Welcome to School Vartha   Click to listen highlighted text! Welcome to School Vartha
പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

Month: October 2023

ഡിഎൽഎഡ് വിജ്ഞാപനം, ഹയർ സെക്കൻഡറി അധ്യാപക നിയമനം

ഡിഎൽഎഡ് വിജ്ഞാപനം, ഹയർ സെക്കൻഡറി അധ്യാപക നിയമനം

തിരുവനന്തപുരം:നവംബറിൽ നടക്കുന്ന ഡിഎൽഎഡ് (ലാംഗ്വേജ്) കോഴ്സിന്റെ രണ്ട്, നാല് സെമസ്റ്റർ പരീക്ഷയുടെ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ...

ഓസ്ട്രിയയിൽ നഴ്‌സ്മാരുടെ ഒഴിവുകൾ: നിയമനം ഒഡെപെക്ക് മുഖേന

ഓസ്ട്രിയയിൽ നഴ്‌സ്മാരുടെ ഒഴിവുകൾ: നിയമനം ഒഡെപെക്ക് മുഖേന

തിരുവനന്തപുരം:കേരള സർക്കാർ സ്ഥപനമായ ഒഡെപെക്ക് മുഖേന ഓസ്ട്രിയയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം നടത്തുന്നു. ആകെ 50ഒഴിവുകൾ. നഴ്‌സിങ്ങിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി...

ജർമ്മനിയിൽ 500 നഴ്സുമാരുടെ ഒഴിവ്: നിയമനം ഒഡെപെക്ക് വഴി

ജർമ്മനിയിൽ 500 നഴ്സുമാരുടെ ഒഴിവ്: നിയമനം ഒഡെപെക്ക് വഴി

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം (500 ഒഴിവുകൾ). നഴ്സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വാച്ചർ സാധ്യതാ പട്ടിക

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വാച്ചർ സാധ്യതാ പട്ടിക

തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വാച്ചർ (കാറ്റഗറി നമ്പർ. 24/2022) തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 400 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 137 പേരും...

എംജിയിൽ എം.എഡ് പ്രവേശനം, സ്പോട്ട് അഡ്മിഷൻ, മെഴ്‌സി ചാൻസ് പരീക്ഷകൾ

എംജിയിൽ എം.എഡ് പ്രവേശനം, സ്പോട്ട് അഡ്മിഷൻ, മെഴ്‌സി ചാൻസ് പരീക്ഷകൾ

കോട്ടയം:ബി.കോം സ്‌പെഷ്യൽ മെഴ്‌സി ചാൻസ് (ആനുവൽ സ്‌കീം - 1998 മുതൽ 2008 വരെ അഡ്മിഷനുകൾ റഗുലർ, 1998 മുതൽ 2011 വരെ അഡ്മിഷനുകൾ പ്രൈവറ്റ് രജിസ്‌ട്രേഷൻ, 1992 മുതൽ 1997 വരെ അഡ്മിഷനുകൾ...

അപേക്ഷാ സമയം നീട്ടി, പരീക്ഷാഫലങ്ങൾ, പരീക്ഷാ അപേക്ഷ: എംജി വാർത്തകൾ

അപേക്ഷാ സമയം നീട്ടി, പരീക്ഷാഫലങ്ങൾ, പരീക്ഷാ അപേക്ഷ: എംജി വാർത്തകൾ

കോട്ടയം:അഞ്ചാം സെമസ്റ്റർ ബി.വോക്(പുതിയ സ്‌കീം - 2021 അഡ്മിഷൻ റഗുലർ, 2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഒക്ടോബർ 27 വരെ...

പിജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി, പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

പിജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി, പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ ഈ വർഷം ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി പ്രോഗ്രാമിലേക്ക് പ്രവേശനത്തിനായി നവംബർ 10 വരെ ഓൺലൈനായി...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, അറബി മലയാള സെമിനാര്‍

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, അറബി മലയാള സെമിനാര്‍

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന്റെ പത്താം വാര്‍ഷിക പരിപാടികളുമായും മറ്റ്...

കാലിക്കറ്റിൽ ബിരുദ പരീക്ഷകള്‍ക്കും ബാര്‍കോഡ്: ഒരു മാസത്തിനകം ഫലം ലഭ്യമാകും

കാലിക്കറ്റിൽ ബിരുദ പരീക്ഷകള്‍ക്കും ബാര്‍കോഡ്: ഒരു മാസത്തിനകം ഫലം ലഭ്യമാകും

തേഞ്ഞിപ്പലം:പിജി പരീക്ഷകളില്‍ വിജയകരമായി നടപ്പാക്കിയ ബാര്‍കോഡ് സമ്പ്രദായം ബിരുദ പരീക്ഷകളിലേക്ക് കൂടി വ്യാപിപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാല. നവംബര്‍ 13-ന് ആരംഭിക്കുന്ന അഞ്ചാം...

സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന് ഹാട്രിക്: ഐഡിയൽ ഒന്നാമൻ

സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന് ഹാട്രിക്: ഐഡിയൽ ഒന്നാമൻ

തൃശൂർ:കുന്നംകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന് കിരീടം. മേളയുടെ ആദ്യ ദിനം മുതൽ മുന്നിൽ നിന്ന പാലക്കാട് അവസാനദിനം വരെ മികവ് കാട്ടി. സംസ്ഥാന സ്കൂൾ കായികമേളയിലെ...

സ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് 

സ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് 

തിരുവനന്തപുരം: രാജ്യത്തെ സ്കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം...

മാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസ

മാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസ

തിരുവനന്തപുരം:ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ...

Click to listen highlighted text!