പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

സ്വന്തം ലേഖകൻ

ഐ.എസ്.ആര്‍.ഓ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ സൈബര്‍ സ്പേസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

ഐ.എസ്.ആര്‍.ഓ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ സൈബര്‍ സ്പേസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

CLICK HERE ആലപ്പുഴ: ഐ.എസ്.ആര്‍.ഓ വിദ്യാര്‍ത്ഥികളുടെ ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമുള്ള സര്‍ഗ്ഗശേഷിയും അവബോധവും വളര്‍ത്തുന്നതിനായി ഐ.സി.സി.20-20 എന്ന പേരില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍...

40 വിദ്യാർത്ഥികൾക്ക് പഠന സഹായവുമായി കോതമംഗലം സെന്റ് അഗസ്റ്റിന്‍ സ്കൂള്‍

40 വിദ്യാർത്ഥികൾക്ക് പഠന സഹായവുമായി കോതമംഗലം സെന്റ് അഗസ്റ്റിന്‍ സ്കൂള്‍

Download Our App കൊച്ചി: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലാത്ത 40 വിദ്യാർത്ഥികൾക്ക് സഹായവുമായി കോതമംഗലം സെന്റ് അഗസ്റ്റിന്‍ സ്കൂള്‍. വിവിധ സംഘടനകളുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷൻ അടക്കമുള്ള...

അ.. അമ്മ അന്നം അറിവ്:അക്ഷരപ്പാട്ടുമായി ആർജവും ആദ്യമിത്രയും

അ.. അമ്മ അന്നം അറിവ്:അക്ഷരപ്പാട്ടുമായി ആർജവും ആദ്യമിത്രയും

മൂന്നാം ക്ലാസ് വിദ്യാർത്ഥികളായ കണ്ണൂർ പെരുവങ്ങൂർ എഎൽപി സ്കൂളിലെ വി.വി.ആർജവും മുല്ലക്കൊടി എ.യു.പി സ്കൂളിലെ പി.ആർ. ആദ്യമിത്രയും പാടിയ അക്ഷരപ്പാട്ട് കാണാം. ഇരുവരും പാടിയ പാട്ട് മന്ത്രി സി. രവീന്ദനാഥ്‌...

മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കുള്ള  പ്രതിഭാതീരം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കും

മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കുള്ള പ്രതിഭാതീരം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കും

CLICK HERE ആലപ്പുഴ : കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായി ആരംഭിച്ചിട്ടുള്ള ഓൺലൈൻ പഠന പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയിൽ തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിയുള്ള...

ഹൈസ്‌കൂള്‍ ദിവസവേതന അധ്യാപക ഒഴിവ്

ഹൈസ്‌കൂള്‍ ദിവസവേതന അധ്യാപക ഒഴിവ്

CLICK HERE പാലക്കാട് : ബി.പി.എല്‍. കൂട്ടുപാതക്കു സമീപമുളള ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പാര്‍ട്ട് ടൈം എച്ച്.എസ്.എ. (മലയാളം) ഒഴിവിലേക്ക് ദിവസവേതന നിയമനം നടത്തുന്നു. ബി.എഡ്, സെറ്റ്/കെ.ടെറ്റ്...

വിവിധ വിഭാഗങ്ങളിൽപ്പെട്ട  വിദ്യാർത്ഥികൾക്കുള്ള ലംപ്സം ഗ്രാൻഡ് വിതരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ

വിവിധ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള ലംപ്സം ഗ്രാൻഡ് വിതരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ

CLICK HERE തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ്, സി ബി എസ് ഇ /ഐ സി എസ് ഇ അഫിലിയേറ്റഡ് സ്കൂളുകളിലെ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒഇസി വിദ്യാർത്ഥികൾക്കും, ആറ് ലക്ഷം...

കെ ടെറ്റ് – അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ 22 മുതല്‍ ആരംഭിക്കും

CLICK HERE കൊല്ലം : പരീക്ഷ ഭവന്‍ 2020 ഫെബ്രുവരി മാസം നടത്തിയ കെ ടെറ്റ് പരീക്ഷയില്‍ കൊല്ലം വിദ്യഭ്യാസ ജില്ലയുടെ പരിധിയിലുള്ള സെന്ററുകളില്‍ പരീക്ഷ എഴുതി വിജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ...

രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

CLICK HERE പാലക്കാട് : അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹിന്ദി, സംസ്‌കൃതം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഗസ്റ്റ്...

27 ബിടെക്, 13 എംടെക് കോഴ്സുകൾ ഈ ആധ്യയന വർഷം മുതൽ

27 ബിടെക്, 13 എംടെക് കോഴ്സുകൾ ഈ ആധ്യയന വർഷം മുതൽ

CLICK HERE തിരുവനന്തപുരം : സാങ്കേതിക സർവകലാശാലകളുടെ കീഴിലുള്ള 21 കോളജുകളിലായി 27 ബിടെക്, 13 എംടെക് കോഴ്സുകൾ ഈ അധ്യയനവർഷം ആരംഭിക്കാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. മൂന്ന് ഗവ.കോളജുകൾ, രണ്ട് എയ്ഡഡ്...

ഗവ. പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍ നിയമനം

ഗവ. പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍ നിയമനം

CLICK HERE മലപ്പുറം : പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബ്രാഞ്ചില്‍ ഒഴിവുളള ലക്ചറര്‍ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട...




കുട്ടികളുടെ കണക്കെടുപ്പ്: യുഐ​ഡി ന​മ്പ​ർ കി​ട്ടാ​ത്ത​ കു​ട്ടി​ക​ളു​ടെ കാര്യം എന്താകുമെന്ന് ആശങ്ക

കുട്ടികളുടെ കണക്കെടുപ്പ്: യുഐ​ഡി ന​മ്പ​ർ കി​ട്ടാ​ത്ത​ കു​ട്ടി​ക​ളു​ടെ കാര്യം എന്താകുമെന്ന് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ  കുട്ടികളുടെ...