തൃശൂർ:കേരള കാർഷിക സർവകാലശാല വെള്ളാനിക്കര കാർഷിക കോളേജിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിനു സഹായിക്കാൻ സ്ക്രൈബ് ആയി സേവനം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു. താല്പര്യമുള്ള വ്യക്തികൾ എസ്എസ്എൽസി, പ്ലസ് ടു, തിരിച്ചറിയൽ രേഖകൾ (ആധാർ കാർഡ്) സഹിതം നവംബർ 14ന് രാവിലെ 10 മണിക്ക് വെള്ളാനിക്കര കാർഷിക കോളേജ് ഡീൻ മുമ്പാകെ റിപ്പോർട്ട് ചെയ്യണം.

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി...