പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

പ്രധാന വാർത്തകൾ

ഹയർസെക്കൻഡറി തുല്യതാ പരീക്ഷയുടെ  ഇംപ്രൂവ്‌മെന്റ്  ആഗസ്റ്റ് എട്ട് മുതൽ

ഹയർസെക്കൻഡറി തുല്യതാ പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ് ആഗസ്റ്റ് എട്ട് മുതൽ

Download App തിരുവനന്തപുരം: 2019 ഡിസംബറിൽ ഒന്നാംവർഷ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതിയവർക്കുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷ ആഗസ്റ്റ് എട്ട്, ഒൻപത്, 10 തീയതികളിൽ നടക്കും. ഇംഗ്ലീഷ്, രണ്ടാംഭാഷ,...

വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം രണ്ടാം വർഷ ക്ലാസുകൾ 17 മുതൽ

വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം രണ്ടാം വർഷ ക്ലാസുകൾ 17 മുതൽ

Download Our App തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം രണ്ടാംവർഷ ഓൺലൈൻ ക്ലാസുകൾ ഈ മാസം മുതൽ ആരംഭിക്കും. ക്ലാസുകളുടെ ഉദ്ഘാടനം 17ന് മുഖ്യമന്ത്രി നിർവഹിക്കും. ജൂൺ 17 മുതൽ വിദ്യാർത്ഥികൾക്കായി...

ഓൺലൈൻ ക്ലാസ് സംവിധാനം വിദ്യാഭ്യാസ രംഗത്ത്  വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് സ്‌പീക്കർ: പദ്ധതി വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്നു

ഓൺലൈൻ ക്ലാസ് സംവിധാനം വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് സ്‌പീക്കർ: പദ്ധതി വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്നു

Download App തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്നു നൽകാൻ കൈറ്റ് വിക്ടേഴ്‌സ് ചാനലിന്റെ ഓൺലൈൻ ക്ലാസുകൾക്ക് കഴിഞ്ഞെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ....

ഓൺലൈൻ സംവിധാനം ഇല്ലാത്ത 2800 വിദ്യാർത്ഥികൾക്കും ഉടൻ സൗകര്യമൊരുങ്ങും: എംഎൽഎ ഫണ്ട്‌  ഉപയോഗിക്കാൻ സർക്കാർ അനുമതി

ഓൺലൈൻ സംവിധാനം ഇല്ലാത്ത 2800 വിദ്യാർത്ഥികൾക്കും ഉടൻ സൗകര്യമൊരുങ്ങും: എംഎൽഎ ഫണ്ട്‌ ഉപയോഗിക്കാൻ സർക്കാർ അനുമതി

Download App തിരുവനന്തപുരം : ഇനിയും ഓൺലൈൻ ക്ലാസുകൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് ഉടൻ സൗകര്യമൊരുക്കാൻ എംഎൽഎ മാരുടെ ആസ്തി വികസന ഫണ്ടും പ്രത്യേക വികസന നിധിയും വിനിയോഗിക്കാൻ സംസ്ഥാന സർക്കാർ അനുമതി...

നാളെമുതൽ ആരംഭിക്കുന്ന രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ മുഴുവൻ കുട്ടികൾക്കും ലഭ്യമാക്കാൻ നടപടി

നാളെമുതൽ ആരംഭിക്കുന്ന രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ മുഴുവൻ കുട്ടികൾക്കും ലഭ്യമാക്കാൻ നടപടി

CLICK HERE തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് വഴി നാളെ ആരംഭിക്കുന്ന രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികളിലും എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പൊതുവിദ്യാഭ്യാസ വകുപ്പ്. ഇന്നലെ...

സംസ്ഥാനത്തെ  അങ്കണവാടി വിദ്യാർത്ഥികളും ഓൺലൈൻ പഠനത്തിലേക്ക് : ജൂലൈ മുതൽ ക്ലാസുകൾ

സംസ്ഥാനത്തെ അങ്കണവാടി വിദ്യാർത്ഥികളും ഓൺലൈൻ പഠനത്തിലേക്ക് : ജൂലൈ മുതൽ ക്ലാസുകൾ

CLICK HERE തിരുവനന്തപുരം: സ്കൂൾ തലത്തിലെ ഓൺലൈൻ ക്ലാസുകൾക്ക് പിന്നാലെ അങ്കണവാടി വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സംവിധാനം ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വനിതാ ശിശുക്ഷേമ വകുപ്പ് ബന്ധപ്പെട്ട...

സമ്പൂർണ്ണ ലോക്ഡൗണിൽ വിദ്യാർത്ഥികൾക്ക്  ഇളവ്

സമ്പൂർണ്ണ ലോക്ഡൗണിൽ വിദ്യാർത്ഥികൾക്ക് ഇളവ്

School Vartha App തിരുവനന്തപുരം: ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗണിൽ വിദ്യാർത്ഥികൾക്ക് യാത്രാ ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. വീടുകളിൽ നിന്ന് ആരാധനാലയങ്ങളിലേക്കും തിരിച്ചും പോകുന്ന ഭക്തർക്കും...

ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യം  ഇല്ലാത്ത വിദ്യാർത്ഥികൾക്കായി ടിവിയും ലാപ്ടോപ്പും  ഒരുക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് പണം ചെലവഴിക്കാമെന്ന് സംസ്ഥാന സർക്കാർ

ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്കായി ടിവിയും ലാപ്ടോപ്പും ഒരുക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് പണം ചെലവഴിക്കാമെന്ന് സംസ്ഥാന സർക്കാർ

School Vartha തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും ഓൺലൈൻ ക്ലാസുകൾ കാണാൻ സംവിധാനം ഇല്ലാത്ത കുട്ടികൾക്ക് സാങ്കേതിക സംവിധാനം ഒരുക്കി നൽകുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് പണം ചെലവഴിക്കാമെന്ന് സർക്കാർ...

ഫസ്റ്റ് ബെൽ: ഓൺലൈൻ ക്ലാസുകളുടെ രണ്ടാംഘട്ടം 15 മുതൽ ആരംഭിക്കുന്നു

ഫസ്റ്റ് ബെൽ: ഓൺലൈൻ ക്ലാസുകളുടെ രണ്ടാംഘട്ടം 15 മുതൽ ആരംഭിക്കുന്നു

School Vartha App തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകളുടെ രണ്ടാംഘട്ട സംപ്രേക്ഷണം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. അടുത്ത ആഴ്ചയിലെ ക്ലാസുകളുടെ സമയക്രമം താഴെ ബട്ടൺ അമർത്തി...

വിദ്യാർത്ഥികൾക്ക് സിവിൽ സപ്ലൈസ് വഴി കിറ്റുകൾ: കൂപ്പൺ സ്കൂൾ വഴി

വിദ്യാർത്ഥികൾക്ക് സിവിൽ സപ്ലൈസ് വഴി കിറ്റുകൾ: കൂപ്പൺ സ്കൂൾ വഴി

CLICK HERE തിരുവനന്തപുരം : ലോക്ഡൗൺ കാലത്ത് സ്കൂളുകളിൽ നീക്കിയിരിപ്പുള്ള ഉച്ചഭക്ഷണ വിഹിതം വിദ്യാർത്ഥികൾക്ക് സിവിൽ സപ്ലൈസ് ഔട്ട്‌ലെറ്റുകൾ വഴി കിറ്റുകൾ ആയി വിതരണം ചെയ്യും. ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട...

ഒബിസി വിദ്യാർഥികളുടെ വിദേശപഠനം: ഓവർസീസ് സ്കോളർഷിപ്പ് അപേക്ഷ 30വരെ

ഒബിസി വിദ്യാർഥികളുടെ വിദേശപഠനം: ഓവർസീസ് സ്കോളർഷിപ്പ് അപേക്ഷ 30വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ ഒബിസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വിദേശ പഠനം...