തിരുവനന്തപുരം:സെന്റർ ഫോർ ഡവലപ്മെൻ്റ് ഓഫ് അഡ്വാൻസ്‌ഡ് കംപ്യൂട്ടിങ്ങിനു (C-DAC) കീഴിൽ വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ആകെ 323 ഒഴിവുകളാണ് ഉള്ളത്. കരാർ നിയമനമാണ്.
പ്രോജക്ട് അസോഷ്യേറ്റ്/ജൂനിയർ ഫീൽഡ് ആപ്ലിക്കേഷൻ എൻജിനീയർ, പ്രോജക്ട് എൻജിനീയർ/ ഫീൽഡ് ആപ്ലിക്കേഷൻ എൻജിനീയർ, പ്രോജക്ട് എൻജിനീയർ/ ഫീൽഡ് ആപ്ലിക്കേഷൻ എൻജിനീയർ (ഫ്രഷർ) പ്രോജക്‌ട് മാനേജർ/പ്രോഗ്രാം മാനേജർ/പ്രോഗ്രാം ഡെലിവറി മാനേജർ/നോളജ് പാർട്‌നർ/ സർവീസ് ആൻഡ് ഔട്ട്റീച് മാനേജർ, സീനിയർ പ്രോജക്‌ട് എൻജിനീയർ/മൊഡ്യൂൾ ലീഡ്/ പ്രോജക്ട് ലീഡ്/ സർവീസ് ആൻഡ് ഔട്ട്റീച് ഓഫിസർ തസ്തികളിലേക്കാണ് അവസരം. അപേക്ഷ ഫെബ്രുവരി 20വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് http://cdac.in സന്ദർശിക്കുക.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടിവ്: ആകെ 309 ഒഴിവുകൾ
തിരുവനന്തപുരം: എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിൽ രാജ്യത്തെ വിവിധ...