പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

admin

C-DAC ൽ വിവിധ തസ്തികകളിൽ നിയമനം: അപേക്ഷ 20വരെ

C-DAC ൽ വിവിധ തസ്തികകളിൽ നിയമനം: അപേക്ഷ 20വരെ

തിരുവനന്തപുരം:സെന്റർ ഫോർ ഡവലപ്മെൻ്റ് ഓഫ് അഡ്വാൻസ്‌ഡ് കംപ്യൂട്ടിങ്ങിനു (C-DAC) കീഴിൽ വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ...

ന്യൂ ഇന്ത്യ അഷ്വറൻസിൽ അസിസ്‌റ്റൻ്റ് നിയമനം: 300ഒഴിവുകൾ

ന്യൂ ഇന്ത്യ അഷ്വറൻസിൽ അസിസ്‌റ്റൻ്റ് നിയമനം: 300ഒഴിവുകൾ

തിരുവനന്തപുരം: ന്യൂ ഇന്ത്യ അഷ്വറൻസിൽ അസിസ്റ്റന്റ് തസ്‌തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലെ 24 ഒഴിവു കൾ അടക്കം രാജ്യത്ത് ആകെ 300 ഒഴിവുകൾ ഉണ്ട്. ഏതെങ്കിലും വിഷയത്തിൽ...

പോളിടെക്‌നിക്കുകളിൽ ഇൻഡസ്ട്രി ഇന്റേൺഷിപ് പദ്ധതിയ്ക്ക് നാളെ തുടക്കം

പോളിടെക്‌നിക്കുകളിൽ ഇൻഡസ്ട്രി ഇന്റേൺഷിപ് പദ്ധതിയ്ക്ക് നാളെ തുടക്കം

തിരുവനന്തപുരം:പോളിടെക്‌നിക് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം നൈപുണ്യ വികസനത്തിന് വഴിയൊരുക്കുന്ന ഇൻഡസ്ട്രി ഇന്റേൺഷിപ് പദ്ധതിയ്ക്ക് നാളെ തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം...

ഗവ. നഴ്സിങ് കോളേജിൽ ജൂനിയർ ലക്ചറർ നിയമനം: 12 ഒഴിവുകൾ

ഗവ. നഴ്സിങ് കോളേജിൽ ജൂനിയർ ലക്ചറർ നിയമനം: 12 ഒഴിവുകൾ

തിരുവനന്തപുരം:ഗവ. നഴ്സിങ് കോളേജിൽ ജൂനിയർ ലക്ചറർമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ആകെ നിലവിൽ 12 ഒഴിവുകളാണുള്ളത്. പ്രതിമാസ സ്റ്റൈപ്പന്റ് 20500 രൂപ. യോഗ്യരായ ഉദ്യോഗാർഥികൾ...

ചോദ്യപേപ്പർ ചോർച്ച മുതൽ ആൾമാറാട്ടം വരെയുള്ള തട്ടിപ്പുകൾക്ക് ഇനി 10 വർഷംവരെ തടവുശിക്ഷ

ചോദ്യപേപ്പർ ചോർച്ച മുതൽ ആൾമാറാട്ടം വരെയുള്ള തട്ടിപ്പുകൾക്ക് ഇനി 10 വർഷംവരെ തടവുശിക്ഷ

ന്യൂഡൽഹി: രാജ്യത്ത് നീറ്റ് അടക്കമുള്ള മത്സര പരീക്ഷകളിലെ ക്രമക്കേട് തടയാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ഇനിമുതൽ ചോദ്യപ്പേപ്പർ ചോർച്ച മുതൽ ആൾമാറാട്ടം വരെയുള്ള തട്ടിപ്പുകൾക്ക് 3 വർഷം...

പരീക്ഷാഫലങ്ങൾ, പ്രൊജക്റ്റ് സമർപ്പണം, പുനഃപ്രവേശന അപേക്ഷ, ഹാൾടിക്കറ്റ്

പരീക്ഷാഫലങ്ങൾ, പ്രൊജക്റ്റ് സമർപ്പണം, പുനഃപ്രവേശന അപേക്ഷ, ഹാൾടിക്കറ്റ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ ബി.എ. / ബി.എസ് സി. / ബി.കോം. (2018 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷക്ക് രജിസ്റ്റർ...

നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാം നിയമാവലിക്ക് അംഗീകാരം നല്‍കി കാലിക്കറ്റ് സര്‍വകലാശാല

നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാം നിയമാവലിക്ക് അംഗീകാരം നല്‍കി കാലിക്കറ്റ് സര്‍വകലാശാല

തേഞ്ഞിപ്പലം:നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമുകളുടെ നിയമാവലി അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ചു. കേരളത്തില്‍ ആദ്യം നിയമാവലി തയ്യാറാക്കിയത് കാലിക്കറ്റ്‌ സർവകലാശാലയാണ്. ഇന്ന്...

പൊതു വിദ്യാഭ്യാസ വകുപ്പിന് എജുക്കേഷൻ പ്രമോഷൻ ഫണ്ട്: ഓൺലൈൻ പെയ്മെന്റ് സംവിധാനം ഉണ്ടാകും

പൊതു വിദ്യാഭ്യാസ വകുപ്പിന് എജുക്കേഷൻ പ്രമോഷൻ ഫണ്ട്: ഓൺലൈൻ പെയ്മെന്റ് സംവിധാനം ഉണ്ടാകും

തിരുവനന്തപുരം:വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സഹായം നൽകാൻ സന്നദ്ധതയുള്ളവരെ സർക്കാർ സ്വാഗതം ചെയ്ത് എജുക്കേഷൻ പ്രമോഷൻ ഫണ്ട് സ്വരൂപിക്കും. ഈ സാധ്യത ഉപയോഗപ്പെടുത്തുന്നതിനായി കൃത്യമായ...

പൊതുവിദ്യാഭ്യാ മേഖലയ്ക്ക് ബജറ്റിൽ 1032.62 കോടി: ജില്ലാതലത്തിൽ ഒരു മോഡൽ സ്കൂൾ പദ്ധതി

പൊതുവിദ്യാഭ്യാ മേഖലയ്ക്ക് ബജറ്റിൽ 1032.62 കോടി: ജില്ലാതലത്തിൽ ഒരു മോഡൽ സ്കൂൾ പദ്ധതി

തിരുവനന്തപുരം:സംസ്ഥാന ബജറ്റിൽ പൊതുവിദ്യാഭ്യാ മേഖലയ്ക്ക് 1032.62 കോടി രൂപ നീക്കിവച്ചു. പൊതു വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമാണ് തുക വിനിയോഗിക്കുക. ഓരോ...

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71കോടി: ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71കോടി: ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് ബജറ്റിൽ 456.71കോടി അനുവദിച്ചു. എഐ പ്രോസസർ രാജ്യത്ത് ആദ്യമായി വികസിപ്പിച്ച ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി...

ഉജ്ജ്വല ബാല്യം പുരസ്‌കാരം പ്രഖ്യാപിച്ചു: 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും

ഉജ്ജ്വല ബാല്യം പുരസ്‌കാരം പ്രഖ്യാപിച്ചു: 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും

തിരുവനന്തപുരം:വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ...