പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

പ്രധാന വാർത്തകൾ

വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് പദ്ധതി: വായ്പയുടെ പലിശ സർക്കാരും കെഎസ്എഫ്ഇയും വഹിക്കും

വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് പദ്ധതി: വായ്പയുടെ പലിശ സർക്കാരും കെഎസ്എഫ്ഇയും വഹിക്കും

CLICK HERE തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ ചിലവിൽ ലാപ്ടോപ് ലഭ്യമാക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി. കെഎസ്എഫ്ഇ വിദ്യാശ്രീ എന്ന പേരിൽ...

എസ്എസ്എൽസി പരീക്ഷയുടെ റെക്കോർഡ് വിജയം:  മഹാമാരിയുടെ കാലത്തെ മഹാവിജയം

എസ്എസ്എൽസി പരീക്ഷയുടെ റെക്കോർഡ് വിജയം: മഹാമാരിയുടെ കാലത്തെ മഹാവിജയം

School Vartha തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ നടന്ന എസ്എസ്എൽസി പരീക്ഷയിൽ വിദ്യാർത്ഥികൾ കൈവരിച്ച റെക്കോർഡ് വിജയം കൂട്ടായ്മയുടെ വിജയമാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ്‌. കുട്ടികൾക്ക് പുറമെ...

എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ എത്തുന്നത് ക്യുആർ കോഡ് സഹിതം: ഡിജിറ്റൽ ലോക്കറിലും ലഭിക്കും

എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ എത്തുന്നത് ക്യുആർ കോഡ് സഹിതം: ഡിജിറ്റൽ ലോക്കറിലും ലഭിക്കും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ എത്തുന്നത് ക്യുആർ കോഡ് സഹിതം. സർട്ടിഫിക്കറ്റിന്റെ ആധികാരികത എളുപ്പത്തിൽ ഉറപ്പുവരുത്തുന്നത്തിന്റെ ഭാഗമായാണ് ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തിയത്....

സർക്കാർ സ്കൂളുകൾക്ക് വൻ മുന്നേറ്റം: എ പ്ലസിൽ മലപ്പുറം ഒന്നാമത്

സർക്കാർ സ്കൂളുകൾക്ക് വൻ മുന്നേറ്റം: എ പ്ലസിൽ മലപ്പുറം ഒന്നാമത്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് വൻ മുന്നേറ്റം. 637 സര്‍ക്കാര്‍ സ്കൂളുകളില്‍ നൂറുശതമാനം വിജയം ഉണ്ടായി. ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ്...

എസ്എസ്എൽസി പരീക്ഷയിൽ റെക്കോർഡ് വിജയം: 98.82ശതമാനം

എസ്എസ്എൽസി പരീക്ഷയിൽ റെക്കോർഡ് വിജയം: 98.82ശതമാനം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്ത് റെക്കോർഡ് വിജയം. മോഡറേഷൻ ഇല്ലാതെ എസ്എസ്എൽസി പരീക്ഷയിൽ 98.82 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചു. 41,906 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 4,17,...

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31വരെ തുറക്കില്ല

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31വരെ തുറക്കില്ല

School Vartha App തിരുവനന്തപുരം : രാജ്യത്തെ സ്കൂളുകളും കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കരുതെന്ന് കേന്ദ്രസർക്കാർ നിർദേശം. അൺലോക്ക് രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട...

കുട്ടികളുടെ മാനസിക വികാസത്തിനായി 'കിളിക്കൊഞ്ചൽ': ജൂലൈ ഒന്ന് മുതൽ സംപ്രേക്ഷണം

കുട്ടികളുടെ മാനസിക വികാസത്തിനായി 'കിളിക്കൊഞ്ചൽ': ജൂലൈ ഒന്ന് മുതൽ സംപ്രേക്ഷണം

School Vartha App തിരുവനന്തപുരം: കുട്ടികളുടെ മാനസിക വികാസത്തിനായി വിക്ടേഴ്‌സ് ചാനൽവഴി \'കിളിക്കൊഞ്ചൽ\' സംപ്രേക്ഷണം ചെയ്യും. ജൂലൈ ഒന്ന് മുതലാണ് 3 മുതൽ 6 വയസുവരെ പ്രായത്തിലുള്ള കുട്ടികൾക്കായി...

കുട്ടികളുടെ മാനസിക വികാസത്തിനായി 'കിളിക്കൊഞ്ചൽ': ജൂലൈ ഒന്ന് മുതൽ സംപ്രേക്ഷണം

കുട്ടികളുടെ മാനസിക വികാസത്തിനായി \’കിളിക്കൊഞ്ചൽ\’: ജൂലൈ ഒന്ന് മുതൽ സംപ്രേക്ഷണം

School Vartha App തിരുവനന്തപുരം: കുട്ടികളുടെ മാനസിക വികാസത്തിനായി വിക്ടേഴ്‌സ് ചാനൽവഴി \'കിളിക്കൊഞ്ചൽ\' സംപ്രേക്ഷണം ചെയ്യും. ജൂലൈ ഒന്ന് മുതലാണ് 3 മുതൽ 6 വയസുവരെ പ്രായത്തിലുള്ള കുട്ടികൾക്കായി...

എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ ഉച്ചയ്ക്ക് 2ന്:  അരമണിക്കൂറിനകം ഓൺലൈൻ വഴി ഫലം

എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ ഉച്ചയ്ക്ക് 2ന്: അരമണിക്കൂറിനകം ഓൺലൈൻ വഴി ഫലം

Download App തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ ഉച്ചക്ക് 2ന് പ്രഖ്യാപിക്കും. പിആർഡി ചേമ്പറിൽ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുക. മന്ത്രിയുടെ പ്രഖ്യാപനത്തിനു...

ജൂലൈ ഒന്ന് മുതൽ നടക്കാനിരുന്ന ബിടെക് അവസാനവർഷ പരീക്ഷകൾ  മാറ്റിവച്ചു

ജൂലൈ ഒന്ന് മുതൽ നടക്കാനിരുന്ന ബിടെക് അവസാനവർഷ പരീക്ഷകൾ മാറ്റിവച്ചു

Click here തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സാങ്കേതിക സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. മറ്റന്നാൾ മുതല്‍ നടത്താനിരുന്ന എല്ലാ അവസാന സെമസ്റ്റർ പരീക്ഷകളും മാറ്റിവച്ചതായി...