കേപ്പിൽ എം.ടെക് അഡ്മിഷൻ

ആലപ്പുഴ: സഹകരണ വകുപ്പിന്റെ കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷണല്‍ എഡ്യൂക്കേഷന്‍റെ ( കേപ്പ് ) കീഴിലുള്ള പെരുമൺ, കിടങ്ങൂർ, പുന്നപ്ര, തലശ്ശേരി എൻജിനിയറിങ് കോളേജുകളിൽ എം.ടെക് സ്‌പോൺസേർഡ്/ മെറിറ്റ് സീറ്റിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.  കൂടുതൽ വിവരങ്ങൾക്ക്: www.capekerala.org/ www.dtekerala.gov.in.

Share this post

scroll to top