പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

ARTS & SPORTS

അൽബിറ് ബി സോൺ ഫെസ്റ്റിന് നാളെ തുടക്കം: സ്റ്റേജ് മത്സരങ്ങൾ കുറ്റിപ്പുറം കഴുത്തല്ലൂരിൽ

അൽബിറ് ബി സോൺ ഫെസ്റ്റിന് നാളെ തുടക്കം: സ്റ്റേജ് മത്സരങ്ങൾ കുറ്റിപ്പുറം കഴുത്തല്ലൂരിൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g മലപ്പുറം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ...

സംസ്ഥാന ടെക്നിക്കൽ സ്കൂള്‍ കായികമേളയില്‍ പാലക്കാട് ചമ്പ്യൻമാർ: അടുത്ത വർഷം നെടുമങ്ങാട്‌

സംസ്ഥാന ടെക്നിക്കൽ സ്കൂള്‍ കായികമേളയില്‍ പാലക്കാട് ചമ്പ്യൻമാർ: അടുത്ത വർഷം നെടുമങ്ങാട്‌

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തേഞ്ഞിപ്പലം:സംസ്ഥാന ടെക്നിക്കൽ സ്കൂള്‍ കായികമേളയില്‍...

സംസ്ഥാന ടെക്ക്നിക്കൽ സ്‌കൂൾ കായികമേളക്ക് ഇന്ന് കൊടിയേറും

സംസ്ഥാന ടെക്ക്നിക്കൽ സ്‌കൂൾ കായികമേളക്ക് ഇന്ന് കൊടിയേറും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തേഞ്ഞിപ്പലം: സംസ്ഥാനത്തെ ടെക്ക്‌നിക്കല്‍ സ്‌കൂളുകളിലെ...

26-ാമത് ദേശീയ യുവജനോത്സവം ഇന്നുമുതൽ: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

26-ാമത് ദേശീയ യുവജനോത്സവം ഇന്നുമുതൽ: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g ബംഗളുരു: 26-ാമത് ദേശീയ യുവജനോത്സവത്തിന് ഇന്ന് തിരിതെളിയും....

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ: സംഘാടകർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ: സംഘാടകർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം:കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ...

പഴയിടം മോഹനൻ നമ്പൂതിരിയെ ക്രൂശിക്കുന്നത് ദൗർഭാഗ്യകരം: ചിലർക്ക് കൃത്യമായ അജണ്ടയെന്നും മന്ത്രി

പഴയിടം മോഹനൻ നമ്പൂതിരിയെ ക്രൂശിക്കുന്നത് ദൗർഭാഗ്യകരം: ചിലർക്ക് കൃത്യമായ അജണ്ടയെന്നും മന്ത്രി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHbടം കൊല്ലം: കലോത്സവ ഭക്ഷണത്തിന്റെ പേരിൽ ചിലർ വെറുതെ വിവാദം...

മാതാ കലാസംഘത്തെ ഇനി കലോത്സവത്തിൽ പങ്കെടുപ്പിക്കില്ല: പ്രതികരണവുമായി മന്ത്രി

മാതാ കലാസംഘത്തെ ഇനി കലോത്സവത്തിൽ പങ്കെടുപ്പിക്കില്ല: പ്രതികരണവുമായി മന്ത്രി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വാഗതഗാനത്തിന്റെ...

സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കായികമേള 12മുതല്‍ 14വരെ: വേദി കാലിക്കറ്റ് സര്‍വകലാശാല സ്‌റ്റേഡിയം

സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കായികമേള 12മുതല്‍ 14വരെ: വേദി കാലിക്കറ്റ് സര്‍വകലാശാല സ്‌റ്റേഡിയം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb മലപ്പുറം: 38-മത് സംസ്ഥാന ടെക്നിക്കല്‍ സ്‌കൂൾ...

അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല ഫുട്ബോള്‍ : കാലിക്കറ്റിന് ജയത്തോടെ തുടക്കം

അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല ഫുട്ബോള്‍ : കാലിക്കറ്റിന് ജയത്തോടെ തുടക്കം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb തേഞ്ഞിപ്പലം:രാജസ്ഥാനിലെ കോട്ട സര്‍വകലാശാലയില്‍ നടക്കുന്ന...

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കം: പ്രവേശനം രാവിലെ 9 മുതൽ

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കം: പ്രവേശനം രാവിലെ 9 മുതൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb തിരുവനന്തപുരം: കേരള നിയമസഭ സംഘടിപ്പിക്കുന്ന...

വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ

വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം:ഡൽഹി സർവകലാശാലയിൽ ബിരുദ വിദ്യാർഥിനിക്കു നേരെ ഉണ്ടായ ആസിഡ് ആക്രമണത്തിലെ പ്രതികളായ 3 പേർ പിടിയിൽ. അശോക് വിഹാറിലെ ലക്ഷ്മി ബായി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിക്ക് നേരെയാണ് ഇന്ന് അസിഡ് ആക്രമണമുണ്ടായത്. നേരത്തെ നടന്ന തർക്കവുമായി...

‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയം

‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയം

തിരുവനന്തപുരം:നിങ്ങളുടെ നാട്ടിൽ ഏറെ മികച്ച ഒരു ''വിദ്യാലയം'' ഉണ്ടോ? നാട്ടിലെ വിദ്യാലയങ്ങളിൽ ഏറ്റവും മികച്ച, അധ്യാപനത്തിനപ്പുറം ഏറെ പ്രത്യേകതകൾ ഉള്ള ഒരു ''അധ്യാപകൻ'' ഉണ്ടോ? എല്ലാ അധ്യാപകർക്കും ഏറ്റവും പ്രിയങ്കരനായ, പഠനത്തിനപ്പുറം മികച്ച കഴിവുകൾ ഉള്ള...

ഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർ

ഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർ

തിരുവനന്തപുരം: കഴിഞ്ഞ (2024-25) അധ്യയന വർഷത്തിൽ ഇന്ത്യയിലുടനീളമുള്ള ഏകദേശം 8,000 സ്കൂളുകളിൽ ഒറ്റ വിദ്യാർത്ഥി പോലും പ്രവേശനം നേടിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്ക്. പശ്ചിമ ബംഗാൾ, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ്...

അർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടി

അർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ പങ്കെടുത്ത ചില കായിക താരങ്ങളുടെ വീടിന്റെ അവസ്ഥ നേരിട്ട് തിരിച്ചറിയുകയുണ്ടായെന്നും ഇവർക്ക് വീട് നിർമിച്ചു നൽകുമെന്നും മന്ത്രി വി.ശിവൻകുട്ടി. ഇതിൽ സ്വർണ്ണം നേടിയവരും മീറ്റ് റെക്കോർഡ് നേടിയവരും ഉണ്ട്. ഇടുക്കി...

വിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രം

വിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രം

തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിൽ 38 തസ്തികകളിലായി നടത്തുന്ന നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മിഷൻ വഴി ഇപ്പോൾ അപേക്ഷിക്കാം. 9 തസ്തികയില്‍ നേരിട്ടുള്ള നിയമനവും 4 തസ്തികളിലേക്ക് തസ്തികമാറ്റവും 25 തസ്തികകളിൽ എന്‍സിഎ നിയമനവുമാണ്...

ഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനം

ഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനം

തിരുവനന്തപുരം:ഇന്ത്യന്‍ ആര്‍മിയില്‍ സ്ഥിരം കമ്മിഷന്‍ നിയമനത്തിനുള്ള കോഴ്‌സ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കാണ് അവസരം. 2026 ജൂലൈയിൽ ആരംഭിക്കുന്ന 10+2 ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം (ടിഇഎസ്) കോഴ്‌സിലേക്കാണ് പ്രവേശനം...

അനുപൂരക പോഷക പദ്ധതി: 93.4 കോടി രൂപ അനുവദിച്ചു

അനുപൂരക പോഷക പദ്ധതി: 93.4 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംയോജിത ശിശു വികസന സേവന പദ്ധതി (ഐസിഡിഎസ്) യുടെ ഭാഗമായി കേരളത്തിലെ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ഉറപ്പാക്കുന്ന 'അനുപൂരക പോഷക പദ്ധതി'ക്ക് 93.4 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ. ആറുവയസിനു താഴെയുള്ള കുട്ടികൾ,...

പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടി

പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരളത്തിന്റെ...

ചെമ്പൈ പുരസ്കാരം 2025: അപേക്ഷ നവംബർ 15വരെ

ചെമ്പൈ പുരസ്കാരം 2025: അപേക്ഷ നവംബർ 15വരെ

തിരുവനന്തപുരം:കർണാടക സംഗീതത്തിന്സംസ്ഥാന സർക്കാർ തിരുവനന്തപുരം ചെമ്പൈ ട്രസ്റ്റിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്കാരം-2025ന് ഇപ്പോൾ അപേക്ഷിക്കാം. 35 വയസിന് താഴെയുള്ള കേരളീയരായ യുവസംഗീതജ്ഞർക്ക് അപേക്ഷിക്കാം. കർണാടക സംഗീതം വായ്പാട്ട്,...

കായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും: മന്ത്രി വി.ശിവൻകുട്ടി

കായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും: മന്ത്രി വി.ശിവൻകുട്ടി

, തിരുവനന്തപുരം:സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് നേട്ടം കൈവരിച്ച കോഴിക്കോട് സെന്റ് ജോസഫ് എച്ച്എസ്എസ് പുല്ലൂരാം പാറയിലെ കായികതാരം ദേവനന്ദ വി.ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്...

Useful Links

Common Forms