VIDHYARAMGAM
സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം
School Vartha App മലപ്പുറം : സംസ്ഥാന മത്സ്യ വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരീശീലനം നല്‍കുന്നു. ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിങിനാണ്...
ക്ഷേമ നിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
School Vartha App തിരുവനന്തപുരം : കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2020 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ/ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ...
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
School Vartha APP മലപ്പുറം: തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ എഴുതിയ എല്ലാ കെ-ടെറ്റ് പരീക്ഷകളുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധന ഓഗസ്റ്റ് 19, രാവിലെ 10 ന് തൃക്കണ്ടിയൂര്‍ ജി.എല്‍.പി സ്‌കൂളില്‍ നടത്തും....
എൽ.ബി.എസിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ
School Vartha App പാലക്കാട്: കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ ആലത്തൂർ ഉപകേന്ദ്രത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം...
ഫുഡ് പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സ്: അപേക്ഷ ഓഗസ്റ്റ് 24 വരെ
School Vartha App തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ കോഴ്സിലേക്ക് അപേക്ഷ...
വിദ്യാർത്ഥികൾക്ക് പൊന്നാനി സഹകരണ അർബൻ ബാങ്കിന്റെ സ്നേഹസമ്മാനം
School Vartha App പൊന്നാനി: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പൊന്നാനി സഹകരണ അർബൻ ബാങ്കിന്റെ സ്നേഹസമ്മാനം. ബാങ്കിന്റെ കീഴിലുള്ള റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർധനരായ...
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹന ധനസഹായം
School Vartha App പാലക്കാട്: അട്ടപ്പാടി ബ്ലോക്ക് പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച പട്ടികവര്‍ഗ്ഗ വിദ്യാർത്ഥികൾക്ക് പ്രോത്സാഹന...
പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ സർട്ടിഫിക്കറ്റ് കോഴ്‌സ്
School Vartha App തിരുവനന്തപുരം: കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് (സി.പി.എസ്.ടി) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ...
ജൂലൈ 27ന് നടക്കുന്ന ഓൺലൈൻ ക്ലാസുകളുടെ സമയക്രമം
ജൂലൈ 27 ഫസ്റ്റ് ബെൽ Download
കർക്കിടകവാവ് അവധി: നാളെ പ്രത്യേക പരിപാടികളുമായി വിക്ടേഴ്‌സ് ചാനൽ
തിരുവനന്തപുരം: നാളെ രാവിലെ 8.30 മുതൽ രാത്രി 8 വരെ വിവിധ പരിപാടികളുമായി കൈറ്റ് വിക്ടേഴ്‌സ്. കർക്കിടക വാവിനെ തുടർന്ന് ഓൺലൈൻ ക്ലാസുകൾ നാളെ സംപ്രേക്ഷണം ചെയ്യില്ല. ഇതേ തുടർന്നാണ് വിജ്ഞാനപ്രദമായ പരിപാടികൾ...
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായി
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. മേയ് 9ന് വൈകിട്ട് 3ന് മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. തിരുവനന്തപുരത്ത് പിആർഡി ചേമ്പറിൽ വർത്താ സമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടർ...
സ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻ
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിലെ പരീക്ഷകളിൽ അടക്കം സമഗ്ര മാറ്റത്തിന് സാധ്യത. സ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഉണ്ടാകാൻ സാധ്യതയില്ല. പകരം വർഷത്തിൽ 2 പരീക്ഷകൾ നടത്താനാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ....
സ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശ
തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളിൽ ആഴ്ച്ചയിൽ അഞ്ച് പ്രവർത്തനങ്ങൾ മതിയെന്ന് വിദഗ്ധസമിതിയുടെ ശുപാർശ. സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവർത്തിദിനം ആക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയാണ് പ്രവർത്തി...
പ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായി
തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കന്ററി രണ്ടാംവർഷ പരീക്ഷകളുടെ ഫലം മേയ് 21ന് പ്രഖ്യാപിക്കും. പ്ലസടു മൂല്യനിർണ്ണയം പൂർത്തിയായി. ടാബുലേഷൻ പ്രവൃത്തികൾ നടന്നു വരികയാണ്.മെയ് 14 ന് ബോർഡ് മീറ്റിങ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള...
പ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽ
തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ ഹയർ സെക്കന്ററി ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം മേയ് 14 മുതൽ ആരംഭിക്കും. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷഫലം മെയ് 9ന് പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷാസമർപ്പണം 14ന്...
പ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽ
തിരുവനന്തപുരം:രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായി. ഫലപ്രഖ്യാപനത്തിനു മുന്നോടിയായി ഉള്ള ടാബുലേഷൻ ജോലികൾ നടന്നു വരികയാണ്. നടപടികൾ പൂർത്തിയാക്കി മെയ് 20നകം പരീക്ഷാഫലം പ്രഖ്യാപിക്കും. 4,44,707 വിദ്യാർഥികളാണ് 2025ൽ രണ്ടാം വർഷ...
പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നു
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ വിജശതമാനത്തിൽ വർദ്ധനവ്. വിജയ ശതമാനം 68.62% ശതമാനത്തിൽ നിന്നും 78.09% ശതമാനമായി ഉയർന്നിട്ടുണ്ട്. ഈ വർഷം ആദ്യമായാണ് പൊതു പരീക്ഷകളോടൊപ്പം തന്നെ...
ഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാം
തിരുവനന്തപുരം:മാർച്ചിൽ നടന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിദ്യാർത്ഥകൾക്ക് https://results.hse.kerala.gov.in/results/check-result/14 വഴി ഫലം പരിശോധിക്കാം. നിങ്ങളുടെ രജിസ്റ്റർ നമ്പർ, ജനനത്തീയതി എന്നിവ നൽകി ഫലം...
നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽ
തിരുവനന്തപുരം: നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർഥി പിടിയിൽ. പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ് എസിലാണ് സംഭവം. വ്യാജ ഹാൾ ടിക്കറ്റുമായി എത്തിയ വിദ്യാർഥിയെ ആണ് പിടികൂടിയത്. തിരുവനന്തപുരത്തെ മറ്റൊരു വിദ്യാർഥിയുടെ പേരിലുള്ള ഹാൾ ടിക്കറ്റാണ്...
എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന് പ്രഖ്യാപിക്കും. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ഉച്ചയ്ക്ക് 2 മണിക്കാണ് ഫലം പ്രഖ്യാപിക്കുക എന്ന് സൂചനയുണ്ട്. കൃത്യമായ സമയം വിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തുവിടും....
Useful Links
- SAMPOORNA
- SAMAGRA PORTAL
- TRAINING MANAGEMENT SYSTEM
- TRANSFER AND POSTINGS
- BROAD BAND
- KERALA PAREEKSHA BHAVAN
- PRISM – PENSIONERS PORTAL
- VICTORS
- SAMETHAM
- TEXTBOOK SUPPLY MONITORING SYSTEM 2019-20
- KITE DOWNLOADS
- SCHOOL WIKI
- iEXaMS
- SSLC
- GENERAL EDUCATION DEPARTMENT
- HIGHER SECONDARYEDUCATION DEPARTMENT
- VHSE Directorate
- SSA KERALA
- IT@School
- KERALA BOOKS
- KERALA POLICE
- Local Self Government Department
- Science, Technology and Environment Department
- Social Justice Department
- kerala tourism development corporation
- kerala public service commission
- MID DAY MEAL MONITORING
- KERALA TEACHER ELIGIBILITY TEST (K-TET)
- Aadhaar
Common Forms
- Leave Application Form ( Form 13)
- Commuted Leave Form
- Application for Admission Extract
- APPLICATION FOR ADMISSION TO GENERAL PROVIDENT FUND (KERALA)
- Application for Revaluation
- Application for Photocopy of Answer Scripts
- Application for Migration Certificate
- Application for Transfer of HSS Principals
- Treasury Challan Form
- Income Tax Form(10 E)
- REPORT OF TRANSFER OF CHARGE
- FORM FOR TA / DA CLAIM
- CONDUCT CERTIFICATE
- LAST PAY CERTIFICATE
- CERTIFICATE OF PHYSICAL FITNESS
- Daily Plan Form
- HRA Proforma
- APPLICATION FOR CORRECTION OF DATE OF BIRTH
- APPLICATION FOR SCRUTINY OF ANSWER SCRIPTS OF HIGHER SECONDARY EXAMINATION
- Application for Transfer Certificate
- Transpotation allowance form for students
- APPLICATION FOR CASUAL LEAVE
- APPLICATION FOR LWA
- SALARY CERTIFICATE FORM
- PENSION- NON-LIABILITY CERTIFICATE
- PENSION- LIABILITY CERTIFICATE
- Promotion List UP Excel A3 Format
- STAFF LIST FORM
- NOON MEAL & BREAKFAST FORM ANNUAL DATA CAPTURE FORMA
- Monthly Duty certificate of Cook
- Mid Day Meal Scheme MONTHLY DATA CAPTURE FORMAT
- TREASURY FORMS: FORM TR-42 – BILL FOR MISCELLANEOUS PAYMENT (TERMINAL SURRENDER)
- TRAVELLING ALLOWANCE BILL OF GAZATTED OFFICERS




