പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

സ്വന്തം ലേഖകൻ

പ്ലസ്‌വൺ പ്രവേശനം: മെറിറ്റ് ക്വാട്ട ഒഴിവുകളിൽ പ്രവേശനത്തിന് നാളെ അപേക്ഷിക്കാം

പ്ലസ്‌വൺ പ്രവേശനം: മെറിറ്റ് ക്വാട്ട ഒഴിവുകളിൽ പ്രവേശനത്തിന് നാളെ അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ പ്രവേശനം നേടുന്നതിന് നാളെ( നവംബർ 12) അപേക്ഷിക്കാം....

പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവർ ഇന്ന് പ്രവേശനം നേടണം

പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവർ ഇന്ന് പ്രവേശനം നേടണം

തിരുവനന്തപുരം: പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവർ ഒറിജിനൽ സർട്ടിഫിക്കറ്റ്, ടി സി, സി സി, ബോണസ് മാർക്ക് അവകാശപ്പെട്ട സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ അടച്ച് നവംബർ...

ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് തുല്യതാ പരീക്ഷ ഫലം

ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് തുല്യതാ പരീക്ഷ ഫലം

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് തുല്യതാ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in എന്ന വെബ്സൈറ്റിൽ പരീക്ഷാഫലം ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും...

സെറ്റ് 2020: അവസരം നഷ്ടപ്പെട്ട് ഉദ്യോഗാർത്ഥികൾ

സെറ്റ് 2020: അവസരം നഷ്ടപ്പെട്ട് ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: പി.ജി.യും ബി.എഡും നേടിയവർക്ക് അധ്യാപകയോഗ്യതയ്ക്കായി പൊതുവിദ്യാഭ്യാസവകുപ്പ് ഏർപ്പെടുത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ട്ഉ...

പ്ലസ്‌‌വൺ രണ്ടാം സപ്ലിമെന്ററി  അലോട്ട്മെന്റ്:  പ്രവേശനം ഇന്നും നാളെയും

പ്ലസ്‌‌വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: പ്രവേശനം ഇന്നും നാളെയും

തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ആകെ ഉണ്ടായിരുന്ന 13,058 വേക്കൻസികളിലേക്ക് 36,354 അപേക്ഷകളാണ് പരിഗണിച്ചത്. രണ്ടാം...

പ്ലസ്‌‌വൺ രണ്ടാം സപ്ലിമെന്ററി  അലോട്ട്മെന്റ് ലിസ്റ്റ് നാളെ: പ്രവേശനം നവംബർ 10 വരെ

പ്ലസ്‌‌വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് നാളെ: പ്രവേശനം നവംബർ 10 വരെ

തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് നാളെ [നവംബർ 9] പ്രസിദ്ധീകരിക്കും. ഏകജാലക പ്രവേശനത്തിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിൽ...

സർവകലാശാലകളിലെ അനധ്യാപക തസ്തികകൾ പി.എസ്.സിക്ക്

സർവകലാശാലകളിലെ അനധ്യാപക തസ്തികകൾ പി.എസ്.സിക്ക്

തിരുവനന്തപുരം: വിവിധ സർവകലാശാലകളിലെ 16 നോൺ ടീച്ചിങ് തസ്തികകളിലെ നിയമനം കൂടി ഉന്നത വിദ്യാഭ്യസവകുപ്പ് പി.എസ്.സിക്ക് വിട്ടു. ഇതോടെ സർവകലാശാലകൾ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ ഇനി പി.എസ്.സി നിയമനം...

മെഡിക്കൽ പ്രവേശനം: സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

മെഡിക്കൽ പ്രവേശനം: സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷൻ പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ആദ്യ 2 റാങ്കുകളിലും പെൺകുട്ടികൾ ഇടം പിടിച്ചു. കോഴിക്കോട് കൊല്ലം ഷാജി...

സ്കൂളുകളും കോളജുകളും തുറക്കാൻ മാർഗ്ഗരേഖ പുറത്തിറക്കി യുജിസി

സ്കൂളുകളും കോളജുകളും തുറക്കാൻ മാർഗ്ഗരേഖ പുറത്തിറക്കി യുജിസി

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കുമ്പോൾ അധ്യാപകരും വിദ്യാർത്ഥികളും പാലിക്കേണ്ട പ്രതിരോധ നടപടികൾ അടങ്ങുന്ന മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി. ക്ലാസുകൾ ഘട്ടംഘട്ടമായി തുറക്കുകയും സാമൂഹിക അകലം...

സ്‌കൂൾ ഉച്ചഭക്ഷണക്കിറ്റ് വിതരണം ആരംഭിച്ചു

സ്‌കൂൾ ഉച്ചഭക്ഷണക്കിറ്റ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെ...

പിഎംശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും അടച്ചുപൂട്ടില്ല: വി.ശിവൻകുട്ടി

പിഎംശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും അടച്ചുപൂട്ടില്ല: വി.ശിവൻകുട്ടി

തിരുവനന്തപുരം:പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെഒരു സ്‌കൂൾ പോലും...

പിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

പിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

തിരുവനന്തപുരം:പിഎം ശ്രീയിൽ ഒപ്പുവച്ച കേരള സർക്കാരിന് അഭിനന്ദനവുമായി കേന്ദ്ര...