കൊല്ലം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 4ന് തിരശ്ശീല ഉയരും. കൊല്ലത്ത് 24 വേദികളിലായി നടക്കുന്ന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം 4ന് രാവിലെ 10ന് നടക്കും. ആശ്രമം മൈതാനത്തെ ഒന്നാം തീയതിയിലാണ് ഉദ്ഘാടന സമ്മേളനം. തുടർന്ന് 11 മണിക്ക് ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടത്തോടെ മത്സരങ്ങൾക്ക് തുടക്കമാകും. മത്സരങ്ങൾ നടക്കുന്ന 24 വേദികളെക്കുറിച്ചും ആ വേദികളിൽ നടക്കുന്ന മത്സരങ്ങളെക്കുറിച്ചുമുള്ള വിശദവിവരങ്ങൾ താഴെ.
- വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടി
- പത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെ
- സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്
- കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ
- സൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരം










