പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

admin

സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം

സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം

തിരുവനന്തപുരം:കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മൂലകവിജ്ഞാനകോശത്തിന് ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിന് അവസരം. ബുരുദധാരികളും പ്ലസ്ടു വരെ സയൻസ് വിഷയം...

ഐഎച്ച്ആർഡിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്

ഐഎച്ച്ആർഡിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (IHRD) നവംബർ 30 മുതൽ ഡിസംബർ 2വരെ നടത്തുന്ന 'Demystifying Ai' ഓൺലൈൻ കോഴ്‌സ്...

ദേശീയ സിവിൽ സർവീസ് മത്സരങ്ങൾ: സെലക്ഷൻ ട്രയൽസ് 25 മുതൽ

ദേശീയ സിവിൽ സർവീസ് മത്സരങ്ങൾ: സെലക്ഷൻ ട്രയൽസ് 25 മുതൽ

തിരുവനന്തപുരം:2023-24 വർഷത്തെ ദേശീയ സിവിൽ സർവീസ് മത്സരങ്ങളിൽ പങ്കെടുക്കേണ്ട സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നതിനായി നവംബർ 25 മുതൽ ഡിസംബർ 16 വരെ വിവിധ ജില്ലകളിൽ സെലക്ഷൻ ട്രയൽസ്...

ബിരുദമുള്ളവർക്ക് ഫെസിലിറ്റേറ്ററാകാൻ അവസരം: അപേക്ഷ നവംബർ 25 വരെ

ബിരുദമുള്ളവർക്ക് ഫെസിലിറ്റേറ്ററാകാൻ അവസരം: അപേക്ഷ നവംബർ 25 വരെ

തിരുവനന്തപുരം:മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദധാരികളായ വനിതകൾക്ക് ഫെസിലിറ്റേറ്റർ ആകാൻ അവസരം. കൊല്ലം ജെഎൽജി പദ്ധതിയുടെ ഭാഗമായാണ് ഒരു വർഷത്തേക്ക് ഫെസിലിറ്റേറ്റർ നിയമനം...

അധ്യാപക നിയമനം, ഫിസിക്‌സ് അദ്ധ്യാപകര്‍ക്ക് പരിശീലനം, ഫീല്‍ഡ് അസിസ്റ്റന്റ്

അധ്യാപക നിയമനം, ഫിസിക്‌സ് അദ്ധ്യാപകര്‍ക്ക് പരിശീലനം, ഫീല്‍ഡ് അസിസ്റ്റന്റ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം കോഴിക്കോട് ഡയറ്റുമായി സഹകരിച്ചുകൊണ്ട് ഹൈസ്‌കൂള്‍ വിഭാഗം ഫിസിക്‌സ് അദ്ധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. 27...

ഒന്നാം സെമസ്റ്റര്‍ ബിഎഡ് പരീക്ഷ, പരീക്ഷാഫലം, മറ്റു പരീക്ഷകൾ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

ഒന്നാം സെമസ്റ്റര്‍ ബിഎഡ് പരീക്ഷ, പരീക്ഷാഫലം, മറ്റു പരീക്ഷകൾ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

തേഞ്ഞിപ്പലം:എസ്ഡിഇ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ വിവിധ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികളുടെ ഐഡി കാര്‍ഡ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍...

മദര്‍ തെരേസ സ്കോളര്‍ഷിപ്പ്: അപേക്ഷാതീയതി നീട്ടി

മദര്‍ തെരേസ സ്കോളര്‍ഷിപ്പ്: അപേക്ഷാതീയതി നീട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ ഗവ. നഴ്സിങ് സ്കൂളുകളിൽ നഴ്സിങ് ഡിപ്ലോമ, സര്‍ക്കാര്‍/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന...

പാരാമെഡിക്കൽ കോഴ്‌സുകൾ: ഒഴിവ് സീറ്റുകളിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ്

പാരാമെഡിക്കൽ കോഴ്‌സുകൾ: ഒഴിവ് സീറ്റുകളിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ്

തിരുവനന്തപുരം:പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2023-24 വർഷത്തെ സർക്കാർ/ സ്വാശ്രയ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി...

സിവിൽ സർവീസസ് പരീക്ഷാ പരിശീലനം: അപേക്ഷ 24വരെ

സിവിൽ സർവീസസ് പരീക്ഷാ പരിശീലനം: അപേക്ഷ 24വരെ

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടത്തുന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ...

കെടെറ്റ് പരീക്ഷ അപേക്ഷാ തീയതി നീട്ടി, കോളജ് ഓഫ് ഫൈൻ ആർട്സിൽ ലക്ചറർ നിയമനം

കെടെറ്റ് പരീക്ഷ അപേക്ഷാ തീയതി നീട്ടി, കോളജ് ഓഫ് ഫൈൻ ആർട്സിൽ ലക്ചറർ നിയമനം

തിരുവനന്തപുരം:കെ-ടെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. അപേക്ഷ ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ച് വരെ നൽകാമെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു....

വിദ്യാലയങ്ങളിൽ തൊഴിൽ പരിശീലന ക്ലാസ് മുറികൾ: സംസ്ഥാനത്ത് 600 ക്രിയേറ്റീവ് കോർണറുകൾ

വിദ്യാലയങ്ങളിൽ തൊഴിൽ പരിശീലന ക്ലാസ് മുറികൾ: സംസ്ഥാനത്ത് 600 ക്രിയേറ്റീവ് കോർണറുകൾ

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ തൊഴിൽ പരിശീലന ക്ലാസ് മുറികൾ...