പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

VIDHYARAMGAM

സ്‌കോൾ-കേരള: കോഷൻ ഡെപ്പോസിറ്റിനുള്ള രസീത് സമർപ്പിക്കണം

സ്‌കോൾ-കേരള: കോഷൻ ഡെപ്പോസിറ്റിനുള്ള രസീത് സമർപ്പിക്കണം

തിരുവനന്തപുരം : സ്‌കോൾ-കേരള മുഖേന 2018-20 ബാച്ചിൽ ഹയർ സെക്കണ്ടറി ഓപ്പൺ റെഗുലർ കോഴ്‌സിന് സയൻസ് വിഭാഗത്തിൽ ഒന്ന്, അഞ്ച്, ഒൻപത് എന്നീ സബ്ജക്റ്റ് കോമ്പിനേഷനുകളിലും, കൊമേഴ്‌സ് വിഭാഗത്തിൽ 39...

കെ.ജി.റ്റി പരീക്ഷ ഏപ്രിൽ 15 മുതൽ

കെ.ജി.റ്റി പരീക്ഷ ഏപ്രിൽ 15 മുതൽ

തിരുവനന്തപുരം : കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസസ്സിംഗ്) പരീക്ഷ ഏപ്രിൽ 15 മുതൽ എൽ.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളിൽ നടത്തും. ഈ പരീക്ഷയിൽ...

കെ.എസ്.ഡി.പി പരീക്ഷ മാറ്റി

കെ.എസ്.ഡി.പി പരീക്ഷ മാറ്റി

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ 14, 15 തിയതികളിൽ നടത്താനിരുന്ന എഴുത്തു പരീക്ഷ മാറ്റി. പുതിയ പരീക്ഷാ തിയതി പിന്നീട്...

ന്യൂമാറ്റ്‌സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂമാറ്റ്‌സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും എസ്.സി.ഇ.ആർ.ടിയുടെയും നേതൃത്വത്തിൽ സ്‌കൂൾ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുളള കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുളള പദ്ധതിയായ ന്യൂമാറ്റ്‌സ്  (NuMATS) ന്റെ...

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് പരീക്ഷകൾ മാറ്റി

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് മാർച്ച് 31വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പ്രിൻസിപ്പൽ ജെ.ജയശ്രീ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്...

എസ്.സി.ഇ.ആർ.ടിയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

എസ്.സി.ഇ.ആർ.ടിയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (എസ് സിഇആർടി) രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ്...

പ്രബന്ധങ്ങൾക്കും പ്രോജക്ട് റിപ്പോർട്ടുകൾ ക്കും ക്യാഷ് അവാർഡ് നൽകുന്നു

പ്രബന്ധങ്ങൾക്കും പ്രോജക്ട് റിപ്പോർട്ടുകൾ ക്കും ക്യാഷ് അവാർഡ് നൽകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിലെ എം.ടെക്/ എം.ആർക്ക്/  പിഎച്ച്.ഡി സിവിൽ/ ആർക്കിടെക്ചർ വിഭാഗത്തിലെ അവസാനവർഷ വിദ്യാർഥികളിൽ നിന്ന് \'\'കേരള കാലാവസ്ഥ പ്രതിരോധ ഭവന രൂപകല്പന\'\'...

അവധിക്കാല ശാസ്ത്ര പ്രവൃത്തിപരിചയ ക്ലാസ്: 9 മുതൽ റജിസ്റ്റർ ചെയ്യാം

അവധിക്കാല ശാസ്ത്ര പ്രവൃത്തിപരിചയ ക്ലാസ്: 9 മുതൽ റജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം സ്‌കൂൾ വിദ്യാർഥികൾക്കായി ഏപ്രിൽ - മെയ് മാസങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി അവധിക്കാല ശാസ്ത്രക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. അടിസ്ഥാന ശാഖകളിലെ...

സ്‌കോൾ-കേരള ഡി.സി.എ: കോഷൻ ഡെപ്പോസിറ്റിനുളള രസീത് സമർപ്പിക്കണം

സ്‌കോൾ-കേരള ഡി.സി.എ: കോഷൻ ഡെപ്പോസിറ്റിനുളള രസീത് സമർപ്പിക്കണം

തിരുവനന്തപുരം: സ്‌കോൾ-കേരളയുടെ ഡി.സി.എ കോഴ്‌സിന്റെ നാലാം ബാച്ചിലെ വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റിന് ലഭിക്കുന്നതിന് സമർപ്പിച്ചിട്ടില്ലാത്തവർ 15 നകം രസീത് സമർപ്പിക്കണം....

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന  സമയം പുന:ക്രമീകരിക്കുന്നത് പരിഗണനയിൽ: മന്ത്രി കെ.ടി.ജലീൽ

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം പുന:ക്രമീകരിക്കുന്നത് പരിഗണനയിൽ: മന്ത്രി കെ.ടി.ജലീൽ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവൃത്തി സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1.30 വരെയാക്കി പുന:ക്രമീകരിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി കെ.ടി.ജലീൽ. അധ്യാപക, വിദ്യാർത്ഥി സംഘടനകളുമായി...




മമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്

മമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാർത്ഥികൾ ഇനി മമ്മൂട്ടിയുടെ ജീവിതവും പഠിക്കും. പൂർവ്വ വിദ്യാർത്ഥികൂടിയായ നടൻ മമ്മൂട്ടിയുടെ ജീവചരിത്രം മഹാരാജാസ് കോളേജിന്റെ  സിലബസില്‍ ഇടംപിടിച്ചു. രണ്ടാം വര്‍ഷ ചരിത്ര ബിരുദ കോഴ്സിൽ മലയാള സിനിമയുടെ ചരിത്രം എന്ന...

ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

തിരുവനന്തപുരം:ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ. ഒന്നാം ക്ലാസിലെ പരീക്ഷകൾ കഴിയുമോ എന്ന വിദ്യാഭ്യാസവകുപ്പ് പരിശോധിക്കുകയാണ്. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പരീക്ഷയിലൂടെ ഉണ്ടാക്കുന്ന സമ്മർദം ഒഴിവാക്കുക എന്ന...

ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്

ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്

തിരുവനന്തപുരം:പേവിഷബാധയ്ക്കെതിരെ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ആരോഗ്യ വകുപ്പ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് (ജൂൺ 30ന്) സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും പേവിഷബാധയ്ക്ക് എതിരെ സ്‌കൂൾ കുട്ടികൾക്ക്...

ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടി

ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടി

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവക ലാശാലയുടെ 4 വർഷ ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറ്റത്തിന് അവസരം. ഇന്റർ കോളജ് മേജർ മാറ്റത്തിന് ഏകജാലക സംവിധാനം വഴി അപേക്ഷ നൽകാം. മേജർ കോഴ്സ് നിലനിർത്തി കോളജ് ട്രാൻസ്‌ഫറിനും അവസരമുണ്ട്. അപേക്ഷ...

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവം

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവം

തിരുവനന്തപുരം:നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേൽക്കാൻ ജൂലൈ ഒന്നിന് സംസ്ഥാനത്തെ എല്ലാ കോളജുകളിലും വർണ്ണാഭമായ വിജ്ഞാനോത്സവം സംഘടിപ്പിക്കും. നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ 2025-26 ബാച്ചിന്റെ ക്ലാസ്സ് ആരംഭിക്കുന്ന ജൂലൈ ഒന്നിന് മുഴുവന്‍...

സൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

സൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിയ സൂംബ ഡാൻസിനെ ചോദ്യം ചെയ്തു വന്ന എതിർപ്പുകൾ ലഹരിയെക്കാൾ മാരകമായ വിഷം സമൂഹത്തിൽ കലർത്തുമെന്നും ഇത് വർഗീയതയ്ക്കും വിഭാഗീയതയ്ക്കും ഇടയാക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി. സൂമ്പ, ഏറോബിക്സ്, യോഗ തുടങ്ങിയ...

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുമുതൽ

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുമുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ഇന്നുമുതൽ (ജൂൺ 28മുതൽ) നൽകാം.മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും...

സിബിഎസ്ഇ ദേശീയ അധ്യാപക അവാർഡ്: അപേക്ഷ ജൂലൈ 6വരെ

സിബിഎസ്ഇ ദേശീയ അധ്യാപക അവാർഡ്: അപേക്ഷ ജൂലൈ 6വരെ

തിരുവനന്തപുരം:രാജ്യത്തെ മികച്ച അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള അധ്യാപക അവാർഡിന് സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചു. സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും അപേക്ഷിക്കാം. അപേക്ഷകൾ 2025 ജൂലൈ 6 ന് മുമ്പ്...

നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്: ഞായറാഴ്ചയോടെ മഴ കുറയും

നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്: ഞായറാഴ്ചയോടെ മഴ കുറയും

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 12 ജില്ലകളിലും നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്.പത്തനംതിട്ട, ആലപ്പുഴ കോട്ടയം,...

ഇന്ന് 10ജില്ലകളിൽ അവധി: ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ല

ഇന്ന് 10ജില്ലകളിൽ അവധി: ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: മഴ ശക്തി പ്രാപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ പൂർണ്ണമായും 3 ജില്ലളിൽ പ്രാദേശികമായും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, തൃശ്ശൂർ, പാലക്കാട്‌, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പൂർണ്ണമായും മലപ്പുറം...

Useful Links

Common Forms