ന്യൂമാറ്റ്‌സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും എസ്.സി.ഇ.ആർ.ടിയുടെയും നേതൃത്വത്തിൽ സ്‌കൂൾ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുളള കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുളള പദ്ധതിയായ ന്യൂമാറ്റ്‌സ്  (NuMATS) ന്റെ സംസ്ഥാനതല അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം www.scert.kerala.gov.in ൽ പരീക്ഷാഫലം ലഭിക്കും.

Share this post

scroll to top