പ്രധാന വാർത്തകൾ

ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനം: തിയതി നീട്ടി

Aug 18, 2020 at 6:54 pm

Follow us on

തിരുവനന്തപുരം : കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയ്ഡഡ്, സ്വാശ്രയ, ഐ.എച്ച്. ആർ.ഡി. പോളിടെക്നിക്കുകളിലേക്കുള്ള ലാറ്ററൽ എൻട്രി വഴിയുള്ള ഡിപ്ലോമ പ്രവേശനത്തിനുള്ള തിയതി 21 വരെ ദീർഘിപ്പിച്ചു.

\"\"

Follow us on

Related News