തിരുവനന്തപുരം: ഒമിക്രോൺ, കോവിഡ് വ്യാപനം തടയുന്നതിനായി എല്ലാ വിഭാഗം സ്കൂളുകളിലും അടച്ചിടൽ നിയന്ത്രണം ബാധകമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എയ്ഡഡ് സ്കൂളുകളും സിബിഎസ്ഇ അടക്കമുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലും 1മുതൽ 9 വരെ ക്ലാസുകൾ ഓൺലൈൻ ആയി തന്നെ നടത്തണം. എത്രയും വേഗം കുട്ടികളിലേക്ക് വാക്‌സിൻ നൽകുക എന്നതാണ് ലക്ഷ്യം
സ്കൂളുകളിൽ തന്നെ ആരോഗ്യ വകുപ്പുമായി ചേർന്നു അതിനുള്ള സംവിധാനം ഒരുക്കും
തയ്യാറെടുപ്പുകൾക്കു വേണ്ടി മാത്രമാണ് സ്കൂൾ അടക്കുന്നത്21 വരെ നീട്ടിയതെന്നും മന്ത്രി പറഞ്ഞു
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...