പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

ARTS & SPORTS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, പിജി വൈവ

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, പിജി വൈവ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല എസ്ഡിഇ നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി ഏപ്രില്‍ 2023 പരീക്ഷയുടെ വൈവ 17-ന് കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും. എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2023 റഗുലര്‍,...

ഹയർസെക്കൻഡറി ഫിസിക്സ് അധ്യാപക ഒഴിവ്: കാഴ്ച പരിമിതർക്ക് അവസരം

ഹയർസെക്കൻഡറി ഫിസിക്സ് അധ്യാപക ഒഴിവ്: കാഴ്ച പരിമിതർക്ക് അവസരം

ആലപ്പുഴ: ജില്ലയിലെ എയ്ഡഡ് സ്കൂളിൽ ഹയർസെക്കൻഡറി അധ്യാപക (ഫിസിക്സ്) തസ്തികയിലെ നിയമനത്തിന് അപേക്ഷിക്കാം. ഭിന്നശേഷി, കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവവാണിത്. ഫിസിക്സിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ബിഎഡും,...

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സ്ക്രൈബ്: അഭിമുഖം 14ന്

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സ്ക്രൈബ്: അഭിമുഖം 14ന്

തൃശൂർ:കേരള കാർഷിക സർവകാലശാല വെള്ളാനിക്കര കാർഷിക കോളേജിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിനു സഹായിക്കാൻ സ്ക്രൈബ് ആയി സേവനം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു. താല്പര്യമുള്ള വ്യക്തികൾ...

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല യുജി ഇൻഡക്ഷനും പഠനസാമഗ്രികളുടെ വിതരണവും നാളെ

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല യുജി ഇൻഡക്ഷനും പഠനസാമഗ്രികളുടെ വിതരണവും നാളെ

കൊല്ലം:ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ യുജി ഇൻഡക്ഷനും പഠനസാമഗ്രികളുടെ വിതരണവും നാളെ ആരംഭിക്കും. യൂണിവേഴ്സിറ്റിയുടെ കായംകുളം പഠന കേന്ദ്രത്തി (എംഎസ്എം കോളേജ്, കായംകുളം) ലാണ് ജൂൺ, ജൂലൈ സെഷൻ യുജി ഇൻഡക്ഷനും പഠന സാമഗ്രികളുടെ വിതരണവും നടക്കുക.ഇത്...

എംജി സർവകലാശാല നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തുന്ന പരീക്ഷകളുടെ വിവരങ്ങൾ, പരീക്ഷാഫലങ്ങൾ

എംജി സർവകലാശാല നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തുന്ന പരീക്ഷകളുടെ വിവരങ്ങൾ, പരീക്ഷാഫലങ്ങൾ

കോട്ടയം: എംജി സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്(പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സൈബർ ഫോറൻസിക്(2022 അഡ്മിഷൻ റഗുലർ, 2021...

കായികതാരങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ അവാര്‍ഡുകള്‍ നൽകി കാലിക്കറ്റ്‌ സർവകലാശാല

കായികതാരങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ അവാര്‍ഡുകള്‍ നൽകി കാലിക്കറ്റ്‌ സർവകലാശാല

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയുടെ കായിക പുരസ്‌കാരച്ചടങ്ങില്‍ വിതരണം ചെയ്തത് 25 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ്. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സരങ്ങളില്‍ ജേതാക്കളായവര്‍, ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച...

മൃഗസംരക്ഷണ മേഖലയിൽ വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളുമായി കാർഷിക സർവകലാശാല

മൃഗസംരക്ഷണ മേഖലയിൽ വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളുമായി കാർഷിക സർവകലാശാല

തൃശൂർ:കേരള കാർഷിക സർവകലാശാല മൃഗസംരക്ഷണ മേഖലയിൽ താല്പര്യമുള്ളവർക്കായ് തൊഴിൽ സാധ്യതയുള്ള വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുന്നു. ഹൈ ടെക്ക് ഡയറി ഫാമിങ് (ഒരു മാസം), ഹൈ ടെക്ക് പൗൾട്ടറി ഫാമിങ് (ഒരു മാസം), അഡ്വാൻസ്ഡ് ഗോട്ട് റയറിങ് ടെക്‌നിക്‌സ് (ഒരു...

സിബിഎസ്ഇ സ്കൂൾ മലയാളം അധ്യാപകരുടെ കൂട്ടായ്മ ‘മാമ്പൂ’വിന്റെ സംഗമം നാളെ

സിബിഎസ്ഇ സ്കൂൾ മലയാളം അധ്യാപകരുടെ കൂട്ടായ്മ ‘മാമ്പൂ’വിന്റെ സംഗമം നാളെ

മലപ്പുറം:ഓൾ കേരള സിബിഎസ്ഇ സ്കൂൾ മലയാളം അധ്യാപകരുടെ കൂട്ടായ്മയായ 'മാമ്പൂവിന്റെ സംഗമം നാളെ (നവംബർ11 ന്) കുറ്റിപ്പുറത്ത് നടക്കും. സംഗമം രാവിലെ 9.30ന് കുറ്റിപ്പുറം ഇല ഫൗണ്ടേഷനിൽ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കല്പറ്റ നാരായണൻ 'ആശാന്റെ സ്നേഹ...

സ്കൂൾ കായികമേളകളുടെ നടത്തിപ്പിന് കുട്ടികളിൽ നിന്ന് കൂടുതൽ തുക ഈടാക്കാം: സർക്കാർ ഉത്തരവിറങ്ങി

സ്കൂൾ കായികമേളകളുടെ നടത്തിപ്പിന് കുട്ടികളിൽ നിന്ന് കൂടുതൽ തുക ഈടാക്കാം: സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കൂൾ കായികമേളകളുടെ നടത്തിപ്പിനും സ്പോർട്ട്സ് അനുബന്ധ പ്രവർത്തനങ്ങൾക്കുമായി കുട്ടികളിൽ നിന്ന് കൂടുതൽ തുക ഈടാക്കാം എന്ന് ഉത്തരവ്. കുട്ടികളിൽ നിന്ന് നിലവിൽ ശേഖരിക്കുന്ന അതിലറ്റിക് ഫണ്ട്...

2024ലെ വിവിധ മെഡിക്കൽ പരീക്ഷാ തീയതികൾ അറിയാം

2024ലെ വിവിധ മെഡിക്കൽ പരീക്ഷാ തീയതികൾ അറിയാം

തിരുവനന്തപുരം:രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് 2024ൽ നടക്കുന്ന വിവിധ പരീക്ഷകളുടെ തീയതികൾ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) പ്രസിദ്ധീകരിച്ചു. താത്കാലിക പരീക്ഷാ കലണ്ടറാണ് പ്രസിദ്ധീകരിച്ചത്. വിദേശത്ത് മെഡിക്കൽ പഠനം...

Useful Links

Common Forms