പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഉന്നത വിദ്യാഭ്യാസം

കേപ്പിൽ എം.ടെക് അഡ്മിഷൻ

കേപ്പിൽ എം.ടെക് അഡ്മിഷൻ

School Vartha App ആലപ്പുഴ: സഹകരണ വകുപ്പിന്റെ കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷണല്‍ എഡ്യൂക്കേഷന്‍റെ ( കേപ്പ് ) കീഴിലുള്ള പെരുമൺ, കിടങ്ങൂർ, പുന്നപ്ര, തലശ്ശേരി എൻജിനിയറിങ് കോളേജുകളിൽ എം.ടെക്...

എം.ടെക് പ്രവേശനത്തിന് അപേക്ഷിക്കാം

എം.ടെക് പ്രവേശനത്തിന് അപേക്ഷിക്കാം

School Vartha App തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ചിരുന്ന സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളജുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2020-21 അധ്യയന...

സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസുകൾ ആരംഭിച്ചു: പ്രവേശനം 20വരെ

സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസുകൾ ആരംഭിച്ചു: പ്രവേശനം 20വരെ

School Vartha App തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ 2020-21 ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലന...

എൻ.സി.എച്ച്.എം ജെ.ഇ.ഇ സ്കോർകാർഡ് പുറത്തിറക്കി എൻ.ടി.എ

എൻ.സി.എച്ച്.എം ജെ.ഇ.ഇ സ്കോർകാർഡ് പുറത്തിറക്കി എൻ.ടി.എ

School Vartha App ന്യൂഡെൽഹി:  ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയന്റ് എൻട്രൻസ് എക്സാമിനേഷന്റെ  (എൻ.സി.എച്ച്.എം....

ഹെല്‍ത്ത് ടെക്‌നീഷ്യന്‍ കോഴ്‌സുകളിലേക്ക്  അപേക്ഷിക്കാം

ഹെല്‍ത്ത് ടെക്‌നീഷ്യന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

School Vartha App പാലക്കാട് : ജി. ഇ. ഹെല്‍ത്ത് കെയര്‍ ഇന്റ്‌റിറ്റിയൂട്ടുമായി സഹകരിച്ച് എന്‍ . ടി. ടി.എഫ് ബാഗ്ലൂരില്‍ 2020 ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന ഹെല്‍ത്ത് ടെക്‌നീഷ്യന്‍ കോഴ്‌സുകളിലേക്ക്...

കാലിക്കറ്റ് സ൪വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള  ഐ.എച്ച്.ആർ.ഡി കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

കാലിക്കറ്റ് സ൪വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

School Vartha App കാലിക്കറ്റ്: ഐ.എച്ച്.ആർ.ഡിയുടെ  കീഴിൽ കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയൻസ് കോളജുകളിൽ 2020-21 അദ്ധ്യയന വ൪ഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ കോളജുകൾക്ക്...

എ.പി.ജെ അബ്ദുൽ കലാം  സാങ്കേതിക സര്‍വകലാശാല സപ്ലിമെന്ററി  പരീക്ഷകൾ സെപ്റ്റംബർ 9 മുതൽ

എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സര്‍വകലാശാല സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 9 മുതൽ

School Vartha App തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം  സാങ്കേതിക സര്‍വകലാശാലയുടെ എല്ലാ സെമസ്റ്ററുകളിലെയും സപ്ലിമെന്ററി പരീക്ഷകള്‍ സെപ്തംബര്‍ 9 മുതല്‍ ആരംഭിക്കും. ക്യാമ്പസ് പ്ലേസ്‌മെന്റ് വഴി ജോലി...

ഡൽഹി സർവകലാശാല പ്രവേശന പരീക്ഷ: അഡ്മിറ്റ്‌ കാർഡ് പുറത്തിറക്കി എൻ.ടി.എ

ഡൽഹി സർവകലാശാല പ്രവേശന പരീക്ഷ: അഡ്മിറ്റ്‌ കാർഡ് പുറത്തിറക്കി എൻ.ടി.എ

School Vartha App ന്യൂഡൽഹി: ഡൽഹി സർവകലാശാല ബിരുദ, ബിരുദാനന്തര, പി.എച്ച്.ഡി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി...

റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്: വിദൂരപഠന പ്രോഗ്രാമുകൾ

റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്: വിദൂരപഠന പ്രോഗ്രാമുകൾ

School Vartha App ബെംഗളൂരു: ബെംഗളൂരു ജ്ഞാനഭാരതി കാമ്പസിലുള്ള റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, സൗത്ത് ഇന്ത്യ വിദൂരപഠന രീതിയിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ്...

ബ്രെയിൻ റിസർച്ച് സെന്ററിൽ  ഗവേഷണത്തിന് അപേക്ഷിക്കാം

ബ്രെയിൻ റിസർച്ച് സെന്ററിൽ ഗവേഷണത്തിന് അപേക്ഷിക്കാം

School Vartha App ബെംഗളൂരു: ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ ബ്രെയിൻ റിസർച്ച് ഒക്ടോബറിൽ തുടങ്ങുന്ന ഫുൾടൈം ഗവേഷണ പ്രോഗ്രാമിലേക്ക് അപേക്ഷ...