തിരുവനന്തപുരം: എം.ബി.ബി.എസ്/ ബി.ഡിഎസ് /ആയുര്‍വേദ കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. https://www.cee.kerala.gov.in/main.php എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്ററിയാം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 16 ന് വൈകുന്നേരം നാലുമണിക്കകം പ്രവേശനം നേടണം. 2020-ലെ എം.ബി.ബി.എസ്./ബി.ഡി.എസ്/അഗ്രികള്‍ച്ചര്‍/വെറ്ററിനറി/ഫിഷറീസ്/ ഫോറസ്ട്രി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റും ആയുര്‍വേദ/ ഹോമിയോ കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റുമാണ് പ്രസിദ്ധീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...