പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

Month: August 2023

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക്  ദേശീയ ഇ-ഗവേണൻസ് അവാർഡ്: പുരസ്‌കാരം ”ലക്കി ബിൽ” ആപ്പിന്

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് ദേശീയ ഇ-ഗവേണൻസ് അവാർഡ്: പുരസ്‌കാരം ”ലക്കി ബിൽ” ആപ്പിന്

തിരുവനന്തപുരം:സാമ്പത്തിക ഇടപാടുകളിൽ സുതാര്യത പ്രോത്സാഹിപ്പിക്കുക, നികുതി പാലിക്കൽ ഉറപ്പാക്കുന്ന എന്നീ ലക്ഷ്യങ്ങളോടെ കേരള ജിഎസ്ടി വകുപ്പിനായി 'ലക്കി ബിൽ'' അപ്പ് വികസിപ്പിച്ച കേരള...

ഇന്ത്യയിൽ ആദ്യമായി ഗവ.സ്കൂളുകളിൽ പ്രഭാത ഭക്ഷണം: എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും

ഇന്ത്യയിൽ ആദ്യമായി ഗവ.സ്കൂളുകളിൽ പ്രഭാത ഭക്ഷണം: എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും പ്രഭാതഭക്ഷണം ഒരുക്കി തമിഴ്നാട്. മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണ പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്ന പദ്ധതിക്ക്...

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 18വരെ

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 18വരെ

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ (HPCL) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എൻജിനീയർ ,സീനിയർ ഓഫീസർ...

കെ.കെ.ശൈലജയുടെ ആത്മകഥ: വിവാദത്തിൽ സർവകലാശാലയുടെ വിശദീകരണമിറങ്ങി

കെ.കെ.ശൈലജയുടെ ആത്മകഥ: വിവാദത്തിൽ സർവകലാശാലയുടെ വിശദീകരണമിറങ്ങി

കണ്ണൂർ: മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ആത്മകഥ വിവാദത്തിൽ കണ്ണൂർ സർവകലാശാലയുടെ വിശദീകരണമിറങ്ങി വിശദീകരണം ഇങ്ങനെ; ബോർഡ് ഓഫ് സ്റ്റഡീസ് സംബന്ധിച്ച അന്തിമ തീരുമാനം ചാൻസലർ കൂടിയായ...

പ്രൈവറ്റ് രജിസ്ട്രേഷൻ അഡ്മിഷൻ: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ മുഴുവൻ വാർത്തകൾ

പ്രൈവറ്റ് രജിസ്ട്രേഷൻ അഡ്മിഷൻ: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ മുഴുവൻ വാർത്തകൾ

കണ്ണൂർ: 2023-2024 അക്കാദമിക് വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. കോം., ബി. എ. പൊളിറ്റിക്കൽ സയൻസ്, ബി. എ. കന്നഡ, ബി. എ. അറബിക് & ഇസ്ലാമിക് ഹിസ്റ്ററി, ബി. എ. ഉർദു & ഇസ്ലാമിക്...

ബി.എസ്.സി നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ് സ്‌പെഷ്യൽ അലോട്ട്‌മെന്റ്2ന്: ഓപ്ഷൻ നാളെമുതൽ

ബി.എസ്.സി നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ് സ്‌പെഷ്യൽ അലോട്ട്‌മെന്റ്2ന്: ഓപ്ഷൻ നാളെമുതൽ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുമുള്ള സ്പെഷ്യൽ അലോട്മെന്റ് സെപ്റ്റംബർ 2ന് നടക്കും. പുതിയതായി ഉൾപ്പെടുത്തിയ...

പ്ലസ് വൺ അവസാന സ്പോട്ട് അഡ്മിഷൻ: പ്രവേശനം നാളെ രാവിലെ 10മുതൽ

പ്ലസ് വൺ അവസാന സ്പോട്ട് അഡ്മിഷൻ: പ്രവേശനം നാളെ രാവിലെ 10മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം നാളെ അവസാനിക്കും. ഇന്ന് വൈകിട്ടുവരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ നാളെ പുലർച്ചെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ലഭിക്കാൻ...

കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം

കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ നാച്വറൽ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആകാൻ അവസരം. യൂണിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെന്ററിൽ കരാറടിസ്ഥാനത്തിലാണ് നിയമനം. ആകെ 1...

ശ്രീചിത്ര ഹോമിലെ ഓണാഘോഷം

ശ്രീചിത്ര ഹോമിലെ ഓണാഘോഷം

തിരുവനന്തപുരം: ഓണാഘോഷ പരിപാടികളുടെ ഭാഗമായി വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് തിരുവനന്തപുരം ശ്രീചിത്ര ഹോം സന്ദർശിച്ചു. കുട്ടികളോടൊപ്പം കുറേ നേരം ചെലവഴിച്ച മന്ത്രി കുട്ടികളെ...

എംജി സർവകലാശാലയുടെ ഇന്നത്തെ മുഴുവൻ വാർത്തകൾ

എംജി സർവകലാശാലയുടെ ഇന്നത്തെ മുഴുവൻ വാർത്തകൾ

കോട്ടയം:മറവിരോഗികളുടെയും മുതിരന്നവരുടെയും പരിപാലനവും കൗൺസിലിങും എന്ന വിഷയത്തിൽ മഹാത്മാ ഗാന്ധി സർവകലാശാലാ ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസബിലിറ്റി സ്റ്റഡീസും(ഐ.യു.സി.ഡി.എസ്)...

ഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾ

ഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾ

തിരുവനന്തപുരം: പുനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ...