പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല യുജി ഇൻഡക്ഷനും പഠനസാമഗ്രികളുടെ വിതരണവും നാളെ

Nov 10, 2023 at 5:02 pm

Follow us on

കൊല്ലം:ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ യുജി ഇൻഡക്ഷനും പഠനസാമഗ്രികളുടെ വിതരണവും നാളെ ആരംഭിക്കും. യൂണിവേഴ്സിറ്റിയുടെ കായംകുളം പഠന കേന്ദ്രത്തി (എംഎസ്എം കോളേജ്, കായംകുളം) ലാണ് ജൂൺ, ജൂലൈ സെഷൻ യുജി ഇൻഡക്ഷനും പഠന സാമഗ്രികളുടെ വിതരണവും നടക്കുക.
ഇത് സംബന്ധിച്ച അറിയിപ്പ് എല്ലാ പഠിതാക്കൾക്കും എസ് എം എസ് / മെയിൽ വഴി നൽകിയിട്ടുണ്ട്. മറ്റു ജില്ലകളിൽ യുജി ഇൻഡക്ഷനും പഠന സാമഗ്രികളുടെ വിതരണവും നവംബർ 18,19 തീയതികളിൽ നടക്കും. ഇത് സംബന്ധിച്ച അറിയിപ്പ് എസ് എം എസ് / മെയിൽ വഴി പഠിതാക്കൾക്ക് ലഭിക്കും. പഠിതാക്കൾ ശനിയാഴ്ച രാവിലെ 9.30 ന് കോളേജ് കോൺഫറൻസ് ഹാളിൽ അഡ്മിറ്റ്‌ കാർഡ്,ആധാർ കാർഡ് എന്നിവയുമായി ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി കായംകുളം പഠന കേന്ദ്രം കോഡിനേറ്ററിനെ ബന്ധപ്പെടാവുന്നതാണ്.
കോഡിനേറ്റർ
9447965566
98474 53734

Follow us on

Related News