പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

സ്വന്തം ലേഖകൻ

ഗവർണ്ണറുടെ അഭിനന്ദനം ഏറ്റുവാങ്ങി ദേവിക രാജ്ഭവനിൽ

ഗവർണ്ണറുടെ അഭിനന്ദനം ഏറ്റുവാങ്ങി ദേവിക രാജ്ഭവനിൽ

തിരുവനന്തപുരം: ഹിമാചൽ നാടോടി ഗാനംപാടി പ്രധാനമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങിയ എസ്.എസ്.ദേവികയെ ഗവർണ്ണറും അഭിനന്ദിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ ക്ഷണിച്ചുവരുത്തിയാണ് ദേവികയെ...

അടഞ്ഞുകിടക്കുന്ന  സ്കൂളുകൾ: രാജ്യത്തിന് 30 ലക്ഷംകോടി  വരുമാന നഷ്ടമെന്ന് ലോകബാങ്ക്

അടഞ്ഞുകിടക്കുന്ന സ്കൂളുകൾ: രാജ്യത്തിന് 30 ലക്ഷംകോടി വരുമാന നഷ്ടമെന്ന് ലോകബാങ്ക്

ന്യൂഡൽഹി: അടഞ്ഞുകിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാജ്യത്തിന്റെ ഭാവിവരുമാനത്തിൽ ഇടിവുണ്ടാകാൻ ഇടയാക്കുമെന്ന് ലോകബാങ്ക്. ഗാർഹിക തൊഴിൽ വരുമാനത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ നിലവിലെ ഡാറ്റയെ...

നീറ്റ് ഫലപ്രഖ്യാപനം ഒക്ടോബർ 16ന്: വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ  വീണ്ടും അവസരം

നീറ്റ് ഫലപ്രഖ്യാപനം ഒക്ടോബർ 16ന്: വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ വീണ്ടും അവസരം

ന്യൂഡൽഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റ് [നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്] ഫലം ഒക്ടോബർ 16 ലേക്ക് നീട്ടി. കോവിഡ് മൂലം നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാൻ കഴിയാത്ത...

പൊതുവിദ്യാഭ്യാസ രംഗത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളം: അഭിമാന നിമിഷം

പൊതുവിദ്യാഭ്യാസ രംഗത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളം: അഭിമാന നിമിഷം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളം. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ 374274 ഡിജിറ്റൽ ഉപകരണങ്ങൾ വിന്യസിച്ചു നടപ്പാക്കിയ \'ഹൈടെക്ക് സ്കൂൾ, ഹൈടെക്ക് ലാബ് \'...

സിബിഎസ്‌ഇ, സിഐഎസ്‌സിഇ സിലബസ് വെട്ടിച്ചുരുക്കാൻ ആലോചന

സിബിഎസ്‌ഇ, സിഐഎസ്‌സിഇ സിലബസ് വെട്ടിച്ചുരുക്കാൻ ആലോചന

ന്യൂഡെൽഹി: കോവിഡ് വ്യാപനസാഹചര്യം മുൻനിർത്തി സിബിഎസ്‌ഇയും സിഐഎസ്‌സിഇയും 10, 12 ബോർഡ് പരീക്ഷകൾക്കുള്ള സിലബസ് വീണ്ടും വെട്ടിക്കുറയ്ക്കാൻ ആലോചിക്കുന്നു. 50% വരെ കുറയ്ക്കാനാണ് ആലോചന. പരീക്ഷകൾ...

NEET പരീക്ഷാഫലം നാളെ: അന്തിമ ഉത്തര സൂചിക ഇന്ന്

NEET പരീക്ഷാഫലം നാളെ: അന്തിമ ഉത്തര സൂചിക ഇന്ന്

ന്യൂഡൽഹി: കഴിഞ്ഞമാസം 13ന് നടന്ന നാഷണൽ‌ എൻ‌ട്രൻസ് കം എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്) പരീക്ഷയുടെ ഫലപ്രഖ്യാപനം നാളെ ഉണ്ടായേക്കും. ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പൂർത്തിയാക്കി....

മെഡിക്കല്‍ കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ഡിസംബര്‍ 16നകം പ്രവേശനം നേടണം

മെഡിക്കല്‍ കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ഡിസംബര്‍ 16നകം പ്രവേശനം നേടണം

തിരുവനന്തപുരം: എം.ബി.ബി.എസ്/ ബി.ഡിഎസ് /ആയുര്‍വേദ കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. https://www.cee.kerala.gov.in/main.php എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക്...

പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാം: ഇന്ന് അന്താരാഷ്ട്ര  ബാലികാദിനം

പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാം: ഇന്ന് അന്താരാഷ്ട്ര ബാലികാദിനം

തിരുവനന്തപുരം:പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനമായി ആചരിക്കുന്നു. 2012...

വാർഷിക പരീക്ഷയുടെ  മാതൃകാ ചോദ്യപേപ്പറുകൾ സിബിഎസ്ഇ പുറത്തുവിട്ടു: സിലബസ് 50  ശതമാനംവരെ വെട്ടിക്കുറയ്ക്കാൻ സാധ്യത

വാർഷിക പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകൾ സിബിഎസ്ഇ പുറത്തുവിട്ടു: സിലബസ് 50 ശതമാനംവരെ വെട്ടിക്കുറയ്ക്കാൻ സാധ്യത

ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ ബോർഡ് പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകൾ സിബിഎസ്ഇ പുറത്തുവിട്ടു. 30 ശതമാനം സിലബസ് വെട്ടിക്കുറച്ചാണ് മാതൃകാ പേപ്പറുകൾ തയ്യാറാക്കിയത്. 2021ലെ പരീക്ഷയുടെ സാമ്പിൾ പേപ്പറുകൾ...

ഹിമാചല്‍ നാടോടി ഗാനം ആലപിച്ച മലയാളി പെണ്‍കുട്ടിക്ക് പ്രധാനമന്ത്രിയുടെ അനുമോദനം

ഹിമാചല്‍ നാടോടി ഗാനം ആലപിച്ച മലയാളി പെണ്‍കുട്ടിക്ക് പ്രധാനമന്ത്രിയുടെ അനുമോദനം

ന്യൂഡൽഹി: \'ദേവിക എന്ന കുട്ടിയെ ഓർത്ത് അഭിമാനം! അവളുടെ ശ്രുതിമധുരമായ ആലാപനം \'ഏക ഭാരതം ശ്രേഷ്ഠഭാരത\'ത്തിന്റെ അന്തസത്ത ശക്തിപ്പെടുത്തുന്നു…!\'പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ട്വിറ്ററിൽ കുറിച്ച...

ലോക വിദ്യാർത്ഥിദിനം ഇന്ന്: മാറ്റത്തിന്റെ ഏജന്റുമാരാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുക

ലോക വിദ്യാർത്ഥിദിനം ഇന്ന്: മാറ്റത്തിന്റെ ഏജന്റുമാരാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുക

തിരുവനന്തപുരം:സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ വിദ്യാർത്ഥികളുടെ നിർണായക പങ്ക്...

പത്താം ക്ലാസ് വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം: കർശന നിർദേശങ്ങൾ ഇതാ

പത്താം ക്ലാസ് വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം: കർശന നിർദേശങ്ങൾ ഇതാ

തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റിക്കറ്റിലെ തെറ്റുകൾ ഒഴിവാക്കാൻ...