തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ആറ് മാസത്തെ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ കോഴ്സ് ഇന്‍ വെബ് ഡിസൈന്‍ & ഡെവലപ്മെന്റ്, മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, അഞ്ച് ആഴ്ച കാലാവധിയുളള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്സുകള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫിക്ക് എസ്.എസ്.എല്‍.സിയും മറ്റെല്ലാ കോഴ്സിനും പ്ലസ്ടുവാണ് യോഗ്യത. താത്പര്യമുളളവര്‍ ഓഗസ്റ്റ് 28 നകം അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ https://mediastudies.cdit.org ലും തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബിന് സമീപത്തെ സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്സ് വിഭാഗത്തിലും ലഭിക്കും. ഫോണ്‍ : 0471-2721917, 8547720167.
സി-ഡിറ്റില്‍ മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
Published on : August 20 - 2020 | 3:20 pm

Related News
Related News
പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാം: അപേക്ഷ ഫെബ്രുവരി 15വരെ
SUBSCRIBE OUR YOUTUBE CHANNEL...
പത്താംതരം, പ്ലസ് ടു തുല്യതാകോഴ്സ്: രജിസ്ട്രേഷൻ തുടങ്ങി
SUBSCRIBE OUR YOUTUBE CHANNEL...
സതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തം
SUBSCRIBE OUR YOUTUBE CHANNEL...
ഡിപ്ലോമ ഇൻ മീറ്റ് ടെക്നോളജി, പൗൾട്രി ഫാമിങ്: അപേക്ഷ 31വരെ
SUBSCRIBE OUR YOUTUBE CHANNEL...
0 Comments