ വിവിധ റിഫൈനറികളിൽ 1720 ഒഴിവുകൾ: പ്ലസ്ടു മുതൽ ബിരുദംവരെ

തിരുവനന്തപുരം:ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ വിവിധ റിഫൈനറികളിൽ ട്രേഡ്, ടെക്നിഷ്യൻ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1720ഒഴിവുകൾ ഉണ്ട്. ഗുവാഹത്തി, വഡോദര (ഗുജറാത്ത്), ബൻഗായ്ഗാവ് (അസം), ബൗനി (ബിഹാർ), ദിഗ്ബോയ്, ഹാൽദിയ (ബംഗാൾ),...

വിമാനത്താവളങ്ങളിൽ സെക്യൂരിറ്റി അസിസ്റ്റന്റ്: അപേക്ഷ 15വരെ

വിമാനത്താവളങ്ങളിൽ സെക്യൂരിറ്റി അസിസ്റ്റന്റ്: അപേക്ഷ 15വരെ

കോഴിക്കോട്:എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസിൽ സെക്യൂരിറ്റി വിഭാഗത്തിൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. കോഴിക്കോട് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലാണ് ഒഴിവുകൾ. 3 വർഷ കരാർ നിയമനമാണ്....

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ  വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടീവ് നിയമനം: 496 ഒഴിവുകൾ

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടീവ് നിയമനം: 496 ഒഴിവുകൾ

തിരുവനന്തപുരം:എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ വിവിധ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) നിയമനത്തിന് നവംബർ ഒന്നുമുതൽ അപേക്ഷിക്കാം. ആകെ 496ഒഴിവുകൾ ഉണ്ട്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30ആണ്....

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ ഓഫീസർ:650 ഒഴിവുകൾ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ ഓഫീസർ:650 ഒഴിവുകൾ

തിരുവനന്തപുരം:ആംഡ് ഫോഴ്സസ് മെഡി ക്കൽ സർവീസിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എംബിബിഎസ്/ മെഡിക്കൽ പിജി യോഗ്യതയുള്ള പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. പുരുഷമാർക്ക് 585 ഒഴിവുകളും സ്ത്രീകൾക്ക് 65...

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ചത് പതിനായിരങ്ങൾ: സംസ്ഥാനത്താകെ വിപുലമായ ചടങ്ങുകൾ

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ചത് പതിനായിരങ്ങൾ: സംസ്ഥാനത്താകെ വിപുലമായ ചടങ്ങുകൾ

തിരുവനന്തപുരം:വിജയദശമി ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച് പതിനായിരക്കണക്കിന് കുരുന്നുകൾ. സംസ്ഥാനത്ത് ആരാധനാലയങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമടക്കം നൂറുകണക്കിന് സ്ഥലങ്ങളിൽ വിദ്യാരംഭം നടന്നു. ഗവർണർ മുഹമ്മദ്‌ ആരിഫ്ഖാൻ, മുഖ്യമന്ത്രി...

മെഡിക്കൽ കോളേജിൽ നഴ്സ്, ഡാറ്റാ മാനേജർ കരാർ നിയമനം

മെഡിക്കൽ കോളേജിൽ നഴ്സ്, ഡാറ്റാ മാനേജർ കരാർ നിയമനം

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇൻഫെക്ഷൻ കൺട്രോൾ നഴ്സ്, ഡാറ്റാ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ നിയമനമാണ്. ഇൻഫെക്ഷൻ കൺട്രോൾ നഴ്സിന് ബി എസ് സി നഴ്സിംഗ് ബിരുദവും 2 വർഷത്തെ പ്രവൃത്തിപരിചയവും പ്രസ്തുത തസ്തികയിൽ...

ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർക്ക് ഉയർന്ന പ്രായപരിധി 56 വയസ്

ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർക്ക് ഉയർന്ന പ്രായപരിധി 56 വയസ്

തിരുവനന്തപുരം:ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർക്ക് ജോലി ചെയ്യാനുള്ള ഉയർന്ന പ്രായപരിധി 56 വയസാക്കി. ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി ഉയർത്തിയുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. 40 വയസ്സു കഴിഞ്ഞ ഗസ്റ്റ് അധ്യാപകരുടെ നിയമന ഉത്തരവുകൾ...

സർക്കാർ, സ്വാശ്രയ ഫാർമസി കോളജുകളിൽ എം.ഫാം അപേക്ഷ സമർപ്പിക്കാം

സർക്കാർ, സ്വാശ്രയ ഫാർമസി കോളജുകളിൽ എം.ഫാം അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം:കേരളത്തിലെ സർക്കാർ, സ്വാശ്രയ ഫാർമസി കോളജുകളിലെ ബരുദാനന്തര ബിരുദ ഫാർമസി (എം.ഫാം 2022) കോഴ്സുകളിലെ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാത്തവർക്ക് അവസരം. ഒക്ടോബർ 20 മുതൽ 25 വരെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി...

കാലിക്കറ്റിൽ എംബിഎ സീറ്റൊഴിവ്, കോണ്‍ടാക്ട് ക്ലാസുകള്‍, പരീക്ഷ ഫലങ്ങൾ, പരീക്ഷകൾ

കാലിക്കറ്റിൽ എംബിഎ സീറ്റൊഴിവ്, കോണ്‍ടാക്ട് ക്ലാസുകള്‍, പരീക്ഷ ഫലങ്ങൾ, പരീക്ഷകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം.ബി.എ. റഗുലര്‍ കോഴ്‌സിന് സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെ.മാറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍...

Useful Links

Common Forms