പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധംപ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രിപിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതിLSS, USS സർട്ടിഫിക്കേറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാംഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2026 പരീക്ഷാ ടൈം ടേബിൾഎസ്എസ്എൽസി പരീക്ഷ മാർച്ച്‌ 5മുതൽ: ഫലം മേയ് 8ന്കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ നിയമനം: ആകെ 258 ഒഴിവുകൾ

Month: December 2023

വിദ്യാഭ്യാസ സ്ഥാപന ഹോസ്റ്റൽ കാന്റീനുകൾ, മെസ്സുകൾ വൃത്തിഹീനം: 9 സ്ഥാപനങ്ങൾ അടപ്പിച്ചു

വിദ്യാഭ്യാസ സ്ഥാപന ഹോസ്റ്റൽ കാന്റീനുകൾ, മെസ്സുകൾ വൃത്തിഹീനം: 9 സ്ഥാപനങ്ങൾ അടപ്പിച്ചു

തിരുവനന്തപുരം:വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചുള്ള ഹോസ്റ്റലുകൾ, കാന്റീനുകൾ, മെസ്സുകൾ എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 9 സ്ഥാപനങ്ങൾ...

പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പദ്ധതി: അപേക്ഷ തീയതി നീട്ടി

പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പദ്ധതി: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:പിന്നാക്കവിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി നൽകി. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന...

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ 28ന്: രജിസ്ട്രേഷൻ 12മുതൽ

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ 28ന്: രജിസ്ട്രേഷൻ 12മുതൽ

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോ ളർഷിപ് പരീക്ഷകൾ ഫെബ്രുവരി 28ന്. പരീക്ഷാ വിജ്‌ഞാപനം പരീക്ഷാഭവൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് ജനുവരി 12 മുതൽ 22 വരെ ഓൺലൈനായി...

കേരളത്തിലെ വിമാനത്താവളങ്ങളിൽ കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് നിയമനം

കേരളത്തിലെ വിമാനത്താവളങ്ങളിൽ കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് നിയമനം

തിരുവനന്തപുരം:കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ എക്‌സിക്യൂട്ടീവ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കണ്ണൂർ, കൊച്ചി, കോഴിക്കോട് വിമാനത്താവങ്ങളിലാണ് അവസരം. കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, ജൂനിയർ...

പട്ടികജാതി വികസന വകുപ്പിൽ ക്ലറിക്കൽ അസിസ്റ്റന്റ് നിയമനം: 225 ഒഴിവുകൾ

പട്ടികജാതി വികസന വകുപ്പിൽ ക്ലറിക്കൽ അസിസ്റ്റന്റ് നിയമനം: 225 ഒഴിവുകൾ

തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിനു കീഴിൽ ക്ലറിക്കൽ അസിസ്റ്റന്റ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 225 ഒഴിവുകൾ ഉണ്ട്. ഒരു വർഷത്തെ താൽക്കാലിക നിയമനമാണ്. വകുപ്പിന് കീഴിലെ...

യുജിസി അംഗീകൃത സെറ്റ്, സ്‌ലെറ്റ് പാസായവർക്കും ഇനി കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ നിയമനം

യുജിസി അംഗീകൃത സെറ്റ്, സ്‌ലെറ്റ് പാസായവർക്കും ഇനി കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ നിയമനം

തിരുവനന്തപുരം:യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ അംഗീകരിച്ച സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്(സെറ്റ്), സ്‌റ്റേറ്റ് ലെവൽ എലിജിബിലിറ്റി ടെസ്‌റ്റ്(സ്‌ലെറ്റ്) എന്നിവ വിജയിച്ചവർക്കും...

പരീക്ഷാക്കാലത്തും അവധി സമയത്തും നേതൃത്വ പരിശീലനം: പ്രതിഷേധം വ്യാപകം

പരീക്ഷാക്കാലത്തും അവധി സമയത്തും നേതൃത്വ പരിശീലനം: പ്രതിഷേധം വ്യാപകം

തിരുവനന്തപുരം:ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ നേതൃത്വ പരിശീലനം അസമയത്തെന്ന് ആരോപണം. കഴിഞ്ഞ വർഷം തുടങ്ങിയ പരിശീലനത്തിന്റെ തുടർച്ചയായി കഴിഞ്ഞ...

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് കേരള സിലബസ് ഔട്ട്‌: അടുത്ത വർഷം മുതൽ സിബിഎസ്ഇ

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് കേരള സിലബസ് ഔട്ട്‌: അടുത്ത വർഷം മുതൽ സിബിഎസ്ഇ

തിരുവനന്തപുരം:ലക്ഷദ്വീപിലെ സ്കൂളുകളിൽ ഇനി മലയാളം സിലബസിന് പകരം സിബിഎസ്‌ഇ സിലബസ്. അടുത്ത അധ്യയനവർഷം മുതൽ ലക്ഷദ്വീപിലെ മുഴുവൻ സർക്കാർ സ്‌കൂളുകളും സിബിഎസ്‌ഇ സിലബസ് പ്രകാരമുള്ള...

സിബിഎസ്ഇ വാർഷിക പരീക്ഷകൾ ഫെബ്രുവരി 15മുതൽ: ടൈം ടേബിൾ പരിശോധിക്കാം

സിബിഎസ്ഇ വാർഷിക പരീക്ഷകൾ ഫെബ്രുവരി 15മുതൽ: ടൈം ടേബിൾ പരിശോധിക്കാം

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15മുതൽ ആരംഭിക്കും. പരീക്ഷകളുടെ ടൈംടേബിൾ സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ് പരീക്ഷ...

പരീക്ഷാ രജിസ്ട്രേഷൻ, മൂല്യനിർണ്ണയ ക്യാമ്പ്: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാ രജിസ്ട്രേഷൻ, മൂല്യനിർണ്ണയ ക്യാമ്പ്: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ: എംജി സർവകലാശാലയുമായി സംയോജിച്ച് കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ജോയിന്റ് പ്രോഗ്രാം ഇൻ എം എസ് സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) /എം...