പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്: സ്‌പോട്ട് അലോട്ട്‌മെന്റ് 30ന്  

മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്: സ്‌പോട്ട് അലോട്ട്‌മെന്റ് 30ന്  

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള...

പോളിടെക്‌നിക് എൻസിസി ക്വാട്ട പ്രവേശനം: സെലക്ഷൻ സെപ്റ്റംബർ 30ന്

പോളിടെക്‌നിക് എൻസിസി ക്വാട്ട പ്രവേശനം: സെലക്ഷൻ സെപ്റ്റംബർ 30ന്

തിരുവനന്തപുരം:പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള എൻ.സി.സി ക്വാട്ട സീറ്റുകളിലേയ്ക്കുള്ള സെലക്ഷൻ സെപ്റ്റംബർ 30ന് SITTTR ഓഫീസിൽ വെച്ച് നടത്തും. അപേക്ഷ നൽകി, സെലക്ഷൻ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ...

ഇന്റഗ്രേറ്റഡ് പ്രോഗ്രാം; ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ഇന്റഗ്രേറ്റഡ് പ്രോഗ്രാം; ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ കോട്ടയം: മഹാത്മഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത...

പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ, പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി: എംജി സർവകലാശാല വാർത്തകൾ

പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ, പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി: എംജി സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ കോട്ടയം: ആറാം സെമസ്റ്റർ എം.സി.എ. കോഴ്‌സിന്റെ വിവിധ വർഷങ്ങളിലെ...

കേരള എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: ഫീസ് അടയ്ക്കാൻ ഇന്ന് 2വരെ സമയം

കേരള എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: ഫീസ് അടയ്ക്കാൻ ഇന്ന് 2വരെ സമയം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: കേരള എൻജിനീയറിങ്,ആർക്കിടെക്ചർ പ്രവേശനത്തിന്...

ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിൽ ഡിപ്ലോമ കോഴ്‌സുകൾ: ഒക്ടോബർ 31വരെ സമയം

ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിൽ ഡിപ്ലോമ കോഴ്‌സുകൾ: ഒക്ടോബർ 31വരെ സമയം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ കീഴിൽ വിവിധ ഡിപ്ലോമ...

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ: പ്രവേശന തീയതി നീട്ടി

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ: പ്രവേശന തീയതി നീട്ടി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: സർക്കാർ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി...

എം.സി.എ പ്രവേശനം: സ്പെഷ്യൽ അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചു

എം.സി.എ പ്രവേശനം: സ്പെഷ്യൽ അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള...

പിജി, ബിഎഡ് പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ്: സെപ്റ്റംബർ 30നകം പ്രവേശനം നേടണം

പിജി, ബിഎഡ് പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ്: സെപ്റ്റംബർ 30നകം പ്രവേശനം നേടണം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ കോട്ടയം: മഹാത്മഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത...

സീറ്റൊഴിവ്, വിവിധ പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

സീറ്റൊഴിവ്, വിവിധ പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ കോട്ടയം: സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിൽ...

ക്ലർക്ക് കം കാഷ്യർ, അറ്റൻഡന്റ് നിയമനം: ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷ 14ന്

ക്ലർക്ക് കം കാഷ്യർ, അറ്റൻഡന്റ് നിയമനം: ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷ 14ന്

തിരുവനന്തപുരം:കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ ക്ലർക്ക്- കം- കാഷ്യർ (കാറ്റഗറി നമ്പർ: 20/2023), ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ: 22/2023) എന്നീ തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷ 2024 ജനുവരി...

സ്‌കൂൾ കലോത്സവ ഫോട്ടോ എക്‌സിബിഷനിൽ അവസരം: ഒന്നാം സമ്മാനം 10,000 രൂപ

സ്‌കൂൾ കലോത്സവ ഫോട്ടോ എക്‌സിബിഷനിൽ അവസരം: ഒന്നാം സമ്മാനം 10,000 രൂപ

തിരുവനന്തപുരം:ജനുവരി 4 മുതൽ 8വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി കൊല്ലം പ്രസ് ക്ലബ്ബുമായി സഹകരിച്ച് ഫോട്ടോ എക്‌സിബിഷൻ സംഘടിപ്പിക്കുന്നു. എക്‌സിബിഷനിൽ പ്രദർശിപ്പിക്കാൻ പത്രഫോട്ടോഗ്രാഫർമാരിൽ നിന്ന്...

എൽഎൽഎം കോഴ്സ് പ്രവേശനം: അപേക്ഷ 30വരെ

എൽഎൽഎം കോഴ്സ് പ്രവേശനം: അപേക്ഷ 30വരെ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ എൽഎൽഎം കോഴ്സിൽ മോപ്-അപ് അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് 2023 ഡിസംബർ 30ന് ഉച്ചയ്ക്ക് രണ്ടു വരെ യോഗ്യരായ വിദ്യാർഥികളിൽ നിന്ന് അതത് കോളജ് പ്രിൻസിപ്പൽമാർ അപേക്ഷകൾ...

കാലിക്കറ്റ് സർവകലാശാലയിൽ സംഗീത പഠനകേന്ദ്രം: ഹിന്ദുസ്ഥാനി സംഗീതത്തിന് പ്രാധാന്യം

കാലിക്കറ്റ് സർവകലാശാലയിൽ സംഗീത പഠനകേന്ദ്രം: ഹിന്ദുസ്ഥാനി സംഗീതത്തിന് പ്രാധാന്യം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ പുതിയ സംഗീതപഠനകേന്ദ്രം തുടങ്ങാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. സംഗീത പഠനത്തിനായി മലബാര്‍ മേഖലയില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ഥികളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഹിന്ദുസ്ഥാനി സംഗീതത്തിന് പ്രാധാന്യം...

സംസ്ഥാന സ്കൂൾ കലോത്സവ ഉദ്ഘാടനം രാവിലെ 10ന്: വേദികളും മത്സരങ്ങളും അറിയാം

സംസ്ഥാന സ്കൂൾ കലോത്സവ ഉദ്ഘാടനം രാവിലെ 10ന്: വേദികളും മത്സരങ്ങളും അറിയാം

കൊല്ലം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 4ന് തിരശ്ശീല ഉയരും. കൊല്ലത്ത് 24 വേദികളിലായി നടക്കുന്ന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം 4ന് രാവിലെ 10ന് നടക്കും. ആശ്രമം മൈതാനത്തെ ഒന്നാം തീയതിയിലാണ് ഉദ്ഘാടന സമ്മേളനം. തുടർന്ന് 11 മണിക്ക് ഹൈസ്കൂൾ...

കാലിക്കറ്റ് സർവകലാശാലയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പ് പുനരാരംഭിക്കും

കാലിക്കറ്റ് സർവകലാശാലയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പ് പുനരാരംഭിക്കും

തേഞ്ഞിപ്പലം:ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന മെറിറ്റ് സ്‌കോളര്‍ഷിപ്പ് പുനരാംരഭിക്കാൻ തീരുമാനം. സർവകലാശാല യോഗത്തിലാണ് തീരുമാനമെടുത്തത്. അപേക്ഷാ യോഗ്യതയില്‍ മാറ്റം വരുത്താനും യോഗം തീരുമാനിച്ചു. പ്ലസ്ടു, ഡിഗ്രി...

പരീക്ഷാഫലം, ഹാള്‍ടിക്കറ്റ്, പരീക്ഷാ രജിസ്‌ട്രേഷന്‍, പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

പരീക്ഷാഫലം, ഹാള്‍ടിക്കറ്റ്, പരീക്ഷാ രജിസ്‌ട്രേഷന്‍, പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

തേഞ്ഞിപ്പലം:വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.രണ്ടാം സെമസ്റ്റര്‍ എം.എ. ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, എം.എ. ഇക്കണോമിക്‌സ് (സി.സി.എസ്.എസ്.) ഏപ്രില്‍ 2023 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു....

19 ദിവസത്തിനുള്ളിൽ ബിരുദ പരീക്ഷാഫലം: ബാര്‍കോഡ് സംവിധാനത്തിലൂടെ ചരിത്രം സൃഷ്ടിച്ച് കാലിക്കറ്റ് സര്‍വകലാശാല

19 ദിവസത്തിനുള്ളിൽ ബിരുദ പരീക്ഷാഫലം: ബാര്‍കോഡ് സംവിധാനത്തിലൂടെ ചരിത്രം സൃഷ്ടിച്ച് കാലിക്കറ്റ് സര്‍വകലാശാല

തേഞ്ഞിപ്പലം:ബാര്‍കോഡ് സംവിധാനത്തിലൂടെ ബിരുദ പരീക്ഷാഫലം അതിവേഗം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്ര നേട്ടം. അഫിലിയേറ്റഡ് കോളേജുകളിലെ റഗുലര്‍ വിദ്യാര്‍ഥികളുടെ അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷാഫലമാണ് 19 പ്രവൃത്തി ദിവസം കൊണ്ട് സർവകലാശാല...

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് 50,000 രൂപയുടെ സ്കോളർഷിപ്പ്

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് 50,000 രൂപയുടെ സ്കോളർഷിപ്പ്

തിരുവനന്തപുരം:രാജ്യത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2023-24 സാമ്പത്തിക വർഷം ഉപരിപഠനം (PG / Phd)...

കെ-ടെറ്റ് പരീക്ഷ: ഹാൾ ടിക്കറ്റ് നാളെ

കെ-ടെറ്റ് പരീക്ഷ: ഹാൾ ടിക്കറ്റ് നാളെ

തിരുവനന്തപുരം:ഡിസംബർ 29, 30 തീയതികളിലായി നടത്തുന്ന കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഹാൾടിക്കറ്റുകൾ നാളെ (20/12/2023) പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഡിസംബർ 29, 30...

Useful Links

Common Forms