പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

Month: August 2023

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, ടൈം ടേബിൾ, എൻഎസ്എസ് പുരസ്‌കാരം

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, ടൈം ടേബിൾ, എൻഎസ്എസ് പുരസ്‌കാരം

കണ്ണൂർ: നാലാം സെമസ്റ്റർ ബി എഡ് ഡിഗ്രി (റെഗുലർ /സപ്ലിമെൻറ്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ നിർണയം, സൂക്ഷ്മ പരിശോധന,...

എംജി പരീക്ഷകള്‍ മാറ്റിവച്ചു, പരീക്ഷാഫലങ്ങൾ, പരീക്ഷകൾ

എംജി പരീക്ഷകള്‍ മാറ്റിവച്ചു, പരീക്ഷാഫലങ്ങൾ, പരീക്ഷകൾ

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാല സെപ്റ്റംബര്‍ നാല്, അഞ്ച്, ഏഴ്,എട്ട് തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതികള്‍ പിന്നീട് അറിയിക്കും....

ടൈപ്പ് ഒന്ന് പ്രമേഹം: പരീക്ഷയ്ക്ക് അധികസമയം അനുവദിച്ചു

ടൈപ്പ് ഒന്ന് പ്രമേഹം: പരീക്ഷയ്ക്ക് അധികസമയം അനുവദിച്ചു

തിരുവനന്തപുരം: ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു....

നാഷണല്‍ സര്‍വീസ് സ്കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച യൂണിവേഴ്സിറ്റി കേരള സര്‍വകലാശാല

നാഷണല്‍ സര്‍വീസ് സ്കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച യൂണിവേഴ്സിറ്റി കേരള സര്‍വകലാശാല

തിരുവനന്തപുരം:2021-22 വര്‍ഷത്തെ സംസ്ഥാന സർക്കാരിന്റെ നാഷണല്‍ സര്‍വ്വീസ് സ്കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദുവാണ് പുരസ്കാര പ്രഖ്യാപനം...

ഡിപ്ലോമ ഇൻ ഇന്റീരിയര്‍ ഡിസൈനിങ്: സ്പോട്ട് അഡ്മിഷൻ

ഡിപ്ലോമ ഇൻ ഇന്റീരിയര്‍ ഡിസൈനിങ്: സ്പോട്ട് അഡ്മിഷൻ

കോട്ടയം: ഇന്റീരിയര്‍ ഡിസൈനിങിന് വലിയ സാധ്യതയാണ് കൽ‌പ്പിക്കപ്പെടുന്നത്. വീടുകളുടെയും എല്ലാവിധ സ്ഥാപനങ്ങളുടെയും ഉള്‍വശം പ്രകൃതിക്കിണങ്ങുന്നതും ചെലവ് ചുരുങ്ങിയതുമായ രീതിയില്‍...

ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്

ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്

തിരുവനന്തപുരം:നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിലെ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലക്ചറർമാരുടെ താത്കാലിക അധ്യാപക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബന്ധപ്പെട്ട...

സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പരീക്ഷാ പരിശീലനം

സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പരീക്ഷാ പരിശീലനം

തിരുവനന്തപുരം:സെന്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളിൽ സെപ്റ്റംബർ...

ഓണം അവധി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു

ഓണം അവധി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു

തിരുവനന്തപുരം:ഓണം അവധിക്കായി സംസ്ഥാനത്തെ സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ഇന്ന് വിപുലമായ രീതിയിലാണ് ഓണാഘോഷ...

ഇല റിസേർച്ച് ആൻഡ് ഡവലപ്മെന്റ്(IRD) പ്രവർത്തനം തുടങ്ങി

ഇല റിസേർച്ച് ആൻഡ് ഡവലപ്മെന്റ്(IRD) പ്രവർത്തനം തുടങ്ങി

മലപ്പുറം: കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഇല' ഫൗണ്ടേഷനു കീഴിൽ ഇല റീസേർച്ച് ആൻഡ് ഡവലപ്മെന്റ്(IRD) പ്രവർത്തനമാരംഭിച്ചു. ജാമിയ മില്ലിയ യൂണിവേഴ്സിറ്റി അസോസിയേറ്റഡ് പ്രഫസർ...

കാലിക്കറ്റ്‌ എൻഐടിയിൽ 150 അനധ്യാപക ഒഴിവുകൾ: അപേക്ഷ 6 വരെ

കാലിക്കറ്റ്‌ എൻഐടിയിൽ 150 അനധ്യാപക ഒഴിവുകൾ: അപേക്ഷ 6 വരെ

കോഴിക്കോട്:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റി (എൻഐടി)ലെ 150 അനധ്യാപക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ്, മിനിസ്റ്റീരിയൽ തുടങ്ങിയ...

കേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

കേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

തിരുവനന്തപുരം: എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡുവായ 92.41 കോടി രൂപ കേന്ദ്ര...