Welcome to School Vartha   Click to listen highlighted text! Welcome to School Vartha
പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

Month: October 2023

ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർക്ക് ഉയർന്ന പ്രായപരിധി 56 വയസ്

ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർക്ക് ഉയർന്ന പ്രായപരിധി 56 വയസ്

തിരുവനന്തപുരം:ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർക്ക് ജോലി ചെയ്യാനുള്ള ഉയർന്ന പ്രായപരിധി 56 വയസാക്കി. ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി ഉയർത്തിയുള്ള ഉത്തരവ് വിദ്യാഭ്യാസ...

സർക്കാർ, സ്വാശ്രയ ഫാർമസി കോളജുകളിൽ എം.ഫാം അപേക്ഷ സമർപ്പിക്കാം

സർക്കാർ, സ്വാശ്രയ ഫാർമസി കോളജുകളിൽ എം.ഫാം അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം:കേരളത്തിലെ സർക്കാർ, സ്വാശ്രയ ഫാർമസി കോളജുകളിലെ ബരുദാനന്തര ബിരുദ ഫാർമസി (എം.ഫാം 2022) കോഴ്സുകളിലെ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാത്തവർക്ക് അവസരം. ഒക്ടോബർ 20 മുതൽ...

എംജി പരീക്ഷകൾക്ക് അപേക്ഷിക്കാം, പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ, വൈവ വോസി

എംജി പരീക്ഷകൾക്ക് അപേക്ഷിക്കാം, പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ, വൈവ വോസി

കോട്ടയം:നവംബർ 21ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എസ്.സി ബയോമെഡിക്കൽ ഇൻസ്ട്രുമെൻറേഷൻ(2021 അഡ്മിഷൻ റഗുലർ, 2018 - 2020 അഡ്മിഷനുകൾ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്,...

കാർഷിക കോളേജിലെ നാനോ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ

കാർഷിക കോളേജിലെ നാനോ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ

തൃശൂർ:കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ നാനോ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം)...

കാലിക്കറ്റിൽ എംബിഎ സീറ്റൊഴിവ്, കോണ്‍ടാക്ട് ക്ലാസുകള്‍, പരീക്ഷ ഫലങ്ങൾ, പരീക്ഷകൾ

കാലിക്കറ്റിൽ എംബിഎ സീറ്റൊഴിവ്, കോണ്‍ടാക്ട് ക്ലാസുകള്‍, പരീക്ഷ ഫലങ്ങൾ, പരീക്ഷകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം.ബി.എ. റഗുലര്‍ കോഴ്‌സിന് സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്....

ഭരണഘടന ദിനാഘോഷം: വിദ്യാർഥികൾക്കായി പ്രസംഗ മത്‌സരം

ഭരണഘടന ദിനാഘോഷം: വിദ്യാർഥികൾക്കായി പ്രസംഗ മത്‌സരം

തിരുവനന്തപുരം:ഈ വർഷത്തെ ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി നിയമവകുപ്പിന്റെ ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണ സെൽ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്‌സരം നടത്തും. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്...

നഴ്സിങ്, പാരാമെഡിക്കൽ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

നഴ്സിങ്, പാരാമെഡിക്കൽ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

തിരുവനന്തപുരം:2023-24 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും പ്രവേശനത്തിനുള്ള പതിനൊന്നാം...

യുജി കോഴ്സുകൾക്ക് പഠിച്ച ഒബിസി വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യം

യുജി കോഴ്സുകൾക്ക് പഠിച്ച ഒബിസി വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യം

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജിൽ 2015-18 അധ്യയനവർഷം മുതൽ 2019-20 അധ്യയനവർഷം വരെ യുജി കോഴ്സുകൾക്ക് പഠിച്ച ഒ.ബി.സി കാറ്റഗറയിൽപ്പെട്ടതും ഇ-ഗ്രാന്റ്സ് ആനുകൂല്യം ലഭിയ്ക്കുവാൻ...

സംസ്ഥാന സ്പോർട്സ് കൗൺസിലിൽ കായിക പരിശീലകരുടെ ഒഴിവുകൾ

സംസ്ഥാന സ്പോർട്സ് കൗൺസിലിൽ കായിക പരിശീലകരുടെ ഒഴിവുകൾ

തിരുവനന്തപുരം:കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ ഫുട്ബോൾ, വോളിബോൾ, ജൂഡോ (വനിത) കായിക പരിശീലകരുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികളെ...

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി താത്കാലിക അലോട്ട്മെന്റ്

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി താത്കാലിക അലോട്ട്മെന്റ്

തിരുവനന്തപുരം:കേരളത്തിലെ 4 ഗവൺമെന്റ് ലോ കോളജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2023-24 ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി....

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന പ്രിസൺ ആന്റ് കറക്ഷണൽ സർവീസസിന് കീഴിൽ അസിസ്റ്റന്റ്...

എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾ

എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾ

ന്യൂഡൽഹി:എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവ് - 2025 (ESTIC)ന് നാള...

Click to listen highlighted text!