പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

സ്വന്തം ലേഖകൻ

കെൽട്രോൺ ജേണലിസം കോഴ്‌സിന് അപേക്ഷിക്കാം

കെൽട്രോൺ ജേണലിസം കോഴ്‌സിന് അപേക്ഷിക്കാം

CLICK HERE തിരുവനന്തപുരം: കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിന്റെ 2020-21 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ 30 വയസ്സുവരെയുളളവർക്ക് അപേക്ഷിക്കാം. മാധ്യമ...

NEET പരീക്ഷ സെപ്റ്റംബര്‍ 13ന്: JEE മെയിന്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ 6 വരെ

NEET പരീക്ഷ സെപ്റ്റംബര്‍ 13ന്: JEE മെയിന്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ 6 വരെ

School Vartha App തിരുവനന്തപുരം: ഈ മാസം 26ന് നടത്താനിരുന്ന ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ മാറ്റിവെച്ചു. നീറ്റ് പരീക്ഷ സെപ്റ്റംബർ 13ലേക്കാണ് മാറ്റിയത്. ജെഇഇ മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. ഒന്ന്...

എൽഎൽബി: കോളജ് മാറ്റത്തിനും പുന:പ്രവേശനത്തിനും അപേക്ഷിക്കാം

എൽഎൽബി: കോളജ് മാറ്റത്തിനും പുന:പ്രവേശനത്തിനും അപേക്ഷിക്കാം

Download Our App കോഴിക്കോട് ഗവൺമെന്റ് ലോ കോളജിൽ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്/ത്രിവത്സര എൽ.എൽ.ബി (യൂണിറ്ററി) കോഴ്‌സുകളിലെ (ഈവൺ സെമസ്റ്ററുകളിൽ) ഒഴിവുളള സീറ്റുകളിൽ ഇടയ്ക്ക് പഠനം...

ഓൺലൈൻ ക്ലാസുകൾ ഇനി ഗോത്ര ഭാഷകളിലും

ഓൺലൈൻ ക്ലാസുകൾ ഇനി ഗോത്ര ഭാഷകളിലും

MOBILE APP തിരുവനന്തപുരം: വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകൾ ഇനി ഗോത്ര ഭാഷകളിൽ ലഭ്യമാകും. ഗോത്ര പരിഭാഷ പഠന പരിശീലനത്തിന് സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത്...

മാനസിക -ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വര്‍ഷം 28,500 രൂപയുടെ  സ്‌കോളര്‍ഷിപ്പ്

മാനസിക -ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വര്‍ഷം 28,500 രൂപയുടെ സ്‌കോളര്‍ഷിപ്പ്

Download Our App തിരുവനന്തപുരം: മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക സ്കോളർഷിപ്പ് നൽകണമെന്ന് നിർദേശം. വർഷം 28,500 രൂപ വീതമാണ് അനുവദിക്കേണ്ടത്. ഇതിനുള്ള തുക...

കാലിക്കറ്റ്‌ സര്‍വകലാശാല വിവിധ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു: ബി.എസ്‌.സി ഫലം ജൂലായ് 8ന്

കാലിക്കറ്റ്‌ സര്‍വകലാശാല വിവിധ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു: ബി.എസ്‌.സി ഫലം ജൂലായ് 8ന്

CLICK HERE തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വിവിധ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. റഗുലർ കോളജുകളിൽ ബി.എ. പരീക്ഷ എഴുതിയ 13,617 പേരിൽ 11,178 വിദ്യാർത്ഥികൾ വിജയിച്ചു. 17,426 പേരെഴുതിയ ബി.കോം....

എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനത്തിന്റെ വിശദവിവരങ്ങൾ

എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനത്തിന്റെ വിശദവിവരങ്ങൾ

School Vartha എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനത്തിന്റെ വിശദവിവരങ്ങൾ ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ബട്ടൺ അമർത്തുക. എസ്എസ്എൽസി ഫലപ്രഖ്യാപന വിവരങ്ങൾ...

എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് മാനേജ്മെൻറ് അടക്കമുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളുമായി നിലമ്പൂർ ഗവ. ഐടിഐ

എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് മാനേജ്മെൻറ് അടക്കമുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളുമായി നിലമ്പൂർ ഗവ. ഐടിഐ

School Vartha മലപ്പുറം: നിലമ്പൂർ ഗവ. ഐടിഐയിൽ ഈ വർഷം ആരംഭിക്കുന്ന പുതിയ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.10, പ്ലസ്ടു, ബിരുദം എന്നീ യോഗ്യതയുള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെൻറ് സപ്പോർട്ടോടു കൂടിയ എയർ...

കുട്ടികളുടെ മാനസിക വികാസത്തിനായി \’കിളിക്കൊഞ്ചൽ\’: ജൂലൈ ഒന്ന് മുതൽ സംപ്രേക്ഷണം

കുട്ടികളുടെ മാനസിക വികാസത്തിനായി \’കിളിക്കൊഞ്ചൽ\’: ജൂലൈ ഒന്ന് മുതൽ സംപ്രേക്ഷണം

School Vartha App തിരുവനന്തപുരം: കുട്ടികളുടെ മാനസിക വികാസത്തിനായി വിക്ടേഴ്‌സ് ചാനൽവഴി \'കിളിക്കൊഞ്ചൽ\' സംപ്രേക്ഷണം ചെയ്യും. ജൂലൈ ഒന്ന് മുതലാണ് 3 മുതൽ 6 വയസുവരെ പ്രായത്തിലുള്ള കുട്ടികൾക്കായി...

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സുകൾ: ജൂലൈ 31വരെ സമയം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സുകൾ: ജൂലൈ 31വരെ സമയം

Click Here തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ)യുടെ ബിരുദ, ബിരുദാനന്തരബിരുദ, പിജി ഡിപ്ലോമ, ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ജൂലൈ 31വരെ...

സംസ്ഥാനത്ത് മഴ ശക്തമാകും: വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകും: വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ...

ബിപിഎൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണം മുടങ്ങിയതിന് കാരണം കേന്ദ്ര സർക്കാർ: പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതായി മന്ത്രി

ബിപിഎൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണം മുടങ്ങിയതിന് കാരണം കേന്ദ്ര സർക്കാർ: പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതായി മന്ത്രി

തിരുവനന്തപുരം:ബിപിഎൽ വിഭാഗം വിദ്യാർത്ഥികളുടെ യൂണിഫോം വിതരണത്തിലെ...