എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് മാനേജ്മെൻറ് അടക്കമുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളുമായി നിലമ്പൂർ ഗവ. ഐടിഐ

മലപ്പുറം: നിലമ്പൂർ ഗവ. ഐടിഐയിൽ ഈ വർഷം ആരംഭിക്കുന്ന പുതിയ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
10, പ്ലസ്ടു, ബിരുദം എന്നീ യോഗ്യതയുള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെൻറ് സപ്പോർട്ടോടു കൂടിയ എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് മാനേജ്മെൻറ് , പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ കോഴ്സുകളിലേക്കാണ് പ്രവേശനം. റഗുലർ ബാച്ചുകൾക്ക് പുറമേ ഞായറാഴ്ച ബാച്ചുകളും ഉണ്ടായിരിക്കും . ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്.
ഫോൺ : 7510481819

Share this post

scroll to top