തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ എൽഎൽഎം കോഴ്സിൽ മോപ്-അപ് അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് 2023 ഡിസംബർ 30ന് ഉച്ചയ്ക്ക് രണ്ടു വരെ യോഗ്യരായ വിദ്യാർഥികളിൽ നിന്ന് അതത് കോളജ് പ്രിൻസിപ്പൽമാർ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാശംങ്ങളും http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471 2525300.
ഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെ
തിരുവനന്തപുരം:ഡൽഹി സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാംഘട്ട...