ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 284 അപ്രന്റിസ് ഒഴിവുകൾ

Jan 1, 2025 at 8:00 am

Follow us on

തിരുവനന്തപുരം:ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ അപ്രന്റിസ് നിയമനം നടത്തുന്നു. പവർ കോർപറേഷനു കീഴിലെ ഗുജറാത്ത് സൈറ്റിലാണ് ഒഴിവുകൾ. ആകെ 284 അപ്രൻ്റിസ് നിയമനമാണ് നടത്തുന്നത്. ഐടിഐ, ഡിപ്ലോമ അല്ലെങ്കിൽ ബിരുദ യോഗ്യത ഉള്ളവർക്കാണ് അവസരം. 2025 ജനുവരി 21വരെ അപേക്ഷ നൽകാം.
🌐ട്രേഡ് അപ്രന്റിസ് (ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, വെൽഡർ, ഇൻസ്ട്രുമെ ന്റ്റ് മെക്കാനിക്, സിഒപിഎ/ പിഎഎസ്എഎ. മെഷിനിസ്‌റ്റ്, ടർണർ, എസി മെക്കാനിക്. ഡീസൽ മെക്കാനിക്)
🌐ഡിപ്ലോമ അപ്രൻ്റീസ് (കെമിക്കൽ, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ്, ഇൻസ്ട്രു‌മെൻറേഷൻ, ഇലക്ട്രിക്കൽ).
🌐ഗ്രാഡ്വേറ്റ് അപ്രൻ്റിസ് (കെമിക്കൽ, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രു മെൻ്റേഷൻ, ബിഎസ്‌സി (ഫിസിക്‌സ്, കെമിസ്ട്രി), എച്ച്ആർ, കോൺട്രാക്‌ട്‌സ് ആൻഡ് മെറ്റീരിയൽ മാ നേജ്‌മെന്റ്റ്, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്). കൂടുതൽ വിവരങ്ങൾക്ക് അപേക്ഷ നൽകാനും വിജ്‌ഞാപനത്തിന് http://npcil.nic.in സന്ദർശിക്കുക.

Follow us on

Related News