പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

സ്വന്തം ലേഖകൻ

പുതിയ അദ്ധ്യായന വർഷത്തേക്കുള്ള കുട്ടികളുടെ പ്രൊമോഷൻ സംബന്ധിച്ച മാർഗ്ഗ നിർദേശങ്ങൾ

പുതിയ അദ്ധ്യായന വർഷത്തേക്കുള്ള കുട്ടികളുടെ പ്രൊമോഷൻ സംബന്ധിച്ച മാർഗ്ഗ നിർദേശങ്ങൾ

താഴെ കാണുന്ന ബട്ടൺ അമർത്തിയാൽ മാർഗ്ഗ നിർദ്ദേശത്തിന്റെ പകർപ്പ് ഡൌൺലോഡ് ചെയ്യാം...

കൊറോണയെനേരിടാൻ പെൻ സാനിറ്റൈസറുമായി അഭയും  ആർദ്രയും

കൊറോണയെനേരിടാൻ പെൻ സാനിറ്റൈസറുമായി അഭയും ആർദ്രയും

Download Our App ആനക്കര : പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളിൽ കൊറോണയെ പ്രതിരോധിക്കാൻ പേന ഉപയോഗിച്ചാലോ? വെറും പേനയല്ല.. കൈകൾ അണുവിമുക്തമാക്കുന്ന സാനിറ്റൈസർ പേന! കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പെൻ...

വിദ്യാലയമേ എന്നിനി നിന്നുടെ മുറ്റത്തെത്താനാകും? കുട്ടികൾക്കായി അധ്യാപകരുടെ സംഗീത ആൽബം

വിദ്യാലയമേ എന്നിനി നിന്നുടെ മുറ്റത്തെത്താനാകും? കുട്ടികൾക്കായി അധ്യാപകരുടെ സംഗീത ആൽബം

Download School Vartha കോഴിക്കോട്: കൊറോണ ഭീതിയിൽ വീട്ടിൽ ഇരിക്കുന്ന വിദ്യാർത്ഥികളുടെ ആശങ്കങ്ങൾ കോർത്തിണക്കി ഒരുകൂട്ടം അധ്യാപകർ ഒരുക്കിയ സംഗീത ആൽബമാണ് \'ശലഭങ്ങളായ് വരും\'. \"വിദ്യാലയമേ എന്നിനി...

പി.ടി.എ യുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി സ്കൂളുകളിലെ ജീവനക്കാരുടെ വിവര ശേഖരണം സംബന്ധിച്ച  നിർദേശങ്ങളും അനുബന്ധ ഫോമും

പി.ടി.എ യുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി സ്കൂളുകളിലെ ജീവനക്കാരുടെ വിവര ശേഖരണം സംബന്ധിച്ച നിർദേശങ്ങളും അനുബന്ധ ഫോമും

താഴെ കാണുന്ന ബട്ടൺ അമർത്തിയാൽ നിർദ്ദേശങ്ങൾക്കും ഫോമിന്റെ പകർപ്പിനും ഡൌൺലോഡ് ചെയ്യാം...

മുഖ്യമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങി തട്ടത്തുമല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍

മുഖ്യമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങി തട്ടത്തുമല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍

Download App തിരുവനന്തപുരം: തട്ടത്തുമല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. \'മിഴി\' എന്ന പേരില്‍ ഈ സ്കൂൾ ഒരു...

ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി പുരസ്ക്കാരത്തിന് അപേക്ഷിക്കാം

ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി പുരസ്ക്കാരത്തിന് അപേക്ഷിക്കാം

ന്യൂ ഡൽഹി: ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ അധ്യാപക പുരസ്‌ക്കാരത്തിന് മെയ് 10 വരെ അപേക്ഷിക്കാം. സയൻസ്, എൻജിനീയറിങ്, മെഡിക്കൽ അടക്കമുള്ള വിഷയങ്ങളിലെ അധ്യാപകർക്കാണ് പുരസ്ക്കാരം. മികച്ച 15 അധ്യാപകർക്ക്...

സാങ്കേതിക സർവകലാശാല ഫലങ്ങൾ

സാങ്കേതിക സർവകലാശാല ഫലങ്ങൾ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഇക്കഴിഞ്ഞ ഡിസംബറിൽ നടത്തിയ എംടെക്, ബിആർക് പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. പാലക്കാട്‌ ക്ലസ്റ്റർ എംടെക് എസ്1 റഗുലർ, സപ്ലിമെന്ററി, ബിആർക് എസ് 7 പരീക്ഷാഫലങ്ങളാണ്...

ചെവിവേദന അകറ്റാൻ \’മാസ്ക് അസിസ്റ്റന്റു\’മായി എംഇഎസ് വിദ്യാർത്ഥികൾ

ചെവിവേദന അകറ്റാൻ \’മാസ്ക് അസിസ്റ്റന്റു\’മായി എംഇഎസ് വിദ്യാർത്ഥികൾ

Download Our App മലപ്പുറം: കൊറോണയെ പ്രതിരോധിക്കാനുള്ള മാസ്ക് ധരിച്ച് ചെവി വേദനിക്കുന്നെങ്കിൽ പരിഹാരമുണ്ട്. കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ വിദ്യാർത്ഥികൾ രൂപകല്പന ചെയ്ത \'മാസ്ക്...

പ്ലസ്ടുവിന് ശേഷം കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സുകൾ തിരഞ്ഞെടുത്താലുള്ള സാധ്യതകൾ അറിയാം

പ്ലസ്ടുവിന് ശേഷം കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സുകൾ തിരഞ്ഞെടുത്താലുള്ള സാധ്യതകൾ അറിയാം

മാർക്കറ്റിങ് ഫീച്ചർ പ്ലസ് ടു കൊമേഴ്‌സ് കഴിഞ്ഞതിനു ശേഷം വിദ്യാർഥികളും രക്ഷിതാക്കളും ഒരുപോലെ...