തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് ബജറ്റിൽ 456.71കോടി അനുവദിച്ചു. എഐ പ്രോസസർ രാജ്യത്ത് ആദ്യമായി വികസിപ്പിച്ച ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി മാറ്റിവച്ചിട്ടുണ്ട്. കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഓക്സ്ഫോർഡ് സർവകലാശാലയിൽ പ്രവേശനത്തിന് പദ്ധതി തയാറാക്കും. സ്ഥിരം സ്കോളർഷിപ്പ് പദ്ധതിക്ക് 10 കോടിയും നീക്കിവെച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി...