LATEST EDUCATION NEWS
Home >LATEST EDUCATION NEWS
ബി.എഡ്. രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020-22 വര്‍ഷത്തേക്കുള്ള ബി.എഡ്. പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍...
എംജി സർവകലാശാല പരീക്ഷകളും, വിവിധ പരീക്ഷകളുടെ ഫലങ്ങളും
കോട്ടയം: ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്. - 2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ് - പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ 11 വരെയും 525 രൂപ പിഴയോടെ...
കണ്ണൂർ സർവകലാശാല: ഐ.എച്ച്.ആർ.ഡി കോളജുകളിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളജുകളിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടുവം, ചീമേനി, മാനന്തവാടി, എന്നീ അപ്ലൈഡ് സയൻസ് കോളജുകളിലെ...
രാജ്യത്തെ നവോദയ സ്‌കൂളുകളിൽ ആറാം ക്ലാസ്സ് പ്രവേശനത്തിനായി ഡിസംബർ 15വരെ സമയം
ന്യൂഡൽഹി: കേരളത്തിലെ 14 ജില്ലകളിൽ അടക്കമുള്ള രാജ്യത്തെ നവോദയ സ്‌കൂളുകളിൽ ആറാം ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നിലവില്‍ ഏതെങ്കിലും അംഗീകൃത സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന...
പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം:2020-21 അക്കാദമിക വർഷത്തിലെ പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി മുതൽ പി.എച്.ഡി. വരെയുള്ള ഭിന്നശേഷി, ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാർത്ഥികൾക്കാണ്...
കാലിക്കറ്റ് സർവകലാശാല പരീക്ഷകളും പരീക്ഷാഫലങ്ങളും
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അറബിക് സെക്രട്ടേറിയല്‍ പ്രാക്ടീസ് പി.ജി( 2018 പ്രവേശനം), ഡിപ്ലോമ (മാര്‍ച്ച് 2019) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു...
ഉന്നത വിദ്യാഭ്യാസ മേഖലയിൽ197പുതിയ കോഴ്സുകൾക്ക് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്ത് നാക് അക്രഡിറ്റേഷനിൽ നിശ്ചിത ഗ്രേഡ് ലഭിച്ച സർക്കാർ, എയ്ഡഡ് കോളജുകൾ, സർവകലാശാലകൾ എന്നിവയിൽ പുതിയ 197 കോഴ്സുകൾ അനുവദിച്ച് സർക്കാർ ഉത്തരവായി. മുഖ്യമന്ത്രിയുടെ 100...
പോളിടെക്‌നിക് കോളജ്: യോഗ്യതയില്ലാവരെ വകുപ്പ് മേധാവി നിയമിച്ചെന്ന് പരാതി
തിരുവനന്തപുരം: ഗവൺമെന്റ് പോളിടെക്നിക്ക് കോളജിൽയോഗ്യതയില്ലാത്തവരെ വകുപ്പ് മേധാവിയായി നിയമിച്ചതായി പരാതി. വകുപ്പ് മേധാവിക്ക് എം.ടെക് യോഗ്യത വേണമെന്നിരിക്കെ ബി.ടെക് യോഗ്യതയുള്ളവരെ നിയമിച്ചു എന്നാണ്...
അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് അപേക്ഷിച്ചവരുടെ എണ്ണത്തിൽ വൻവർധന: ലഭിച്ചത് 8.85ലക്ഷം അപേക്ഷകൾ
തിരുവനന്തപുരം: സപ്ലൈകോയിൽ അസിസ്റ്റന്റ് സെയില്‍സ്മാന്‍ വിജ്ഞാപനത്തിന് അപേക്ഷിച്ചത് 8,84,692 പേർ. കഴിഞ്ഞ തവണത്തേക്കാൾ രണ്ടേമുക്കാൽ ലക്ഷം അധികം അപേക്ഷകളാണ് ഇക്കുറി ലഭിച്ചത്. കഴിഞ്ഞ പി.എസ്.സി...
സ്കൂളുകളും കോളജുകളും തുറക്കാൻ മാർഗ്ഗരേഖ പുറത്തിറക്കി യുജിസി
ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കുമ്പോൾ അധ്യാപകരും വിദ്യാർത്ഥികളും പാലിക്കേണ്ട പ്രതിരോധ നടപടികൾ അടങ്ങുന്ന മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി. ക്ലാസുകൾ ഘട്ടംഘട്ടമായി തുറക്കുകയും സാമൂഹിക അകലം...




