പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

സ്കൂൾ അറിയിപ്പുകൾ

സിബിഎസ്ഇ 10,12 ക്ലാസുകളിലെ ആദ്യടേം പരീക്ഷാഫലം ഈ ആഴ്ചയിൽ

സിബിഎസ്ഇ 10,12 ക്ലാസുകളിലെ ആദ്യടേം പരീക്ഷാഫലം ഈ ആഴ്ചയിൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c ന്യൂഡൽഹി: സിബിഎസ്ഇ 10,12 ക്ലാസുകളിലെ ആദ്യടേം പരീക്ഷാഫലം ഈ ആഴ്ചയിൽ പ്രസിദ്ധീകരിക്കുമെന്ന് സൂചന. കഴിഞ്ഞയാഴ്ച ഫലം...

സ്കൂൾ അടച്ചാലും അധ്യാപകർ സ്കൂളുകളിൽ എത്തണം: മന്ത്രി വി. ശിവൻകുട്ടി

സ്കൂൾ അടച്ചാലും അധ്യാപകർ സ്കൂളുകളിൽ എത്തണം: മന്ത്രി വി. ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c തിരുവനന്തപുരം: ഈ മാസം 21 മുതൽ സ്കൂളുകൾ അടയ്ക്കുമെങ്കിലും അധ്യാപകർ സ്കൂളിൽ എത്തണമെന്ന് മന്തി വി. ശിവൻകുട്ടി. ഉന്നതതല യോഗത്തിന്...

സ്കൂളുകളിലെ വാക്‌സിനേഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി: നാളെ അടിയന്തര പിടിഎ യോഗം

സ്കൂളുകളിലെ വാക്‌സിനേഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി: നാളെ അടിയന്തര പിടിഎ യോഗം

JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വാക്‌സിനേഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും നാളെ സ്കൂളുകളിൽ അടിയന്തര പിടിഎ യോഗം...

കുട്ടികൾക്ക് സ്കൂളുകളിൽ കോവിഡ് വാക്‌സിൻ ജനുവരി 19മുതൽ: ക്രമീകരണം ഇങ്ങനെ

കുട്ടികൾക്ക് സ്കൂളുകളിൽ കോവിഡ് വാക്‌സിൻ ജനുവരി 19മുതൽ: ക്രമീകരണം ഇങ്ങനെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ജനുവരി 19മുതൽ സ്കൂളുകളിൽ നിന്ന് കോവിഡ് വാക്‌സിൻ നൽകി...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: ഉത്തരമെഴുതാൻ ഇരട്ടി ചോദ്യങ്ങൾ ഇത്തവണ ഉണ്ടാകില്ല

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: ഉത്തരമെഴുതാൻ ഇരട്ടി ചോദ്യങ്ങൾ ഇത്തവണ ഉണ്ടാകില്ല

JOIN OUR WHATSAPP GROUP https://chat.whatsapp.com/IxYkPD1c5k1GDxsfvDfvKs തിരുവനന്തപുരം: ഈ അധ്യയന വർഷം തയാറാക്കിയ ഫോക്കസ് ഏരിയ അനുസരിച്ച് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ ചോദ്യ പേപ്പറുകൾ...

ഫസ്റ്റ് ബെൽ ക്ലാസുകൾ സ്കൂൾ സമയപ്രകാരം പുന:ക്രമീകരിക്കും: തിങ്കളാഴ്ച ഉന്നതതലയോഗം

ഫസ്റ്റ് ബെൽ ക്ലാസുകൾ സ്കൂൾ സമയപ്രകാരം പുന:ക്രമീകരിക്കും: തിങ്കളാഴ്ച ഉന്നതതലയോഗം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: കോവിഡ്, ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ഓൺലൈൻ വഴിയാക്കുമ്പോൾ വിക്റ്റേഴ്സ് ചാനൽ...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മാറ്റമില്ല: സിലബസ് ഫെബ്രുവരിയിൽ പൂർത്തിയാക്കും

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മാറ്റമില്ല: സിലബസ് ഫെബ്രുവരിയിൽ പൂർത്തിയാക്കും

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: കോവിഡ്, ഒമിക്രോൺ വ്യാപനത്തെ തുടർന്ന് സ്കൂളുകളിൽ അടച്ചിടൽ നിയന്ത്രണം ഏർപ്പെടുത്തുമെങ്കിലും ഈ വർഷത്തെ എസ്എസ്...

സിബിഎസ്ഇ അടക്കമുള്ള സ്കൂളുകളും അടയ്ക്കണം: മന്ത്രി വി.ശിവൻകുട്ടി

സിബിഎസ്ഇ അടക്കമുള്ള സ്കൂളുകളും അടയ്ക്കണം: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: ഒമിക്രോൺ, കോവിഡ് വ്യാപനം തടയുന്നതിനായി എല്ലാ വിഭാഗം സ്കൂളുകളിലും അടച്ചിടൽ നിയന്ത്രണം ബാധകമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം...

സംസ്ഥാനത്ത് സ്കൂളുകൾ 21ന് അടയ്ക്കും: 9വരെയുള്ള ക്ലാസുകൾ ഓൺലൈനിൽ

സംസ്ഥാനത്ത് സ്കൂളുകൾ 21ന് അടയ്ക്കും: 9വരെയുള്ള ക്ലാസുകൾ ഓൺലൈനിൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ അടയ്ക്കാൻ കോവിഡ് അവലോകനയോഗത്തിൽ തീരുമാനം. ഒന്നുമുതൽ 9വരെയുള്ള ക്ലാസുകൾ ആണ് അടയ്ക്കുക. ഈ...

തൈപ്പൊങ്കൽ അവധി ഇന്ന്: ശനിയാഴ്ച പ്രവർത്തിദിനം

തൈപ്പൊങ്കൽ അവധി ഇന്ന്: ശനിയാഴ്ച പ്രവർത്തിദിനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/IxYkPD1c5k1GDxsfvDfvKs തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾകളിൽ ഇന്ന്...

സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ അലമ്പ് കളിക്കേണ്ട: കർശന നിരീക്ഷണത്തിന് നിർദേശം

സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ അലമ്പ് കളിക്കേണ്ട: കർശന നിരീക്ഷണത്തിന് നിർദേശം

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ സുരക്ഷ ഉറപ്പാക്കാൻ എല്ലാവിധ...