തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള ഗവൺമെന്റ് അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്ക്‌സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്ങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്, സർട്ടിഫിക്കറ്റ് കോഴ്‌സായ അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈൻ, ഗ്രാഫിക്‌സ് & വിഷ്വൽ എഫക്ട് എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി ബന്ധപെടുക. 04712325154, 8590605260. സീറ്റുകൾ പരിമിതം.

NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി
തിരുവനന്തപുരം: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET-UG മെയ് 4ന്...