പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

പ്രധാന വാർത്തകൾ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് കമ്പാർട്ട്മെന്റ് ഫലം നാളെ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് കമ്പാർട്ട്മെന്റ് ഫലം നാളെ

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് കമ്പാർട്ട്മെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും. നാളെ വൈകീട്ടോടെ സിബിഎസ്ഇ വെബ്‌സൈറ്റിൽ ഫലം ലഭ്യമാകും. ഈ വർഷം രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് കമ്പാർട്ട്മെന്റ്...

നീറ്റ്-എസ്എസ്: അലോട്ട്മെന്റ് നടപടികള്‍ മാറ്റിവെച്ചു

നീറ്റ്-എസ്എസ്: അലോട്ട്മെന്റ് നടപടികള്‍ മാറ്റിവെച്ചു

ന്യൂഡൽഹി: നീറ്റ്-എസ്എസ് റാങ്ക് അടിസ്ഥാനമാക്കിസൂപ്പർ സ്പെഷ്യലിറ്റി കോഴ്സുകളിലേക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്താനിരുന്ന വിവിധ അലോട്ട്മെന്റ് നടപടിക്രമങ്ങൾ മാറ്റിവെച്ചു.കേരളത്തിൽ...

കോളജ് പ്രവേശനം  ഒക്ടോബർ 31 നകം പൂർത്തിയാക്കണമെന്ന് യുജിസി: നവംബർ ഒന്നുമുതൽ ക്ലാസുകൾ

കോളജ് പ്രവേശനം ഒക്ടോബർ 31 നകം പൂർത്തിയാക്കണമെന്ന് യുജിസി: നവംബർ ഒന്നുമുതൽ ക്ലാസുകൾ

ന്യൂഡൽഹി: രാജ്യത്തെ വിവിധ സർവകലാശാലകൾക്ക് കീഴിലുള്ള കോളജുകളിൽ ഒക്ടോബർ 31 നകം പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന് യുജിസി നിർദേശം. പ്രവേശനം പൂർത്തിയായാൽ എല്ലാസർവകലാശാലകളും നവംബർ 1 മുതൽ ക്ലാസുകൾ...

ഓക്സ്‌ഫഡ് അടക്കമുള്ള വിദേശ സർവകലാശാല കളുടെ ക്യാമ്പസുകൾ ഇന്ത്യയിൽ: നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്രസർക്കാർ

ഓക്സ്‌ഫഡ് അടക്കമുള്ള വിദേശ സർവകലാശാല കളുടെ ക്യാമ്പസുകൾ ഇന്ത്യയിൽ: നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓക്സ്ഫഡ്, ഹാർവാഡ് അടക്കമുള്ള ലോകത്തിലെ മുൻനിര വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കേന്ദ്രങ്ങൾ അനുവാനിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഓക്സ്ഫഡ് യേൽ, സ്റ്റാൻഫഡ്, ഹാർവാഡ് തുടങ്ങിയ ലോകപ്രശസ്ത...

രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കി

രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കി

ന്യൂഡൽഹി: രാജ്യത്ത് പ്രവർത്തിക്കുന്ന വ്യാജ സർവകലാശാലകളുടെ പുതിയ പട്ടിക യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ പുറത്തിറക്കി. രാജ്യത്തെ 24 സർവകലാശാലകളാണ് പട്ടികയിലുളളത്. വ്യാജ സർവകലാശാലകൾ കൂടുതൽ ഉള്ളത്...

വിഎച്ച്എസ്ഇ വെബിനാറിൽ പരിശീലകനായി  പോക്‌സോ കേസ് പ്രതി: സംഭവം അന്വേഷിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

വിഎച്ച്എസ്ഇ വെബിനാറിൽ പരിശീലകനായി പോക്‌സോ കേസ് പ്രതി: സംഭവം അന്വേഷിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: കുട്ടികളുടെ മാനസിക സംഘർഷം കുറക്കാനുള്ള വെബിനാറിൽ പരിശീകനായി പോക്‌സോ കേസ് പ്രതി എത്തിയത് അന്വേഷിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ. റിസോഴ്സ് പേഴ്സണായി പങ്കെടുത്ത വ്യക്തി പോക്സോ കേസിൽ...

സംസ്ഥാനത്തെ സ്കൂളുകൾ ഉടൻ തുറക്കില്ല

സംസ്ഥാനത്തെ സ്കൂളുകൾ ഉടൻ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളും കോളജുകളും ഉടൻ തുറക്കില്ല. ഈമാസം 15 മുതൽ സ്കൂളുകൾ തുറക്കാമെന്ന് കേന്ദ്രത്തിന്റെ മാർഗനിർദേശം വന്നെങ്കിലും...

പ്ലസ്‌വൺ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ്: ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം

പ്ലസ്‌വൺ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ്: ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ്‌വൺ സപ്ലിമെന്‍ററിഅലോട്ട്‌മെന്‍റിനുള്ള അപേക്ഷ ജൂൺ 10 മുതൽ സ്വീകരിക്കും. മുഖ്യ അലോട്ട്‌മെന്‍റിനു ശേഷം ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ 10-ന് ഹയർ സെക്കൻഡറി വകുപ്പ്...

വിദ്യാർത്ഥികൾ സ്കൂളിലേക്കുള്ള വഴിയിലും   ക്ലാസിലും സാമൂഹ്യ അകലം ഉറപ്പാക്കണം: മാർഗ്ഗനിർദേശം പുറത്തിറങ്ങി

വിദ്യാർത്ഥികൾ സ്കൂളിലേക്കുള്ള വഴിയിലും ക്ലാസിലും സാമൂഹ്യ അകലം ഉറപ്പാക്കണം: മാർഗ്ഗനിർദേശം പുറത്തിറങ്ങി

ന്യൂഡൽഹി: അൺലോക്ക് അഞ്ചാംഘട്ടത്തിന്റെ ഭാഗമായി ഈ മാസം 15 മുതൽ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സ്കൂൾ തുറന്നാൽ 3 ആഴ്ചത്തേക്ക്...

ജെ.ഇ.ഇ അഡ്വാന്‍സ്ഡ്: ഫലം പ്രഖ്യാപിച്ചു

ജെ.ഇ.ഇ അഡ്വാന്‍സ്ഡ്: ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ [ജെ.ഇ.ഇ] അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു. jeeadv.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഫലം അറിയാം. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് അപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും നൽകി ലോഗിൻ...

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കൽ:കോർകമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കൽ:കോർകമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്...