പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

admin

സ്കൂൾ വിദ്യാർത്ഥികൾക്കായി അസാപിന്റെ ദ്വിദിന ക്രിയേറ്റേഴ്‌സ് സയൻസ് ക്യാമ്പ്

സ്കൂൾ വിദ്യാർത്ഥികൾക്കായി അസാപിന്റെ ദ്വിദിന ക്രിയേറ്റേഴ്‌സ് സയൻസ് ക്യാമ്പ്

മലപ്പുറം: സ്കൂൾ വിദ്യാർത്ഥികൾക്കായി അസാപ് കേരള ഡ്രീംകിറ്റ് ദ്വിദിന ക്രിയേറ്റേഴ്‌സ് സയൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മൂന്ന് മുതൽ ഒൻപതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്...

പ്രവേശന തീയതി നീട്ടി, വിവിധ പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

പ്രവേശന തീയതി നീട്ടി, വിവിധ പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:ഈ അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ യൂ ജി/ പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം 2023 നവംബർ 04 വരെ നീട്ടി. പരീക്ഷാഫലംരണ്ടാം...

കണ്ണൂർ സർവകലാശാലയിൽ കൂടുതൽ പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ

കണ്ണൂർ സർവകലാശാലയിൽ കൂടുതൽ പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ

കണ്ണൂർ:സർവകലാശാലയിൽ കൂടുതൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ പ്രോഗ്രാമുകൾക്ക് അവസരം. ഈ അധ്യയന വർഷം ആദ്യം വിജ്ഞാപനം ചെയ്ത ബി കോം (മാർക്കറ്റിങ്), ബി എ പൊളിറ്റിക്കൽ സയൻസ്/ കന്നഡ/ അറബിക് &...

കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ നവംബർ 17വരെ

കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ നവംബർ 17വരെ

തിരുവനന്തപുരം:ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ /സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത...

കേരളത്തിലെ ലോ-കോളജുകളിലെ എൽഎൽഎം പ്രവേശനം: ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

കേരളത്തിലെ ലോ-കോളജുകളിലെ എൽഎൽഎം പ്രവേശനം: ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

തിരുവനന്തപുരം:2023-24 ലെ വർഷത്തെ എൽഎൽഎം കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. കേരളത്തിലെ നാല് ഗവ. ലോ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും ഒമ്പത് സ്വകാര്യ...

വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്ങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്, അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈനിങ് കോഴ്സുകൾ

വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്ങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്, അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈനിങ് കോഴ്സുകൾ

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള ഗവൺമെന്റ് അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്ക്‌സ്, വെബ് ആൻഡ് ഡിജിറ്റൽ...

കേരളത്തിൽ ബിഫാം സീറ്റുകൾ ഒഴിവ്: സ്പോട്ട് അഡ്‌മിഷൻ

കേരളത്തിൽ ബിഫാം സീറ്റുകൾ ഒഴിവ്: സ്പോട്ട് അഡ്‌മിഷൻ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ഫാർമസി (ബി.ഫാം) കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിനായി നടന്ന കേന്ദ്രീകൃത ഓൺലൈൻ അലോട്ട്‌മെന്റുകൾക്ക് ശേഷവും സർക്കാർ ഫാർമസി കോളജുകളിലും സ്വാശ്രയ...

ദീപാവലി ആഘോഷം: സ്‌പെഷ്യൽ സർവീസുകൾക്കുള്ള ഓൺലൈൻ ബുക്കിങ് തുടങ്ങി

ദീപാവലി ആഘോഷം: സ്‌പെഷ്യൽ സർവീസുകൾക്കുള്ള ഓൺലൈൻ ബുക്കിങ് തുടങ്ങി

തിരുവനന്തപുരം:ദീപാവലിയോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി 2023 നവംബർ 7 മുതൽ നവംബർ 15 വരെ കേരളത്തിൽ നിന്നും ബംഗളുരു, മൈസൂർ എന്നിവിടങ്ങളിലേക്കും, അവധി കഴിഞ്ഞ്...

ഡിപ്ലോമ ഇൻ ഫോട്ടോ ജേണലിസം: സ്പോട്ട് അഡ്മിഷൻ

ഡിപ്ലോമ ഇൻ ഫോട്ടോ ജേണലിസം: സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം:കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡിപ്ലോമ ഇൻ ഫോട്ടോ ജേണലിസം 10-ാം ബാച്ച് കോഴ്സിലേക്ക് ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ...

വിവിധ ഐടിഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവുകൾ

വിവിധ ഐടിഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവുകൾ

തിരുവനന്തപുരം:കളമശേരി ഗവ. ഐ.ടി.ഐ ക്യാംപസിൽ പ്രവർത്തിച്ചുവരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിങ് സിസ്റ്റം (ഗവ. എ.വി.ടി.എസ്) എന്ന...

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനം

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനം

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ്...

സ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസി

സ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസി

കണ്ണൂർ: മിതമായ നിരക്കിൽ ടൂർ പാക്കേജ് നടത്തിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി...