കെ.എസ്.ഡി.പി പരീക്ഷ മാറ്റി

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ 14, 15 തിയതികളിൽ നടത്താനിരുന്ന എഴുത്തു പരീക്ഷ മാറ്റി. പുതിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും.

Share this post

scroll to top